Google News ഉപയോഗിച്ച് തുടങ്ങൂ

വാർത്തകൾ ഓർഗനെെസ് ചെയ്യാനും കണ്ടെത്താനും മനസ്സിലാക്കാനും Google News നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് താൽപ്പര്യമുള്ള കൂടുതൽ വാർത്തകൾ കണ്ടെത്തുന്നതിന് ക്രമീകരണം മാറ്റാവുന്നതാണ്.

പ്രധാനപ്പെട്ടത്:

  • നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്‌താൽ ചില ഫീച്ചറുകൾ ലഭ്യമാകും.
  • നിങ്ങൾ പണമടച്ചുള്ള വാർത്ത പങ്കിട്ടാൽ, മറ്റുള്ളവർക്ക് അത് പണമടയ്‌ക്കാതെ ആക്‌സസ് ചെയ്യാനാകില്ല.

Google News തുറക്കുക

Google News ആപ്പ് ലഭ്യമല്ലാത്ത രാജ്യങ്ങൾ

തിരഞ്ഞെടുത്ത രാജ്യങ്ങളിൽ Google News ആപ്പ് ലഭ്യമല്ല, എന്നാൽ Google Play Newsstand ലഭ്യമാണ്.

ഉദാഹരണത്തിന്, ഡെൻമാർക്കിലും ഫിൻലൻഡിലും Google News ആപ്പ് ലഭ്യമല്ല.

'നിങ്ങൾക്കുള്ളവ', 'ഫോളോ ചെയ്യുന്ന ഫീഡ്' എന്നിവ ഇഷ്ടാനുസൃതമാക്കുക

പ്രധാനപ്പെട്ടത്:

  • നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്‌താൽ ചില ഫീച്ചറുകൾ ലഭ്യമാകും.
  • നിങ്ങൾ പണമടച്ചുള്ള വാർത്ത പങ്കിട്ടാൽ, മറ്റുള്ളവർക്ക് അത് പണമടയ്‌ക്കാതെ ആക്‌സസ് ചെയ്യാനാകില്ല.
  • പ്രധാനപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ കണ്ടെത്താൻ തലക്കെട്ടുകൾ തലക്കെട്ടുകൾ ടാപ്പ് ചെയ്യുക.
  • വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും സന്ദർഭവും അടക്കം വാർത്ത വായിക്കാൻ നിർദ്ദിഷ്ട വാർത്തയുടെ സമ്പൂർണ്ണ റിപ്പോർട്ട് സമ്പൂർണ്ണ റിപ്പോർട്ട് ടാപ്പ് ചെയ്യുക.
  • വിഷയങ്ങളും ഉറവിടങ്ങളും ലൊക്കേഷനുകളും ഫോളോ ചെയ്യാൻ നിങ്ങളുടെ താൽപ്പര്യങ്ങൾ തിരയുക. തുടർന്ന്, ഫോളോ ചെയ്യുക പിന്തുടരുക ടാപ്പ് ചെയ്യുക.

ഫോളോ ചെയ്യുന്നവ പിന്തുടരുക എന്നതിൽ നിങ്ങളുടെ പ്രിയപ്പെട്ട വിഷയങ്ങൾ, സബ്‌സ്‌ക്രിപ്ഷനുകൾ, ഉറവിടങ്ങൾ എന്നിവ കണ്ടെത്താനും വായിക്കാനും മനസ്സിലാക്കാനും കഴിയും.

Google News-ൽ നിങ്ങൾക്കായി കാണിക്കേണ്ട ഉള്ളടക്കം മെച്ചപ്പെടുത്തുക

Google News ഇഷ്‌ടാനുസൃതമാക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള കൂടുതൽ വാർത്തകൾ കണ്ടെത്താനാകും. Google News എങ്ങനെ മെച്ചപ്പെടുത്താമെന്ന് മനസ്സിലാക്കൂ.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16709670828223993164
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false