ചില വീഡിയോകൾക്കുള്ള പരിമിതപ്പെടുത്തിയ ഫീച്ചറുകൾ

വിദ്വേഷ പ്രസംഗം YouTube-ൽ അനുവദനീയമല്ല. ചില സവിശേഷതകൾ അടിസ്ഥാനമാക്കി വ്യക്തികൾക്കോ ഒരു കൂട്ടം ആളുകൾക്കോ എതിരായി അക്രമമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യും. അക്രമകാരികളായ ക്രിമിനൽ സംഘടനകളെ പ്രശംസിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ സഹായിക്കുന്നതോ ആയ ഉള്ളടക്കവും YouTube അനുവദിക്കുന്നില്ല.

ഞങ്ങളുടെ നയങ്ങൾ ലംഘിക്കാത്ത, എന്നാൽ നീക്കം ചെയ്യാൻ വളരെ സാധ്യതയുള്ള/ചില കാഴ്‌ചക്കാരെ നിന്ദിക്കുന്ന ഉള്ളടക്കത്തിൽ ചില ഫീച്ചറുകൾ ഓഫാക്കിയേക്കാം.

ഉള്ളടക്കം തുടർന്നും YouTube-ൽ ലഭ്യമാകും, എന്നാൽ കാഴ്‌ചാ പേജിൽ ഇനിപ്പറയുന്നവ ഉണ്ടായിരിക്കില്ല:

  • കമന്റുകൾ
  • നിർദ്ദേശിച്ച വീഡിയോകൾ
  • ലൈക്കുകൾ

കാഴ്‌ചാ പേജിന് മുന്നിൽ മുന്നറിയിപ്പ് സന്ദേശം നൽകുകയും ചെയ്യും. ഈ വീഡിയോകൾക്കും പരസ്യങ്ങൾ നൽകാൻ യോഗ്യതയില്ല. ഫീച്ചറുകൾ ഓഫാക്കുന്നതുകൊണ്ട് മാത്രം നിങ്ങളുടെ ചാനലിൽ സ്ട്രൈക്ക് ചേർക്കില്ല.

നിങ്ങളുടെ വീഡിയോകളിലൊന്നിൽ ഫീച്ചറുകൾ ഓഫാക്കിയിട്ടുണ്ടെങ്കിൽ, അത് അറിയിക്കാൻ ഞങ്ങൾ ഇമെയിൽ അയയ്ക്കും. ഇമെയിലിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ നേരിട്ടോ അപ്പീൽ പ്രോസസ് പിന്തുടർന്നോ നിങ്ങൾക്ക് തീരുമാനത്തിനെതിരെ അപ്പീൽ ചെയ്യാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14980895298058790737
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false