നിങ്ങൾക്ക് താൽപ്പര്യമുള്ള നഗരങ്ങളിലെ പ്രാദേശിക വാർത്തകൾ നേടുക

കുറിപ്പ്: നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ.

പ്രത്യേക നഗരങ്ങളെക്കുറിച്ചുള്ള പ്രാദേശിക വാർത്തകൾ ലഭിക്കുന്നതിന് Google News-ൽ നിങ്ങളുടെ ക്രമീകരണം മാറ്റാവുന്നതാണ്.

  1. നിങ്ങളുടെ കമ്പ്യൂട്ടറിൽ Google News-ലേക്ക് പോകുക.
  2. ഇടത് വശത്തുള്ള മെനുവിൽ നിങ്ങളുടെ പ്രാദേശിക വാർത്തകൾ ക്ലിക്ക് ചെയ്യുക.
    • മെനു മറച്ചിരിക്കുന്നുവെങ്കിൽ, മുകളിൽ ഇടത് വശത്ത്, മെനുവിൽ ക്ലിക്ക് ചെയ്യുക Menu തുടർന്ന് നിങ്ങളുടെ പ്രാദേശിക വാർത്തകൾ.
  3. മുകളിലുള്ള "നിങ്ങളുടെ പ്രാദേശിക വാർത്തകൾ" എന്നതിന് താഴെ Add ചേർക്കുക ക്ലിക്ക് ചെയ്യുക.
  4. ഇവിടെ നിന്ന് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാനാകും:
    • നഗരം ചേർക്കുക: ഒരു നഗരം തിരയുക. അതിന് അടുത്തായി, പിന്തുടരുക ക്ലിക്ക് ചെയ്യുക.
    • നിങ്ങളുടെ പ്രിയപ്പെട്ട നഗരത്തെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ നേടുക: ഒരു നഗരത്തിനടുത്തായി, കൂടുതൽ എന്നത് ക്ലിക്ക് ചെയ്യുക കൂടുതൽ തുടർന്ന് പ്രാഥമിക നഗരമായി സജ്ജീകരിക്കുക.

നിർദ്ദേശങ്ങൾ എവിടെ നിന്നാണ് ലഭിക്കുന്നത്

നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളുടെ പ്രാദേശിക വാർത്തകൾ ആക്‌സസ് ചെയ്യുന്നത് എളുപ്പമാക്കാൻ, Google News ലൊക്കേഷനുകൾ നിർദ്ദേശിച്ചേക്കാം. ലൊക്കേഷൻ നിർദ്ദേശങ്ങൾ വരുന്നത്:

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15727946574347642711
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false