നിർവ്വഹണങ്ങളോട് പ്രതികരിക്കുക

നിങ്ങളുടെ ഉള്ളടക്കത്തെ നിങ്ങൾ വിയോജിക്കുന്നതോ പിശകാണെന്ന് കരുതുന്നതോ ആയ നിർവ്വഹണം ബാധിച്ചിട്ടുണ്ടെങ്കിൽ പ്രതികരിക്കാൻ നിങ്ങൾക്ക് ഓപ്ഷനുകളുണ്ട്.

ഒരു നിർവ്വഹണത്തോട് പ്രതികരിക്കുന്ന പ്രോസസ്, ഉള്ളടക്കവുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളുമായി ബന്ധപ്പെട്ട നടപടിയോട് പ്രതികരിക്കാനുള്ള പ്രോസസ്, നിങ്ങളുടെ വീഡിയോയ്ക്ക് പ്രായനിയന്ത്രണം ഏർപ്പെടുത്തിയതിനോട് പ്രതികരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കും.

നിങ്ങളുടെ ഉള്ളടക്കത്തെ ബാധിച്ച നിർവ്വഹണത്തെ കുറിച്ചും നിങ്ങൾക്ക് എങ്ങനെ പ്രതികരിക്കാനാകും എന്നതിനെ കുറിച്ചും കൂടുതലറിയാൻ ചുവടെയുള്ള ലിസ്റ്റ് ഉപയോഗിക്കുക.

ഒരു നിർവ്വഹണത്തോട് പ്രതികരിക്കുന്നതിന് മുമ്പ്: നിർവ്വഹണത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ, ഞങ്ങൾ നിങ്ങൾക്ക് അയച്ച ഇമെയിലുകളിലെ വിവരങ്ങൾ അവലോകനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളുമായി ബന്ധപ്പെട്ട നടപടികൾ

YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളെ കുറിച്ച് കൂടുതലറിയുക 

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ അപ്പീൽ നൽകുക

പ്രായനിയന്ത്രണങ്ങളെ കുറിച്ച് കൂടുതലറിയുക

വീഡിയോയ്ക്ക് പ്രായനിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകുക

നിയമ നിർവ്വഹണം

ചാനലോ അക്കൗണ്ടോ അവസാനിപ്പിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക

ഞങ്ങളുടെ സേവന നിബന്ധനകൾ അവലോകനം ചെയ്യുക

ചാനലോ അക്കൗണ്ടോ അവസാനിപ്പിച്ചതിനെതിരെ അപ്പീൽ നൽകുക 

പകർപ്പവകാശവുമായി ബന്ധപ്പെട്ട നിർവ്വഹണം

പകർപ്പവകാശ സ്ട്രൈക്കുകളും നീക്കം ചെയ്യൽ അഭ്യർത്ഥനകളും

പകർപ്പവകാശ സ്ട്രൈക്കുകളെ കുറിച്ച് കൂടുതലറിയുക

പകർപ്പവകാശ സ്ട്രൈക്ക് പരിഹരിക്കുക

പകർപ്പവകാശ നിഷേധ അറിയിപ്പ് സമർപ്പിക്കുക

നിഷേധ അറിയിപ്പിനോട് പ്രതികരിക്കുക

പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥനയെ കുറിച്ച് അറിയുക

പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥന സമർപ്പിക്കുക

പകർപ്പവകാശമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതിനുള്ള അഭ്യർത്ഥന പിൻവലിക്കുക

content ID ക്ലെയിമുകൾ

Content ID ക്ലെയിമുകളെക്കുറിച്ച് കൂടുതലറിയുക

Content ID ക്ലെയിമിനെതിരെ തർക്കമുന്നയിക്കുക

Content ID ക്ലെയിമിനെതിരെ അപ്പീൽ നൽകുക

'കുട്ടികൾക്കായി സൃഷ്ടിച്ചത്' സംബന്ധിച്ച നടപടികൾ

നിങ്ങളുടെ ചാനലിന്റെയോ വീഡിയോയുടെയോ പ്രേക്ഷകരെ സജ്ജീകരിക്കുന്നതിനെ കുറിച്ച് അറിയുക

നിങ്ങളുടെ ഉള്ളടക്കം "കുട്ടികൾക്കായി സൃഷ്ടിച്ചതാണോ" എന്ന് നിർണയിക്കുക

''കുട്ടികൾക്കായി സൃഷ്ടിച്ചത്'' എന്ന പ്രേക്ഷക ക്രമീകരണത്തിനെതിരെ അപ്പീൽ നൽകുക

YouTube പങ്കാളി പ്രോഗ്രാമുമായി (YPP) ബന്ധപ്പെട്ട നടപടികൾ

YouTube ധനസമ്പാദന നയങ്ങളെ കുറിച്ച് അറിയുക 

YPP താൽക്കാലികമായി റദ്ദാക്കിയതിനോ അപേക്ഷ നിരസിച്ചതിനോ എതിരെ അപ്പീൽ നൽകുക

YPP-ക്കുള്ള അപേക്ഷ നിരസിച്ചതിനോട് പ്രതികരിക്കുക

"മിക്ക പരസ്യദാതാക്കൾക്കും അനുയോജ്യമല്ല" എന്ന് അടയാളപ്പെടുത്തിയ വീഡിയോകൾ, മനുഷ്യർ ചെയ്യുന്ന അവലോകനത്തിന് വിധേയമാക്കാൻ അഭ്യർത്ഥിക്കുക

 

പതിവ് ചോദ്യങ്ങൾ (FAQ-കൾ)

YouTube എങ്ങനെയാണ് ഉള്ളടക്കം അവലോകനം ചെയ്യുന്നത്?
ഉള്ളടക്കം നയം ലംഘിക്കുന്നുണ്ടോ എന്ന് നിർണയിക്കാൻ, സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങളുടെയും മനുഷ്യ അവലോകകരുടെയും സംയോജനം ഞങ്ങൾ ഉപയോഗിക്കുന്നു. YouTube എങ്ങനെയാണ് ഉള്ളടക്കം അവലോകനം ചെയ്യുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയുക.
എന്റെ ചാനലിൽ ധനസമ്പാദനം താൽക്കാലികമായി നിർത്തിയാൽ എനിക്ക് എന്ത് ചെയ്യാനാകും?
YouTube പങ്കാളി പ്രോഗ്രാമിലെ പങ്കാളികൾക്ക് സജീവവും അംഗീകാരം ലഭിച്ചതും ലിങ്ക് ചെയ്തിട്ടുള്ളതുമായ, YouTube-നുള്ള AdSense അക്കൗണ്ട് വഴി പണം ലഭിക്കുന്നു. സജീവവും അംഗീകാരം ലഭിച്ചതുമായ, YouTube-നുള്ള AdSense അക്കൗണ്ട് നിങ്ങളുടെ ചാനലിലേക്ക് ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ധനസമ്പാദനം താൽക്കാലികമായി നിർത്തും. ഈ പ്രശ്‌നത്തെ കുറിച്ചും ഇത് എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ചും കൂടുതലറിയുക.
എന്റെ ചാനലിൽ ധനസമ്പാദനം പ്രവർത്തനരഹിതമാക്കിയാൽ എനിക്ക് എന്ത് ചെയ്യാനാകും?
നിങ്ങളുടെ ചാനലിൽ ധനസമ്പാദനം പ്രവർത്തനരഹിതമാക്കുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ഈ പ്രവർത്തനങ്ങളിൽ ഏതെങ്കിലുമൊന്ന് പേയ്മെന്റുകൾ താൽക്കാലികമായി റദ്ദാക്കാൻ കാരണമായേക്കാം: എന്റെ ചാനലിൽ ധനസമ്പാദനം പ്രവർത്തനരഹിതമാക്കിയിരിക്കുന്നു നിങ്ങൾ അപ്‌ലോഡ് ചെയ്ത ഉള്ളടക്കവുമായി ബന്ധപ്പെട്ട് തീരുമാനമെടുത്താൽ ആ തീരുമാനം വിശദീകരിച്ചുകൊണ്ട് YouTube-ൽ നിന്ന് നിങ്ങൾക്ക് ഒരു ഇമെയിൽ ലഭിക്കും. ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾക്കോ മനുഷ്യ അവലോകകർക്കോ പിശക് സംഭവിച്ചതായി കരുതുന്നുവെങ്കിലോ ഉള്ളടക്കവുമായി ബന്ധപ്പെട്ട തീരുമാനത്തോട് വിയോജിക്കുന്നുവെങ്കിലോ, പ്രശ്‌ന പരിഹാരത്തിനുള്ള എല്ലാ ഓപ്ഷനുകളെക്കുറിച്ചും അറിയാം, ഒപ്പം നിങ്ങളുടെ സാഹചര്യത്തിന് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാനുമാകും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1501686777801119853
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false