നിങ്ങൾ കാണുന്ന വീഡിയോകളിൽ പരസ്യങ്ങൾ അനുവദിക്കുക

YouTube-ലെ പരസ്യങ്ങൾ, നിങ്ങൾക്ക് ഇഷ്ടമുള്ള സ്രഷ്‌ടാക്കളെ പിന്തുണയ്ക്കാൻ സഹായിക്കുന്നു, ഒപ്പം സ്ട്രീമിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാൻ ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആളുകളെ അനുവദിക്കുന്നു. YouTube പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ നിങ്ങൾ YouTube-ന്റെ സേവന നിബന്ധനകൾ ലംഘിക്കുന്നു. നിങ്ങൾ പരസ്യ ബ്ലോക്കറുകൾ ഉപയോഗിച്ചാൽ YouTube-ൽ പരസ്യങ്ങൾ അനുവദിക്കാനോ YouTube Premium-നായി സൈൻ അപ്പ് ചെയ്യാനോ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങൾ തുടർന്നും പരസ്യ ബ്ലോക്കറുകൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ വീഡിയോ പ്ലേബാക്ക് ഞങ്ങൾ ബ്ലോക്ക് ചെയ്തേക്കാം. തടസ്സം ഒഴിവാക്കാൻ YouTube-ൽ പരസ്യങ്ങൾ അനുവദിക്കുക അല്ലെങ്കിൽ YouTube Premium-നായി സൈൻ അപ്പ് ചെയ്യുക.

ശ്രദ്ധിക്കുക: പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുന്ന ബ്രൗസർ വിപുലീകരണങ്ങൾ, വീഡിയോ പ്ലേബാക്കിനെ ബാധിച്ചേക്കാം.

YouTube-ൽ പരസ്യങ്ങൾ അനുവദിക്കുന്നതെങ്ങനെ

നിങ്ങളുടെ പരസ്യ ബ്ലോക്കിംഗ് വിപുലീകരണത്തിനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.

AdBlock

AdBlock വിപുലീകരണത്തിൽ YouTube-നെ വൈറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്താൻ:
  1. നിങ്ങളുടെ ബ്രൗസർ വിപുലീകരണത്തിന്റെ വലത് മൂലയിൽ AdBlock ക്ലിക്ക് ചെയ്യുക. ഒരു ചെറിയ സംഖ്യ AdBlock-നെ കവർ ചെയ്തേക്കാം.
  2. ഈ സൈറ്റിലെ പേജുകളിൽ റൺ ചെയ്യരുത് ക്ലിക്ക് ചെയ്യുക.
  3. “ഇതിൽ AdBlock റൺ ചെയ്യരുത്” ഡയലോഗിൽ ഒഴിവാക്കുക ക്ലിക്ക് ചെയ്യുക. AdBlock ഐക്കൺ, 'അനുവദിച്ചിരിക്കുന്നു' എന്നതായി മാറും.
  4. YouTube റീലോഡ് ചെയ്യുക.
     

Adblock Plus

AdBlock Plus വിപുലീകരണത്തിൽ YouTube-നെ വൈറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്താൻ:
  1. നിങ്ങളുടെ ബ്രൗസർ വിപുലീകരണത്തിന്റെ വലത് മൂലയിൽ AdBlock Plus ക്ലിക്ക് ചെയ്യുക. ഒരു ചെറിയ സംഖ്യ AdBlock Plus-നെ കവർ ചെയ്തേക്കാം.
  2. പവർ Power button icon ക്ലിക്ക് ചെയ്യുക, അപ്പോൾ അത് ഇടത്തേക്ക് സ്ലൈഡ് ചെയ്യും.
  3. YouTube റീലോഡ് ചെയ്യാൻ റീഫ്രഷ് ചെയ്യുക ബട്ടൺ ക്ലിക്ക് ചെയ്യുക.

uBlock Origin

uBlock Origin വിപുലീകരണത്തിൽ YouTube-നെ വൈറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്താൻ:
  1. നിങ്ങളുടെ ബ്രൗസർ വിപുലീകരണത്തിന്റെ വലത് മൂലയിൽ uBlock Origin ക്ലിക്ക് ചെയ്യുക. ഒരു ചെറിയ സംഖ്യ uBlock Origin-നെ കവർ ചെയ്തേക്കാം.
  2. പവർ ക്ലിക്ക് ചെയ്യുക. YouTube-ൽ ഇനി പരസ്യങ്ങൾ ബ്ലോക്ക് ചെയ്യില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ഐക്കൺ ഗ്രേ ആയി മാറും.
  3. YouTube റീലോഡ് ചെയ്യാൻ, റീഫ്രഷ് ചെയ്യുക Refresh icon ക്ലിക്ക് ചെയ്യുക.

മറ്റ് പരസ്യ ബ്ലോക്കറുകൾ

മറ്റ് പരസ്യ ബ്ലോക്കർ വിപുലീകരണങ്ങളിൽ YouTube-നെ വൈറ്റ്‌ലിസ്റ്റിൽ ഉൾപ്പെടുത്താൻ:
  1. നിങ്ങളുടെ ബ്രൗസറിനുള്ള പരസ്യ ബ്ലോക്കർ വിപുലീകരണത്തിന്റെ ഐക്കൺ ക്ലിക്ക് ചെയ്യുക. സാധാരണ ഇത് ബ്രൗസറിന്റെ വലത് മൂലയിലായിരിക്കും.
    1. ഒന്നിലധികം പരസ്യ ബ്ലോക്കറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകാം എന്നത് ശ്രദ്ധിക്കുക.
  2. YouTube-നുള്ള പരസ്യ ബ്ലോക്കർ ഓഫാക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കുക. നിങ്ങൾ മെനു ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതാണ് അല്ലെങ്കിൽ ഒരു ബട്ടൺ ക്ലിക്ക് ചെയ്യണം.
  3. നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടോ നിങ്ങളുടെ ബ്രൗസറിന്റെ “റീഫ്രഷ് ചെയ്യുക” അല്ലെങ്കിൽ “റീലോഡ് ചെയ്യുക” ബട്ടൺ ക്ലിക്ക് ചെയ്തുകൊണ്ടോ YouTube റീലോഡ് ചെയ്യുക.
     

പ്രശ്‌നം റിപ്പോർട്ട് ചെയ്യുന്നതെങ്ങനെ 

നിങ്ങൾക്ക് പരസ്യ ബ്ലോക്കർ ഇല്ലെങ്കിലും നിലവിൽ ഓഫാണെങ്കിലും അത് ഓഫാക്കുന്നതിനെ കുറിച്ചുള്ള സന്ദേശം കാണുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക. പ്രശ്‌നം റിപ്പോർട്ട് ചെയ്യാൻ സന്ദേശത്തിന്റെ താഴെ ഇടത് മൂലയിലേക്ക് പോയി പ്രശ്‌നം റിപ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുക.

YouTube-ൽ കാണിക്കുന്ന പരസ്യങ്ങൾ എങ്ങനെ മാനേജ് ചെയ്യാം 

നിങ്ങൾ കാണുന്ന YouTube വീഡിയോകളിലോ Shorts-ലോ പ്ലേ ചെയ്യുന്ന പരസ്യങ്ങൾ, നിങ്ങളുടെ താൽപ്പര്യങ്ങൾ അനുസരിച്ചുള്ളവയാണ്. നിങ്ങൾ കാണുന്ന വീഡിയോകളിലെ പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക. നിങ്ങൾക്ക് ഇഷ്ടമുള്ള സ്രഷ്‌ടാക്കളെ പിന്തുണയ്ക്കുമ്പോൾ തന്നെ പരസ്യരഹിത YouTube അനുഭവം ലഭിക്കാൻ, YouTube Premium അംഗത്വത്തിലൂടെ നേടാവുന്ന ആനുകൂല്യങ്ങൾ പരിശോധിക്കൂ.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8381343470817609387
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false