അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

നയ കേന്ദ്രവുമായി ബന്ധപ്പെട്ട പതിവ് ചോദ്യങ്ങൾ

നയ കേന്ദ്രത്തെ കുറിച്ചുള്ള ചില പതിവ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

നയ നിർവ്വഹണ വിശദാംശങ്ങളെ അടിസ്ഥാനമാക്കി ഞാൻ എന്റെ സൈറ്റിലെ പ്രശ്നങ്ങൾ പരിഹരിച്ചു. എന്റെ നയ കേന്ദ്രത്തിൽ ഇപ്പോഴും നിർവ്വഹണം കാണുന്നത് എന്തുകൊണ്ടാണ്?

നിർവ്വഹണം നീക്കം ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സൈറ്റിനായി അവലോകനം അഭ്യർത്ഥിക്കേണ്ടതുണ്ട്. അവലോകനം അഭ്യർത്ഥിക്കാൻ ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക.

സൈറ്റിനുള്ള നയ നിർവ്വഹണം നയ കേന്ദ്രത്തിൽ കാണിക്കുന്നില്ലെങ്കിൽ, സൈറ്റ് പ്രോഗ്രാം നയങ്ങൾക്ക് അനുസൃതമാണ് എന്നാണോ അതിനർത്ഥം?

അങ്ങനെ ആകണമെന്നില്ല. ഞങ്ങളുടെ അവലോകന പ്രക്രിയകളിൽ ഒന്നോ അതിലധികമോ പ്രോഗ്രാം നയങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സൈറ്റുകളാണ് നയ കേന്ദ്രത്തിൽ കാണിക്കുന്നത്. ആ പ്രക്രിയകൾ മെച്ചപ്പെടുത്താൻ ഞങ്ങൾ നിരന്തരം പരിശ്രമിക്കുകയാണ്, അവയ്ക്ക് എല്ലാ പ്രശ്നങ്ങളും കണ്ടെത്താനാകില്ല. മറ്റ് മാർഗ്ഗങ്ങളിലൂടെ പ്രശ്നം കണ്ടെത്തിയാൽ നയ കേന്ദ്രത്തിന് പുറത്ത് ഞങ്ങൾ നിങ്ങളെ അറിയിക്കും.

Google പ്രോഗ്രാം നയങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന എല്ലാ സൈറ്റുകളും നയ കേന്ദ്രത്തിൽ കാണിക്കുമോ?

ഇല്ല. കഴിഞ്ഞ 7-10 ദിവസത്തിൽ പരസ്യ അഭ്യർത്ഥനകൾ സൃഷ്ടിച്ച, നയലംഘനമുള്ള സൈറ്റുകൾ മാത്രമേ നയ കേന്ദ്രത്തിൽ കാണിക്കൂ. ചില സൈറ്റുകൾ (ഉദാഹരണത്തിന്, പ്രതിദിന ട്രാഫിക് വളരെ കുറഞ്ഞവ) നയ കേന്ദ്രത്തിൽ കാണിക്കില്ല. നിങ്ങളുടെ സൈറ്റുകൾ എപ്പോഴും ഞങ്ങളുടെ പ്രോഗ്രാം നയങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങളുടെ സൈറ്റുകൾ നയങ്ങൾക്ക് അനുസൃമാണോ എന്ന് പതിവായി പരിശോധിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16970839371068442729
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false