മുമ്പുകണ്ടവയുടെ വിവരങ്ങൾ കാണുക, ഇല്ലാതാക്കുക, ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക

നിങ്ങൾ അടുത്തിടെ കണ്ട വീഡിയോകൾ കണ്ടെത്തുന്നത് YouTube-ൽ മുമ്പുകണ്ടവയുടെ വിവരങ്ങൾ എളുപ്പമാക്കുന്നു, ഇത് ഓണാക്കിയിരിക്കുമ്പോൾ, പ്രസക്തമായ വീഡിയോ നിർദ്ദേശങ്ങൾ നൽകാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചരിത്രം ഇല്ലാതാക്കുകയോ ഓഫാക്കുകയോ ചെയ്യുന്നതിലൂടെ മുമ്പുകണ്ടവയുടെ വിവരങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാനാകും. നിങ്ങൾ മുമ്പുകണ്ടവയുടെ വിവരങ്ങൾ ഭാഗികമായോ പൂർണ്ണമായോ ഇല്ലാതാക്കുകയാണെങ്കിൽ, ആ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി YouTube വീഡിയോ നിർദ്ദേശങ്ങൾ നൽകില്ല. ചരിത്രം ഓഫാക്കിയിരിക്കുമ്പോൾ നിങ്ങൾ കാണുന്ന ഒരു വീഡിയോകളും നിങ്ങളുടെ ചരിത്രത്തിൽ കാണിക്കില്ല.

മുമ്പുകണ്ടവയുടെ വിവരങ്ങൾ കാണുക

  1. നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. myactivity.google.com -ലേക്ക് പോകുക.
  3. YouTube ചരിത്രം ക്ലിക്ക് ചെയ്യുക.
  4. നിങ്ങൾ കണ്ട വീഡിയോകൾ കാണാൻ ചരിത്രം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ മുമ്പുകണ്ടവയുടെ വിവരങ്ങൾ കാണാൻ കഴിയില്ല.

മുമ്പുകണ്ടവയുടെ വിവരങ്ങൾ ഇല്ലാതാക്കുക

  1. Google Account-ൽ സൈൻ ഇൻ ചെയ്യുക.
  2. myactivity.google.com -ലേക്ക് പോകുക.
  3. YouTube ചരിത്രം ക്ലിക്ക് ചെയ്യുക.
  4. ചരിത്രം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. നിങ്ങൾക്ക് ഇല്ലാതാക്കേണ്ട വീഡിയോകളുടെ സമയപരിധി തിരഞ്ഞെടുക്കാൻ ഇല്ലാതാക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങൾ YouTube-ൽ നിന്ന് നേരിട്ട് നിങ്ങളുടെ ചരിത്ര ടാബ് സന്ദർശിക്കുകയാണെങ്കിൽ, നിങ്ങൾ മുമ്പുകണ്ടവയുടെ വിവരങ്ങൾ മായ്ക്കാനുള്ള കഴിവായി ഈ ഓപ്ഷൻ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം.

നിങ്ങൾ മുമ്പുകണ്ടവയുടെ വിവരങ്ങൾ കാര്യമായ തോതിൽ ഇല്ലെങ്കിൽ, YouTube ഹോംപേജിലെ നിർദ്ദേശങ്ങൾ പോലുള്ള വീഡിയോ നിർദ്ദേശങ്ങൾ നൽകുന്നതിന് നിങ്ങളുടെ മുമ്പുകണ്ടവയുടെ വിവരങ്ങൾ ആശ്രയിക്കുന്ന YouTube ഫീച്ചറുകൾ നീക്കം ചെയ്യും. ഉദാഹരണത്തിന്, നിങ്ങൾ ഒരു വീഡിയോയും കണ്ടിട്ടില്ലാത്ത പുതിയ ഉപയോക്താവാണെങ്കിൽ അല്ലെങ്കിൽ മുമ്പുകണ്ടവയുടെ വിവരങ്ങൾ മായ്‌ക്കാനും ഓഫാക്കാനും തിരഞ്ഞെടുക്കുകയാണെങ്കിൽ ഇത് ബാധകമാണ്.

മുമ്പുകണ്ടവയുടെ വിവരങ്ങൾ ഓണാക്കുക അല്ലെങ്കിൽ ഓഫാക്കുക

  1. നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. myactivity.google.com -ലേക്ക് പോകുക.
  3. YouTube ചരിത്രം ക്ലിക്ക് ചെയ്യുക.
  4. ഓണാക്കുക അല്ലെങ്കിൽ ഓഫാക്കുക തിരഞ്ഞെടുക്കുക.

ഈ പേജിൽ, മുമ്പുകണ്ടവയുടെ വിവരങ്ങൾ ഓണായിരിക്കുമ്പോൾ എന്തെല്ലാം അതിൽ ഉൾപ്പെടുത്തണം എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം. ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:

ശ്രദ്ധിക്കുക: നിങ്ങൾ YouTube-ൽ നിന്ന് നേരിട്ട് നിങ്ങളുടെ ചരിത്ര ടാബ് സന്ദർശിക്കുകയാണെങ്കിൽ, നിങ്ങൾ മുമ്പുകണ്ടവയുടെ വിവരങ്ങൾ താൽക്കാലികമായി നിർത്താനുള്ള കഴിവായി ഈ ഓപ്ഷൻ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം.

മുമ്പുകണ്ടവയുടെ വിവരങ്ങളിൽ നിന്ന് ഒരു വീഡിയോ നീക്കം ചെയ്യുക

  1. നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. myactivity.google.com -ലേക്ക് പോകുക.
  3. YouTube ചരിത്രം ക്ലിക്ക് ചെയ്യുക.
  4. ചരിത്രം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. നീക്കം ചെയ്യേണ്ട വീഡിയോയുടെ സൈഡിലുള്ള ഇല്ലാതാക്കുക ബട്ടൺ  ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങളുടെ ഉപകരണം ഓഫ്‌ലൈനിലായിരിക്കുമ്പോൾ, മുമ്പുകണ്ടവയുടെ വിവരങ്ങളിൽ നിന്ന് ഏതെങ്കിലും വീഡിയോകൾ നീക്കം ചെയ്താൽ, ആ മാറ്റങ്ങൾ ബാധകമാകാൻ ഏതാനും മണിക്കൂർ എടുത്തേക്കാം.

മുമ്പുകണ്ടവയുടെ വിവരങ്ങൾ തിരയുക

  1. നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. myactivity.google.com -ലേക്ക് പോകുക.
  3. YouTube ചരിത്രം ക്ലിക്ക് ചെയ്യുക.
  4. ചരിത്രം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. തിരയുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ YouTube ചരിത്രം സ്വയമേവ ഇല്ലാതാക്കുക

  1. നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. myactivity.google.com -ലേക്ക് പോകുക.
  3. YouTube ചരിത്രം ക്ലിക്ക് ചെയ്യുക.
  4. ചരിത്രം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  5. സ്വയമേവ ഇല്ലാതാക്കുക ക്ലിക്ക് ചെയ്യുക.
  6. നിങ്ങൾക്ക് ആവശ്യമുള്ള സമയപരിധി തിരഞ്ഞെടുത്ത്, 'അടുത്തത്' ക്ലിക്ക് ചെയ്യുക.
  7. പൂർത്തിയാകുമ്പോൾ സ്ഥിരീകരിക്കുക ക്ലിക്ക് ചെയ്യുക.

ടിവി, ഗെയിം കൺസോൾ അല്ലെങ്കിൽ മീഡിയാ സ്ട്രീമിംഗ് ബോക്സ്

മുമ്പുകണ്ടവയുടെ വിവരങ്ങൾ താൽക്കാലികമായി നിർത്തുക

  1. ഇടത് വശത്തുള്ള മെനുവിൽ, ക്രമീകരണത്തിലേക്ക് പോകുക.
  2. മുമ്പുകണ്ടവയുടെ വിവരങ്ങൾ താൽക്കാലികമായി നിർത്തുക തിരഞ്ഞെടുക്കുക.
  3. മുമ്പുകണ്ടവയുടെ വിവരങ്ങൾ താൽക്കാലികമായി നിർത്തുക ബട്ടൺ തിരഞ്ഞെടുക്കുക.

നിങ്ങൾ മുമ്പുകണ്ടവയുടെ വിവരങ്ങൾ മായ്‌ക്കുക

  1. ഇടത് വശത്തുള്ള മെനുവിൽ, ക്രമീകരണത്തിലേക്ക് പോകുക.
  2. മുമ്പുകണ്ടവയുടെ വിവരങ്ങൾ മായ്‌ക്കുക തിരഞ്ഞെടുക്കുക.
  3. മുമ്പുകണ്ടവയുടെ വിവരങ്ങൾ മായ്ക്കുക ബട്ടൺ തിരഞ്ഞെടുക്കുക.

സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ, മുമ്പുകണ്ടവയുടെ വിവരങ്ങൾ താൽക്കാലികമായി നിർത്തുക, മായ്ക്കുക

സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ പോലും, ആ ഉപകരണത്തിൽ കാണുന്ന വീഡിയോകളെ അടിസ്ഥാനമാക്കി YouTube നിങ്ങൾക്കുള്ള ശുപാർശകൾ മെച്ചപ്പെടുത്തുന്നു.

To turn off or delete your watch history while signed out:

  1. Go to YouTube.
  2. Select History.
  3. Select Clear all watch history or Pause watch history.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16328779186252906097
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false