പണമടച്ചുപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്ക് YouTube പിന്തുണയുമായി ബന്ധപ്പെടൽ

പിന്തുണ നേടുക

പിന്തുണയുമായി ബന്ധപ്പെടുന്നതിനോ റീഫണ്ട് അഭ്യർത്ഥിക്കുന്നതിനോ, ചുവടെയുള്ള പട്ടികയിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. സ്വയം വിശകലനം ചെയ്യുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും ഈ പ്രശ്നം പരിഹരിക്കൽ ഘട്ടങ്ങൾ പിന്തുടരാൻ ശുപാർശ ചെയ്യുന്നു.

ഭാഷ പ്രവർത്തന സമയം
ഇംഗ്ലീഷ് ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും
സ്പാനിഷ് (സ്പെയിൻ) 11 AM മുതൽ 3 AM വരെ GMT, ആഴ്ചയിൽ 7 ദിവസം
സ്പാനിഷ് (LATAM) 11 AM മുതൽ 3 AM വരെ GMT, ആഴ്ചയിൽ 7 ദിവസം
ഇറ്റാലിയൻ 9 AM മുതൽ 6 PM വരെ GMT, തിങ്കൾ - വെള്ളി
റഷ്യൻ GMT 11 AM മുതൽ 8 PM വരെ, തിങ്കൾ - വെള്ളി
ടർക്കിഷ് (തുർക്കിയ) GMT 7 AM മുതൽ 4 PM വരെ, തിങ്കൾ - വെള്ളി
ഫ്രഞ്ച്  (കാനഡ) GMT 2 PM മുതൽ 10 PM വരെ, തിങ്കൾ - വെള്ളി
ഫ്രഞ്ച് (ഫ്രാൻസ്) GMT 9 AM മുതൽ 5 PM വരെ, ആഴ്ചയിൽ 7 ദിവസം
ജർമ്മൻ 9 AM മുതൽ 5 PM വരെ GMT, ആഴ്ചയിൽ 7 ദിവസം
പോർച്ചുഗീസ് (പോർച്ചുഗൽ) 11 AM to 2 AM GMT, 7 days a week
പോർച്ചുഗീസ് (ബ്രസീൽ) 8 AM മുതൽ 11 PM വരെ BRT, ആഴ്ചയിൽ 7 ദിവസം
ജാപ്പനീസ് 9 AM മുതൽ 6 PM വരെ JT, തിങ്കൾ - വെള്ളി
കൊറിയൻ KST 9 AM മുതൽ 8 PM വരെ, ആഴ്ചയിൽ 7 ദിവസം

നിങ്ങൾ YouTube-ൽ അംഗത്വമോ മറ്റ് ഡിജിറ്റൽ ഉൽപ്പന്നങ്ങളോ വാങ്ങിയിട്ടുണ്ടെങ്കിൽ സഹായത്തിനായി പിന്തുണയുമായി ബന്ധപ്പെടാം. YouTube പിന്തുണയുമായി ബന്ധപ്പെടുന്നതിന്, വാങ്ങാൻ ഉപയോഗിച്ച അക്കൗണ്ടിൽ തന്നെയാണ് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.

Pixel Pass സബ്‌സ്‌ക്രിപ്‌ഷനിലൂടെയാണ് നിങ്ങൾക്ക് YouTube Premium ലഭിക്കുന്നതെങ്കിൽ, എങ്ങനെ നിങ്ങളുടെ അക്കൗണ്ട് മാനേജ് ചെയ്യാമെന്നതിനെ കുറിച്ച് ഇവിടെ കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8608867216943260607
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false