YouTube-ൽ സംഗീതം കണ്ടെത്തൂ

YouTube-ലെ വലിയ സംഗീത ശേഖരം ആസ്വദിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര ഞങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട സംഗീതജ്ഞരിൽ നിന്നുള്ള ഉയർന്ന നിലവാരത്തിലുള്ള സംഗീതം കണ്ടെത്തുന്നതും YouTube-ൽ പുതിയ സംഗീതം കണ്ടെത്തുന്നതും ഈ ഫീച്ചറുകൾ എളുപ്പമാക്കുന്നു. 

തിരയലിലെ സംഗീത കാർഡുകൾ

ആർട്ടിസ്‌റ്റ്, ആൽബം, വിഭാഗം എന്നിവ അനുസരിച്ചുള്ള ട്രാക്കുകളുടെ ശേഖരമാണ് സംഗീത കാർഡുകൾ. പൂർണ്ണ ആൽബങ്ങൾ കേൾക്കാനോ പ്രിയപ്പെട്ട ആർട്ടിസ്‌റ്റുകളുടെ ഔദ്യോഗിക വീഡിയോകൾ കണ്ടെത്താനോ ഉള്ള മികച്ച മാർഗ്ഗമാണ് സംഗീത കാർഡുകൾ. 

പ്ലാറ്റ്‌ഫോമുകളിലുടനീളം സംഗീതവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തുന്ന തിരയലുകളുടെ ഫലങ്ങളിൽ സംഗീത കാർഡുകൾ കണ്ടെത്താം. 

ഗാനം തിരയൽ

നിങ്ങളുടെ Android ഉപകരണത്തിൽ, ശബ്ദം ഉപയോഗിച്ച് YouTube-ൽ തിരയാൻ ശബ്ദ തിരയലിൽ നിന്ന് ഗാനം തിരയലിലേക്ക് മാറാം. നിലവിൽ പ്ലേ ചെയ്യുന്ന ഗാനം മൂളിയോ റെക്കോർഡ് ചെയ്തോ, നിങ്ങൾക്ക് അനുബന്ധ YouTube വീഡിയോകളും Shorts-ഉം ഔദ്യോഗിക സംഗീത ഉള്ളടക്കവും കണ്ടെത്താം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9317695114026099375
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false