Google News ഉപയോഗിച്ച് തുടങ്ങൂ

വാർത്തകൾ ഓർഗനെെസ് ചെയ്യാനും കണ്ടെത്താനും മനസ്സിലാക്കാനും Google News നിങ്ങളെ സഹായിക്കുന്നു. നിങ്ങൾക്ക് താൽപ്പര്യമുള്ള കൂടുതൽ വാർത്തകൾ കണ്ടെത്തുന്നതിന് ക്രമീകരണം മാറ്റാവുന്നതാണ്.

പ്രധാനപ്പെട്ടത്:

  • നിങ്ങളുടെ Google Account-ലേക്ക് സൈൻ ഇൻ ചെയ്‌താൽ ചില ഫീച്ചറുകൾ ലഭ്യമാകും.
  • നിങ്ങൾ പണമടച്ചുള്ള വാർത്ത പങ്കിട്ടാൽ, മറ്റുള്ളവർക്ക് അത് പണമടയ്‌ക്കാതെ ആക്‌സസ് ചെയ്യാനാകില്ല.

'നിങ്ങൾക്കുള്ളവ', 'ഫോളോ ചെയ്യുന്ന ഫീഡ്' എന്നിവ ഇഷ്ടാനുസൃതമാക്കുക

നിങ്ങളുടെ പ്രിയപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ കണ്ടെത്തുക

  • ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള വാർത്തകൾ കണ്ടെത്താൻ: 
    1. മുകളിലെ തിരയൽ ബാറിൽ, ഒരു ലൊക്കേഷൻ തിരയുക. 
    2. പിന്തുടരുക പിന്തുടരുക ക്ലിക്ക് ചെയ്യുക.
  • പ്രസിദ്ധീകരണം അടിസ്ഥാനമാക്കിയുള്ള വാർത്തകൾ കണ്ടെത്താൻ: 
    1. മുകളിലെ തിരയൽ ബാറിൽ, ഒരു പ്രസിദ്ധീകരണ ഉറവിടം തിരയുക. 
    2. പിന്തുടരുക പിന്തുടരുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ Google News ഉള്ളടക്കം വ്യക്തിപരമാക്കുക

  • നിങ്ങളുടെ താൽപ്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉള്ളടക്കം കണ്ടെത്താൻ: മുകളിൽ, നിങ്ങൾക്കുള്ളവ ക്ലിക്ക് ചെയ്യുക.
  • വ്യത്യസ്‌ത കാഴ്‌ചപ്പാടുകളും സാഹചര്യ വിവരങ്ങളുമുള്ള ഒരു വാർത്ത വായിക്കാൻ: സമ്പൂർണ്ണ റിപ്പോർട്ട് സമ്പൂർണ്ണ റിപ്പോർട്ട് ക്ലിക്ക് ചെയ്യുക.

Google News-ൽ നിങ്ങൾക്കായി കാണിക്കേണ്ട ഉള്ളടക്കം മെച്ചപ്പെടുത്തുക

Google News ഇഷ്‌ടാനുസൃതമാക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമുള്ള കൂടുതൽ വാർത്തകൾ കണ്ടെത്താനാകും. Google News എങ്ങനെ മെച്ചപ്പെടുത്താമെന്ന് മനസ്സിലാക്കൂ.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3941903251942289165
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false