അപ്‌ഡേറ്റുകൾ കാണുക

YouTube-ലെ ഏറ്റവും പുതിയ മാറ്റങ്ങളെല്ലാം അറിഞ്ഞ് അപ് ടു ഡേറ്റായിരിക്കാൻ ഈ ലേഖനം ഉപയോഗിക്കുക. നിങ്ങളൊരു YouTube Premium അംഗമാണെങ്കിൽ, അപ്ഡേറ്റുകളെയും പ്രമോഷനുകളെയും കുറിച്ച് ഇവിടെ വായിക്കുക. നിങ്ങളൊരു വീഡിയോ സ്രഷ്ടാവാണെങ്കിൽ, സ്രഷ്ടാക്കൾക്കുള്ള ടൂളുകളിലും ഫീച്ചറുകളിലും വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഇവിടെ വായിക്കുക.

ഏറ്റവും പുതിയ അപ്ഡേറ്റുകൾ

കഴിഞ്ഞ 2 ആഴ്ചയിലെ അപ്ഡേറ്റുകൾ

  • Garmin സ്‌മാർട്ട് വാച്ചുകളിൽ YouTube Music കേൾക്കൂ: നിങ്ങൾ YouTube Music Premium അല്ലെങ്കിൽ YouTube Premium അംഗമാണെങ്കിൽ, ഡൗൺലോഡ് ചെയ്‌ത സംഗീതവും പോഡ്‌കാസ്റ്റുകളും പിന്തുണയുള്ള Garmin സ്‌മാർട്ട് വാച്ചുകളിൽ കേൾക്കാനാകും. കൂടുതലറിയുക.
  • New ambient display on your smart TV: While watching YouTube on your smart TV and other devices, you’ll see ambient display during periods of inactivity. Ambient display is made up of stills from a diverse selection of soothing YouTube videos and helps prevent screen burn-in. Learn more.
  • പ്രതികരണങ്ങൾ ഇപ്പോൾ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്: iPhone-കൾക്കും iPad-കൾക്കും പുറമെ കമ്പ്യൂട്ടറുകളിലും Android മൊബൈലുകളിലും തത്സമയ ചാറ്റിലേക്ക് പ്രതികരണങ്ങൾ വിപുലീകരിച്ചു. പ്രതികരണങ്ങൾ ഉപയോഗിച്ച്, നിങ്ങൾക്ക് അതിനെക്കുറിച്ച് എന്ത് തോന്നുന്നു എന്നതിന് അനുയോജ്യമായ പ്രതികരണം ടാപ്പ് ചെയ്ത് തൽക്ഷണം പ്രതികരിക്കാനാകും. പ്രതികരണങ്ങൾ അജ്ഞാതമാണ്. കൂടുതലറിയുക.
  • HomePod-ലും Fitbit-ലും YouTube Music കേൾക്കൂ: നിങ്ങളൊരു YouTube Music Premium അല്ലെങ്കിൽ YouTube Premium അംഗമാണെങ്കിൽ, ഡൗൺലോഡ് ചെയ്‌ത സംഗീതവും പോഡ്‌കാസ്റ്റുകളും പിന്തുണയ്‌ക്കുന്ന Fitbit-കളിലും Apple HomePod-കളിലും നിങ്ങൾക്ക് കേൾക്കാനാകും. കൂടുതലറിയുക.
  • YouTube Music-ൽ പോഡ്‌കാസ്‌റ്റുകൾ കേൾക്കൂ: നിങ്ങൾ യൂറോപ്പിലോ മിഡിൽ ഈസ്‌റ്റിലോ ആഫ്രിക്കയിലോ ആണെങ്കിൽ, YouTube Music ആപ്പിൽ ഇപ്പോൾ പോഡ്‌കാസ്‌റ്റുകൾ ലഭ്യമാണ്. അംഗത്വ നില ഏതായാലും നിങ്ങൾക്ക് ഇഷ്‌ടമുള്ള പോഡ്‌കാസ്‌റ്റുകൾ കണ്ടെത്തി അവ പശ്ചാത്തലത്തിൽ കേൾക്കൂ. YouTube Music-ൽ പോഡ്‌കാസ്‌റ്റുകൾ കണ്ടെത്തുന്നത് എങ്ങനെ എന്നറിയൂ.
  • YouTube Music-ൽ പോഡ്‌കാസ്‌റ്റുകൾ കേൾക്കൂ: നിങ്ങൾ കാനഡയിലോ ലാറ്റിൻ അമേരിക്കയിലോ ഏഷ്യയിലോ പസഫിക് ദ്വീപുകളിലോ ആണെങ്കിൽ, YouTube Music ആപ്പിൽ ഇപ്പോൾ പോഡ്‌കാസ്‌റ്റുകൾ ലഭ്യമാണ്. അംഗത്വ നില ഏതായാലും നിങ്ങൾക്ക് ഇഷ്‌ടമുള്ള പോഡ്‌കാസ്‌റ്റുകൾ കണ്ടെത്തി അവ പശ്ചാത്തലത്തിൽ കേൾക്കൂ. YouTube Music-ൽ പോഡ്‌കാസ്‌റ്റുകൾ കണ്ടെത്തുന്നത് എങ്ങനെ എന്നറിയൂ.
  • YouTube Music-ലെ കമന്റുകൾ: നിങ്ങൾക്ക് ഇപ്പോൾ iOS, Android എന്നിവയിലെ YouTube Music ആപ്പിൽ പാട്ടുകൾ, വീഡിയോകൾ, പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ എന്നിവയിൽ കമന്റിടാം. മനസ്സിലുള്ളത് പ്രകടിപ്പിക്കുന്നതിനും മറ്റ് YouTube ഉപയോക്താക്കളുമായി കണക്റ്റ് ചെയ്യുന്നതിനുമുള്ള മികച്ച മാർഗ്ഗമാണ് കമന്റുകൾ. കൂടുതലറിയുക.
  • ഒരു NFL സൺഡേ ടിക്കറ്റ് വിദ്യാർത്ഥി പ്ലാൻ വാങ്ങുക: 2023 ഓഗസ്റ്റ് 23 ബുധനാഴ്ച മുതൽ ഞങ്ങൾ NFL സൺഡേ ടിക്കറ്റ് വിദ്യാർത്ഥി പ്ലാൻ റോളൗട്ട് ചെയ്യുകയാണ്. യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് YouTube-ൽ NFL സൺഡേ ടിക്കറ്റ് $109-ന് വാങ്ങാം അല്ലെങ്കിൽ അധികമായി $10 ചെലവിട്ട് NFL RedZone-നൊപ്പം ബണ്ടിൽ ചെയ്യാം. സെപ്റ്റംബറിൽ റെഗുലർ സീസൺ ആരംഭിക്കുന്നതിന് മുമ്പ് വിദ്യാർത്ഥി പ്ലാൻ രാജ്യവ്യാപകമായി ലഭ്യമാകും. വിദ്യാർത്ഥി പ്ലാനിനെക്കുറിച്ച് കൂടുതലറിയുക.

Welcome to the YouTube Viewers Channel!

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

മുമ്പത്തെ അപ്ഡേറ്റുകൾ

കഴിഞ്ഞ 6 മാസത്തെ അപ്‌ഡേറ്റുകൾ

2023 ഓഗസ്‌റ്റ്

  • YouTube Music ആപ്പിൽ Samples കാണൂ: വ്യക്തിപരമാക്കിയ സംഗീത വീഡിയോ സെഗ്‌മെന്റുകളുടെ ഒരു സ്ട്രീം വാഗ്ദാനം ചെയ്യുന്ന YouTube Music ആപ്പിലെ Samples ഒരു പുതിയ അനുഭവമാണ്. കാണുന്നത് ആരംഭിക്കാൻ Samples എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക അല്ലെങ്കിൽ താഴെയുള്ള മെനുവിലെ Samples ടാപ്പ് ചെയ്യുക.
  • പ്രതിമാസ പേയ്‌മെന്റിലൂടെ NFL സൺഡേ ടിക്കറ്റ് വാങ്ങുക: YouTube-ലും YouTube TV-യിലും NFL സൺ‌ഡേ ടിക്കറ്റ് വാങ്ങാൻ ഞങ്ങൾ പ്രതിമാസ പേയ്‌മെന്റ് പ്ലാനുകൾ റോളൗട്ട് ചെയ്യുകയാണ്. മിക്ക ലൊക്കേഷനുകളിലെയും കാഴ്‌ചക്കാർക്ക് 4 പ്രതിമാസ പേയ്‌മെന്റുകളുടെ ഒരു പേയ്‌മെന്റ് പ്ലാനിലൂടെ NFL സൺഡേ ടിക്കറ്റ് വാങ്ങാനുള്ള ഓപ്ഷൻ ലഭ്യമായി തുടങ്ങും, ഒറ്റ പേയ്‌മെന്റിൽ വാങ്ങുമ്പോൾ നിങ്ങൾക്ക് ലഭ്യമാകുന്ന അതേ വിലയ്ക്ക് തുല്യമായിരിക്കും ഇത്. പ്രതിമാസ പേയ്‌മെന്റ് പ്ലാനുകളെക്കുറിച്ച് കൂടുതലറിയുക.

2023 ജൂലൈ

  • YouTube ആപ്പിൽ മൾട്ടിവ്യൂ ലഭ്യമാണ്: ഒരു സ്ട്രീമിംഗ് ഉപകരണത്തിലോ സ്മാർട്ട് ടിവിയിലോ ഒരേ സമയം നാല് സ്ട്രീമുകൾ വരെ കാണാൻ മൾട്ടിവ്യൂ നിങ്ങളെ അനുവദിക്കുന്നു. YouTube ആപ്പിലെ മൾട്ടിവ്യൂ ഉപയോഗിച്ച്, നിങ്ങൾക്ക് ഒരേ സമയം വ്യത്യസ്‌ത ഗെയിമുകൾ കാണാനും മാച്ചുകൾ തീവ്രമാകുന്നത് അനുസരിച്ച് പ്ലേ-ബൈ-പ്ലേ കേൾക്കാൻ ഓഡിയോ മാറ്റാനും എല്ലാ വിശദാംശങ്ങളും കാണാൻ പൂർണ്ണ സ്‌ക്രീനിൽ പോകാനും കഴിയും. മൾട്ടിവ്യൂ ഉപയോഗിച്ച് ഒരേസമയം സ്ട്രീമുകൾ എങ്ങനെ കാണാമെന്ന് അറിയുക.

2023 ജൂൺ

  • സ്വാഭിമാനം അറിയിക്കുന്ന ഇമോട്ടുകൾ 🏳️‍🌈: LGBTQ+ കമ്മ്യൂണിറ്റിയെ പിന്തുണച്ച് തത്സമയ ചാറ്റ് കമന്റുകളിൽ പ്രത്യക്ഷപ്പെടാനും പങ്കിടാനുമുള്ള പുതിയ വഴികൾ അവതരിപ്പിക്കുന്നു. ജൂൺ മാസത്തിൽ, തിരഞ്ഞെടുത്ത മാർക്കറ്റുകളിൽ നിന്നുള്ള കാഴ്ചക്കാർക്ക് ഇമോട്ട് പിക്കറിൽ ഈ പുതിയ ഡിസൈനുകൾ കാണാനാകും. തത്സമയ ഇമോട്ടുകളെ കുറിച്ച് ഇവിടെ നിന്ന് കൂടുതലറിയുക. YouTube-ൽ ഉടനീളം പരസ്‌പരം കണക്റ്റ് ചെയ്യാൻ നിങ്ങൾ എല്ലാവരും ഇമോട്ടുകൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്!

2023 മെയ്

  • iPhone-കളിലെയും iPad-കളിലെയും തത്സമയ ചാറ്റിൽ പ്രതികരണങ്ങൾ ലഭ്യമാണ്: കാഴ്ചക്കാർ iPhone അല്ലെങ്കിൽ iPad-ൽ Chat തുറന്ന് വെച്ച് ഒരു തത്സമയ സ്ട്രീം കാണുമ്പോൾ, അവർക്ക് അതിനെക്കുറിച്ച് എന്ത് തോന്നുന്നു എന്നതിന് അനുയോജ്യമായ പ്രതികരണം ടാപ്പ് ചെയ്ത് തൽക്ഷണം പ്രതികരിക്കാനാകും. കൂടുതലറിയുക.
  • ജൂൺ 26 മുതൽ സ്റ്റോറികൾ ലഭ്യമാകില്ല: ജൂൺ 26 മുതൽ, സ്റ്റോറികൾ YouTube-ൽ ലഭ്യമാകില്ല. ജൂൺ 26-ന് മുമ്പ് പോസ്‌റ്റ് ചെയ്‌ത എല്ലാ സ്‌റ്റോറികളും, യഥാർത്ഥത്തിൽ പങ്കിട്ട് 7 ദിവസത്തേക്ക് കാണാനാകും. കൂടുതലറിയുക.

2023 ഏപ്രിൽ

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14560084343046251309
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false