YouTube-ലെ സിനിമ, ഷോ റീഫണ്ടുകൾ

റീഫണ്ട് നയങ്ങളെക്കുറിച്ച് കൂടുതലറിയൂ, നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് വാങ്ങിയ സിനിമകൾക്കും ഷോകൾക്കും റീഫണ്ട് അഭ്യർത്ഥിക്കൂ.

YouTube-ലെ സിനിമയ്‌ക്കോ ടിവി ഷോയ്‌ക്കോ ഉള്ള റീഫണ്ട് അഭ്യർത്ഥിക്കൽ

സിനിമാ, ഷോ റീഫണ്ട് നയങ്ങൾ

നിങ്ങളുടെ YouTube വാങ്ങലുമായി ബന്ധപ്പെട്ട വീഡിയോകളോ ഫീച്ചറുകളോ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് റീഫണ്ടിന് യോഗ്യതയുണ്ടായേക്കാം. റീഫണ്ട് അഭ്യർത്ഥന അനുവദിച്ച് കഴിഞ്ഞാൽ, ഞങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിലേക്കുള്ള ആക്സസ് നീക്കം ചെയ്യും, ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന റീഫണ്ട് ടൈംലൈനുകൾക്കുള്ളിൽ നിങ്ങളുടെ പണം തിരികെ ലഭിക്കും.

  • നിങ്ങൾ ഷോ അല്ലെങ്കിൽ സിനിമ കണ്ടില്ലെങ്കിൽ, അത് വാങ്ങി 7 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങൾക്ക് റീഫണ്ട് അഭ്യർത്ഥിക്കാം.
  • YouTube Android ആപ്പിലൂടെ നടത്തുന്ന സിനിമാ, ടിവി ഷോ വാങ്ങലുകളും റെന്റലുകളും Google Play വഴി ബിൽ ചെയ്യും. പുതിയ നിരക്കുകളെ കുറിച്ച് അറിയാനും ബിൽ ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും pay.google.com -ലേക്ക് പോകുക. Google Play വഴി നടത്തിയ വാങ്ങലുകൾക്ക് അതിന്റെ റീഫണ്ട് നയങ്ങൾ ബാധകമാണ്.

YouTube-ലെ സിനിമകൾക്കും ഷോകൾക്കും റീഫണ്ട് അഭ്യർത്ഥിക്കുക

നിങ്ങൾ Google Play വഴിയാണ് സിനിമ അല്ലെങ്കിൽ ഷോ വാങ്ങിയതെങ്കിൽ, Play Store വഴി റീഫണ്ട് അഭ്യർത്ഥിക്കണം. പുതിയ നിരക്കുകളെ കുറിച്ച് അറിയാനും ബിൽ ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാനും pay.google.com -ലേക്ക് പോകുക.

പണമടച്ചുപയോഗിക്കുന്ന സജീവ അംഗത്വം ഉണ്ടെങ്കിൽ, റീഫണ്ട് അഭ്യർത്ഥിക്കാൻ സൈൻ ഇൻ ചെയ്യുക.

Apple സ്റ്റോർ വഴിയുള്ള YouTube വാങ്ങലുകൾക്ക് Apple-ൽ നിന്നുള്ള അംഗീകാരം ആവശ്യമാണ്, കൂടാതെ ഇവ അവരുടെ റീഫണ്ട് നയങ്ങൾക്കും വിധേയമാണ്.

ആയതിനാൽ, Apple ഉപകരണത്തിൽ നിന്നോ Apple ബില്ലിംഗ് വഴിയോ നടത്തിയ വാങ്ങലുകൾക്ക് റീഫണ്ടുകൾ അനുവദിക്കാൻ ഞങ്ങൾക്ക് കഴിയില്ല. റീഫണ്ട് അഭ്യർത്ഥിക്കാൻ Apple പിന്തുണയെ ബന്ധപ്പെടുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10899017881358081281
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false