ക്ഷമിക്കണം, നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് YouTube ആക്‌സസ് ചെയ്യാൻ സാധിക്കില്ല.

ഇനിപ്പറയുന്ന സന്ദേശം കാണുകയാണെങ്കിൽ, നിങ്ങളുടെ Google Workspace ഡൊമെയ്‌ൻ അഡ്‌മിനിസ്‌ട്രേറ്റർ ഇതുവരെ YouTube പ്രവർത്തനക്ഷമമാക്കിയിട്ടില്ല എന്നാണർത്ഥം:

ക്ഷമിക്കണം, നിങ്ങളുടെ Google Account ഉപയോഗിച്ച് YouTube ആക്‌സസ് ചെയ്യാൻ സാധിക്കില്ല. നിങ്ങളുടെ അഡ്മിൻ നിങ്ങളുടെ ആക്സസ് പരിമിതപ്പെടുത്തിയിരിക്കുന്നു.

YouTube എങ്ങനെ ഒരു സേവനമായി ചേർക്കാം

നിങ്ങളുടെ ഡൊമെയ്‌ൻ അഡ്‌മിനിസ്‌ട്രേറ്ററിനു മാത്രമേ നിങ്ങളുടെ ഡൊമെയ്‌നിൽ YouTube പ്രവർത്തനക്ഷമമാക്കാൻ സാധിക്കൂ. YouTube ഒരു സേവനമായി ചേർക്കാൻ നിങ്ങൾക്കു താൽപര്യമുണ്ടെന്ന് ഡൊമെയ്‌ൻ അഡ്‌മിനിസ്‌ട്രേറ്ററെ അറിയിക്കുക

നിങ്ങൾ ഡൊമെയ്‌ൻ അഡ്‌മിനിസ്‌ട്രേറ്റർ ആണെങ്കിൽ, നിങ്ങളുടെ Google Workspace ഡൊമല്യ്‌നിൽ സേവനങ്ങൾ ചേർക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11483924462076883436
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false