അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

കുടുംബങ്ങൾ

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി (TFCD) പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യൽ

കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള പരിഗണന ലഭിക്കാൻ നിങ്ങളുടെ പരസ്യ അഭ്യർത്ഥനകൾ അടയാളപ്പെടുത്താം. കുട്ടികളുടെ സ്വകാര്യതാ സംരക്ഷണ നിയമം (COPPA) പാലിക്കാൻ സഹായിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. COPPA-യ്ക്ക് കീഴിൽ മറ്റ് നിയമപരമായ ബാധ്യതകൾ ഉണ്ടായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക. FTC-യുടെ മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്ത് നിങ്ങളുടെ നിയമോപദേഷ്‌ടാവിനെ ബന്ധപ്പെടുക. മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നതിനാണ് Google-ന്റെ ടൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നിയമത്തിന് കീഴിലുള്ള ബാധ്യതകളിൽ നിന്ന് ഏതെങ്കിലും പ്രസാധകരെ ഒഴിവാക്കുന്നില്ലെന്നുമുള്ള കാര്യം ഓർക്കുക.

ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ പരസ്യ അഭ്യർത്ഥനയിൽ TFCD (കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ടാഗ്) പാരാമീറ്റർ ഉൾപ്പെടുത്തും. ആ ഉള്ളടക്കത്തിനുള്ള, താൽപ്പര്യം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളും റീമാർക്കറ്റിംഗ് പരസ്യങ്ങളും അനുവദിക്കാനോ പ്രവർത്തനരഹിതമാക്കാനോ പാരാമീറ്റർ പ്രവർത്തിക്കുന്നു. നിങ്ങൾ Google-ന്റെ പ്രധാന മൂല്യങ്ങൾ ഉപയോഗിക്കുന്നതിനെ ഈ പാരാമീറ്റർ ബാധിക്കുന്നില്ല. അതിനാൽ, നിങ്ങൾ ഉപയോഗിക്കുന്ന പ്രധാന മൂല്യങ്ങൾ COPPA മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ COPPA മാർഗ്ഗനിർദ്ദേശങ്ങൾ കാണുക.

പരസ്യ അഭ്യർത്ഥനയിൽ TFCD പാരാമീറ്റർ ഉൾപ്പെടുത്തുന്നത്, ബാധകമായ സൈറ്റ് തല ക്രമീകരണത്തേക്കാൾ മുൻഗണന ലഭിക്കുന്നതിനിടയാക്കും.

നിങ്ങളുടെ ടാഗുകൾ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി അടയാളപ്പെടുത്തുന്നതും ഇനിപ്പറയുന്ന വിഷയങ്ങൾ ഉൾപ്പെടുത്തുന്നതും എങ്ങനെയെന്ന് ചുവടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിവരിക്കുന്നു.

നിങ്ങൾ Google-ന്റെ പരസ്യ സേവനങ്ങൾ ഉപയോഗിക്കുകയും സൈറ്റ് തലത്തിലോ ആപ്പ് തലത്തിലോ കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നടപ്പാക്കാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ പരസ്യ അഭ്യർത്ഥനകളിൽ അവ ഉൾപ്പെടുത്തുന്നതിന് പകരം കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സൈറ്റോ പരസ്യ അഭ്യർത്ഥനയോ ടാഗ് ചെയ്യുക കാണുക. നിങ്ങളുടെ സൈറ്റിന്റെയോ ആപ്പിന്റെയോ നിയന്ത്രണമുള്ള ഉള്ളടക്ക ഉടമയെന്ന നിലയിൽ, COPPA അനുസരിച്ച് നിങ്ങളുടെ ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പൊതുവായി നിയന്ത്രിക്കുന്നത് നിങ്ങളാണെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളിൽ നിന്നുള്ള അറിയിപ്പ് കൂടാതെ തന്നെ, ചില സാഹചര്യങ്ങളിൽ COPPA-യ്ക്ക് കീഴിലുള്ള ഞങ്ങളുടേതായ ബാധ്യതകൾ അനുസരിച്ച് നിങ്ങളുടെ സൈറ്റിനെയോ ആപ്പിനെയോ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി പരിഗണിക്കാൻ Google തുടങ്ങിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ശ്രമിക്കും, ഒരു പ്രത്യേക പരിഗണന വ്യക്തമാക്കാൻ നിങ്ങൾക്ക് ഞങ്ങളുടെ ടൂളുകൾ ഉപയോഗിക്കാവുന്നതാണ്.

Google പ്രസാധക ടാഗുകൾ (GPT)

നിങ്ങൾ GPT ആണ് ഉപയോഗിക്കുന്നതെങ്കിൽ, ഇനിപ്പറയുന്ന API കോൾ ഉപയോഗിച്ച് നിങ്ങളുടെ പരസ്യ അഭ്യർത്ഥന, കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന സ്റ്റാറ്റസ് നൽകി അടയാളപ്പെടുത്താം:

googletag.pubads().setTagForChildDirectedTreatment(int options);

പരസ്യ അഭ്യർത്ഥന, കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന് അടയാളപ്പെടുത്താൻ options പാരാമീറ്റർ 1 എന്ന പൂർണ്ണ സംഖ്യാ മൂല്യത്തിലേക്കും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതല്ലാത്ത പരസ്യ അഭ്യർത്ഥനകൾക്ക് 0 എന്നതിലേക്കും സജ്ജീകരിക്കുക.

പേജിനായി ഏതെങ്കിലും പരസ്യങ്ങൾ അഭ്യർത്ഥിക്കുന്നതിന് മുമ്പ് നിങ്ങൾ വ്യക്തമാക്കിയ ഓപ്ഷനുകൾ പ്രാബല്യത്തിൽ വരുന്ന കാര്യം ഉറപ്പാക്കാൻ, നിങ്ങളുടെ പേജ് നിലവിൽ വരുമ്പോൾ തന്നെ setTagForChildDirectedTreatment GPT API കോൾ ചെയ്യുക. നിങ്ങൾ വേണ്ടത്ര നേരത്തെ കോൾ ചെയ്തില്ലെങ്കിൽ എല്ലാ പരസ്യ അഭ്യർത്ഥനകൾക്കും കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന ഫ്ലാഗ് കണക്കിലെടുക്കില്ല. ഉദാഹരണത്തിന്, googletag.enableServices(), googletag.pubads().display(...), googletag.pubads().definePassback(...).display() (പൂർണ്ണമായ ലിസ്റ്റ് അല്ല) എന്നിവയിലേക്കുള്ള ഏതൊരു കോളിനും മുമ്പ് setTagForChildDirectedTreatment എന്നതിലേക്കുള്ള കോൾ റൺ ചെയ്യുന്ന കാര്യം ഉറപ്പാക്കേണ്ടതുണ്ട്.

നിങ്ങൾ അസിങ്ക്രോണസ് മോഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, പരസ്യ സ്ലോട്ടുകൾ റീഫ്രഷ് ചെയ്യാനുള്ള കോളുകൾ (googletag.pubads().refresh ഉപയോഗിച്ചുള്ളത്) പരസ്യ സ്ലോട്ടിനുള്ള അവസാന അഭ്യർത്ഥന മുതൽ setTagForChildDirectedTreatment ഉപയോഗിച്ച് നടത്തിയ മാറ്റങ്ങൾ കണക്കിലെടുക്കും.

പരസ്യ അഭ്യർത്ഥന, കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന സ്റ്റാറ്റസോടെ അടയാളപ്പെടുത്താനുള്ള API കോൾ ചെയ്ത് കഴിഞ്ഞാൽ, മൂല്യം പഴയപടിയാക്കാനാകില്ല. മൂല്യം പഴയപടിയാക്കുമ്പോൾ, അതേ പേജ് കാഴ്‌ചയിലെ പരസ്യ അഭ്യർത്ഥനകൾ, ബാധകമെങ്കിൽ സൈറ്റ് തല ക്രമീകരണത്തിലേക്ക് ഡിഫോൾട്ട് ആയി സജ്ജീകരിക്കും. ഇനിപ്പറയുന്ന API കോൾ ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന സ്റ്റാറ്റസ് പഴയപടിയാക്കുക:

googletag.pubads().clearTagForChildDirectedTreatment();

setTagForChildDirectedTreatment കോളിന് ശേഷം, അത് മാറ്റുകയോ മായ്ക്കുകയോ ചെയ്യുന്നത് വരെ, പിന്നീടുള്ള എല്ലാ പരസ്യ അഭ്യർത്ഥനകളും ആ ക്രമീകരണം പാലിക്കും.

സിങ്ക്രോണസ് GPT കോഡ് സ്‌നിപ്പറ്റിനുള്ള ഉദാഹരണം
<script type="text/javascript">  (function() {    var useSSL = 'https:' == document.location.protocol;    var src = (useSSL ? 'https:' : 'http:') + '//www.googletagservices.com/tag/js/gpt.js';    document.write('<scr' + 'ipt src="' + src + '"></scr' + 'ipt>'); })();
</script>
<script type='text/javascript'>    googletag.pubads().setTagForChildDirectedTreatment(1);    googletag.defineSlot('/1234/sports/football', [728, 90],'div_1')       .addService(googletag.pubads());    googletag.pubads().enableSyncRendering();    googletag.enableServices();
</script>
അസിങ്ക്രോണസ് GPT കോഡ് സ്‌നിപ്പറ്റിനുള്ള ഉദാഹരണം
<script type="text/javascript">  var googletag = googletag || {};  googletag.cmd = googletag.cmd || [];  (function() {    var gads = document.createElement("script");    gads.async = true;    gads.type = "text/javascript";    var useSSL = "https:" == document.location.protocol;    gads.src = (useSSL ? "https:" : "http:") + "//www.googletagservices.com/tag/js/gpt.js";    var node =document.getElementsByTagName("script")[0];    node.parentNode.insertBefore(gads, node);   })();
</script>
<script type='text/javascript'>  googletag.cmd.push(function() {    googletag.pubads().setTagForChildDirectedTreatment(1);    googletag.defineSlot('/1234/sports/football', [728, 90],'div_1')       .addService(googletag.pubads());    googletag.enableServices();  });  
</script>

GPT പാസ്‌ബാക്ക് ടാഗുകൾ

Google Ad Manager ആഡ് സെർവിംഗ് ആണോ മൂന്നാം കക്ഷി ആഡ് സെർവർ ആണോ ഉപയോഗിക്കുന്നത് എന്നത് പരിഗണിക്കാതെ തന്നെ, Google Ad Manager പ്രസാധകരിൽ നിന്ന് മറ്റൊരു പ്രസാധകരിലേക്ക് പരസ്യങ്ങൾ നൽകാൻ GPT പാസ്‌ബാക്ക് ടാഗുകൾ ഉപയോഗിക്കാം. Google Ad Manager പ്രസാധകർ A-യിൽ നിന്ന് പ്രസാധകർ B-യിലേക്ക് ടാഗുകൾ അയയ്ക്കുന്നു, അവിടെ അവ പ്രസാധകർ B ആഡ് സെർവർ ഉപയോഗിച്ച് കൈമാറുന്നു.

നിങ്ങൾ GPT പാസ്ബാക്ക് ടാഗുകളാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളുടെ API കോളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുത്തി പരസ്യ അഭ്യർത്ഥന കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ എന്ന് അടയാളപ്പെടുത്താനാകും:

setTagForChildDirectedTreatment(int options);

പരസ്യ അഭ്യർത്ഥന, കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന് അടയാളപ്പെടുത്താൻ options പാരാമീറ്റർ 1 എന്ന പൂർണ്ണ സംഖ്യാ മൂല്യത്തിലേക്കും കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതല്ലാത്ത പരസ്യ അഭ്യർത്ഥനകൾക്ക് 0 എന്നതിലേക്കും സജ്ജീകരിക്കുക.

പാസ്ബാക്ക് ടാഗുകൾ ഉപയോഗിക്കുമ്പോൾ, TFCD=1, TFCD=0 ഉപയോഗിച്ചോ ഇവയൊന്നും ഉപയോഗിക്കാതെയോ Google Ad Manager-ൽ നിന്ന് പ്രസാധകർ A-യ്ക്കുള്ള ആദ്യ പരസ്യം അഭ്യർത്ഥിക്കുന്നു. പേജിലേക്ക് ക്രിയേറ്റീവ് നൽകുമ്പോൾ, ആദ്യത്തെ പരസ്യ അഭ്യർത്ഥനയിൽ നിന്നുള്ള മൂല്യം %%TFCD%% മാക്രോയ്ക്ക് ‘ലഭിക്കും’. ആദ്യത്തെ പരസ്യ അഭ്യർത്ഥനയിൽ നിന്നുള്ള മൂല്യം ഉപയോഗിച്ചായിരിക്കും പ്രസാധകർ B-യിലേക്കുള്ള പരസ്യ അഭ്യർത്ഥന നടത്തുക. പ്രസാധകർ A-യും പ്രസാധകർ B-യും Google Ad Manager ആഡ് സെർവിംഗ് ഉപയോഗിക്കുമ്പോൾ മാത്രമേ %%TFCD%% മാക്രോ ഉപയോഗിക്കുന്നത് പ്രവർത്തിക്കൂ.

GPT പാസ്‌ബാക്ക് കോഡ് സ്‌നിപ്പെറ്റിനുള്ള ഉദാഹരണം
<script src="http://www.googletagservices.com/tag/js/gpt.js">  googletag.pubads().definePassback("123456/ad/unit", [100,200])     .setTagForChildDirectedTreatment(1)
    .display();
</script>
%%TFCD%% മാക്രോ ഉപയോഗിച്ചുള്ള GPT പാസ്‌ബാക്ക് കോഡ് സ്‌നിപ്പെറ്റിനുള്ള ഉദാഹരണം
<script src="http://www.googletagservices.com/tag/js/gpt.js">  googletag.pubads().definePassback("123456/ad/unit", [100,200])     .setTagForChildDirectedTreatment(%%TFCD%%)
    .display();
</script>

GPT പാസ്‌ബാക്ക് ടാഗുകളെയും Google Ad Manager മാക്രോകളെയും കുറിച്ച് കൂടുതലറിയുക.

ലളിതമായ URL-കൾ

നിങ്ങൾ ലളിതമായ URL-കളാണ് ഉപയോഗിക്കുന്നതെങ്കിൽ, ടാഗ് അഭ്യർത്ഥനാ URL-ലേക്ക് tfcd=[int] പാരാമീറ്റർ നേരിട്ട് ചേർക്കുന്നതിലൂടെ പരസ്യ അഭ്യർത്ഥന കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന് അടയാളപ്പെടുത്താം. ടാഗിൽ നേരത്തെ തന്നെ പാരാമീറ്റർ വ്യക്തമാക്കണം; സുരക്ഷിതമാക്കാൻ ആദ്യത്തെ 500 പ്രതീകങ്ങളിൽ അത് ഉൾപ്പെടുത്തുക. പരസ്യ അഭ്യർത്ഥന, കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന് അടയാളപ്പെടുത്താൻ tfcd=1 വ്യക്തമാക്കുക, കുട്ടികളുമായി ബന്ധപ്പെട്ടതല്ലാത്ത പരസ്യ അഭ്യർത്ഥനകൾക്ക് tfcd=0 ഉപയോഗിക്കുക. ഉദാഹരണത്തിന്:

https://securepubads.g.doubleclick.net/gampad/ad?tfcd=1&iu=/12345/adunit&sz=728x90&c=12345

Google മൊബൈൽ പരസ്യങ്ങൾ SDK

ആപ്പ് ഡെവലപ്പർ എന്ന നിലയിൽ, നിങ്ങളൊരു പരസ്യ അഭ്യർത്ഥന നടത്തുമ്പോൾ Google നിങ്ങളുടെ ഉള്ളടക്കം കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന രീതിയിൽ കൈകാര്യം ചെയ്യണോ വേണ്ടയോ എന്ന് സൂചിപ്പിക്കാം.

COPPA-യുടെ ആവശ്യങ്ങൾക്കായി നിങ്ങളുടെ ഉള്ളടക്കം കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കുള്ളതാണെന്ന തരത്തിൽ കൈകാര്യം ചെയ്യണോ വേണ്ടയോ എന്ന് സൂചിപ്പിക്കാൻ tagForChildDirectedTreatment സജ്ജീകരിക്കാം. കൂടുതൽ വിവരങ്ങൾക്ക് Android, iOS എന്നിവയ്ക്കുള്ള ഡെവലപ്പർ ഡോക്യുമെന്റേഷൻ വായിക്കുക.

മധ്യസ്ഥതയിൽ കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ
Google Ad Manager mediation facilitates compliance with the Children's Online Privacy Protection Act (COPPA).
Set tagForChildDirectedTreatment in the Google Mobile Ads SDK (Android|iOS) to indicate that your content should be treated as child-directed for the purposes of COPPA. Google makes this signal available to third-party ad networks in Mediation to facilitate COPPA compliance. Learn more
Google Ad Manager simply serves as a platform. The advertising relationship is between the mobile app developer and the third-party ad network, so it's the developer's responsibility to ensure that each third-party ad network serves ads that treat the developer's content as child-directed for purposes of COPPA.

Google ഇന്ററാക്റ്റീവ് മീഡിയാ പരസ്യങ്ങൾ SDK (വീഡിയോയ്ക്ക്)

വീഡിയോ അഭ്യർത്ഥനകളുടെ കാര്യത്തിൽ, നിങ്ങളുടെ പരസ്യ ടാഗിലേക്ക് tfcd=1 പാരാമീറ്റർ കൂട്ടിച്ചേർക്കുമ്പോൾ, Google നിങ്ങളുടെ വീഡിയോ കുട്ടികളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളെന്ന തരത്തിൽ പരിഗണിക്കണമെന്ന് നിങ്ങൾക്ക് സൂചിപ്പിക്കാം. നേരിട്ട് നിർമ്മിച്ച മാസ്റ്റർ വീഡിയോ ടാഗിലൂടെയോ ഏതെങ്കിലും പ്ലാറ്റ്‍ഫോം അധിഷ്ഠിത IMA SDK-കൾ (HTML5, iOS അല്ലെങ്കിൽ Android) ഉപയോഗിച്ചോ നിങ്ങൾക്കിത് ചെയ്യാം.

നിങ്ങളുടെ വീഡിയോ പ്ലേയർ ഉപയോഗിക്കുന്നത് Ad Manager-ന്റെ ഡൈനാമിക് പരസ്യ ഇൻസേർഷൻ ഫീച്ചറാണെങ്കിൽ, അതിന് ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും പരസ്യ അഭ്യർത്ഥനയിലേക്ക് പാരാമീറ്റർ നൽകുന്നതിന് വീഡിയോ ഓൺ ഡിമാൻഡ് (VOD) അല്ലെങ്കിൽ തത്സമയ സ്ട്രീം അഭ്യർത്ഥനയുള്ള tfcd=1 പാരാമീറ്റർ ഉൾപ്പെടുത്താവുന്നതുമാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
4779433102061302276
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false