YouTube Creator പിന്തുണാ ടീമിനെ ബന്ധപ്പെടുക

നിങ്ങൾ യോഗ്യതയുള്ള സ്രഷ്ടാവാണെങ്കിൽ, സ്രഷ്‌ടാക്കൾക്ക് പിന്തുണ നൽകുന്ന ഞങ്ങളുടെ ടീമിലേക്കുള്ള ആക്സസ് നേടാം. YouTube പങ്കാളി പ്രോഗ്രാം ഉപയോഗിച്ച് ധനസമ്പാദനം നടത്തുന്ന സ്രഷ്ടാക്കളും ഇതിൽ ഉൾപ്പെടുന്നു.

ഞങ്ങൾ സഹായിക്കുന്ന രീതി

നിങ്ങൾ ഒരു പ്രത്യേക പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെങ്കിലോ സ്രഷ്ടാവ് എന്ന നിലയിൽ YouTube പരമാവധി പ്രയോജനപ്പെടുത്തണമെങ്കിലോ, ഇനിപ്പറയുന്ന കാര്യങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാകും:

  • YouTube-ന്റെ സാങ്കേതികമോ സേവനം സംബന്ധിച്ചതോ ആയ നുറുങ്ങുകൾ ഉൾപ്പെടെ, നിങ്ങൾ YouTube ഉപയോഗിക്കുന്ന രീതി മെച്ചപ്പെടുത്തൽ.
  • നയ, പകർപ്പവകാശ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരൽ.
  • അക്കൗണ്ട്ചാനൽ മാനേജ്മെന്റ് സംബന്ധിച്ച നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകൽ.
  • നിങ്ങളുടെ പ്രകടനവും ഞങ്ങളുടെ Analytics ടൂളുകളും മനസ്സിലാക്കാൻ സഹായിക്കുക.
  • Content ID, അവകാശ മാനേജ്മെന്റ് പ്രശ്നങ്ങൾ പരിഹരിക്കൽ.
  • നിങ്ങളുടെ അക്കൗണ്ട് സംബന്ധമായ പ്രശ്നങ്ങൾ ട്രബിൾഷൂട്ട് ചെയ്യലും പരിഹരിക്കലും.
നിങ്ങൾക്ക് ചാറ്റ് ഓപ്ഷൻ കാണാനാകുന്നില്ലെങ്കിൽ, പിന്തുണയ്ക്ക് യോഗ്യതയുള്ള ചാനലിലേക്കാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക (YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമായവ പോലെയുള്ളത്). എന്നിട്ടും ഞങ്ങളെ ബന്ധപ്പെടാനാകുന്നില്ലെങ്കിൽ, ഫീഡ്ബാക്ക് അയയ്ക്കുക ബട്ടൺ ഉപയോഗിച്ച് ഞങ്ങളെ അറിയിക്കുക.

Email

Language availability

ചാറ്റ്, ഇമെയിൽ പിന്തുണ ഇനിപ്പറയുന്ന ഭാഷകളിൽ ലഭ്യമാണ്:
  • അറബിക്
  • ബംഗാളി
  • ചൈനീസ് (ലളിതവൽക്കരിച്ചത്)
  • ചൈനീസ് (പരമ്പരാഗതം)
  • ഇംഗ്ലീഷ്
  • ഫ്രഞ്ച്
  • ജർമ്മൻ
  • ഹിന്ദി
  • ഇറ്റാലിയൻ
  • ഇന്തോനേഷ്യൻ
  • ജാപ്പനീസ്
  • കൊറിയൻ
  • പോളിഷ്
  • പോർച്ചുഗീസ്
  • റഷ്യൻ
  • സ്‌പാനിഷ്
  • തായ്
  • ടർക്കിഷ്
  • വിയറ്റ്നാമീസ്
  • ഉറുദു

കുറിപ്പ്: ഇംഗ്ലീഷ്, സ്‌പാനിഷ് ഇമെയിൽ പിന്തുണ 24/7 ലഭ്യമാണ്. മറ്റെല്ലാ ഭാഷകളിലെയും പിന്തുണ തിങ്കൾ മുതൽ വെള്ളി വരെ സാധാരണ പ്രവൃത്തിസമയത്ത് ലഭ്യമാണ്.

Email Creator Support from the Help Center

  1. Go to support.google.com/youtube and sign in.
  2. At the bottom under "Need more help?" select Contact us.
  3. Follow the prompts to email our Creator Support team.

Email Creator Support from YouTube

  1. Sign in to your YouTube channel. 
  2. Tap your profile picture , then select Help & feedback.
  3. Under "Need more help?" select Contact us.
  4. Follow the prompts to chat with our Creator Support team.

If you don't see the email option, make sure you’re signed in to the channel that's in the YouTube Partner Program. If you still can't get in touch with us, let us know using the Send feedback button.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16367946133918384678
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false