നിങ്ങളുടെ വെബ്സൈറ്റ് ട്രാഫിക്കിനെയും മാർക്കറ്റിംഗ് ഫലപ്രാപ്തിയെയും കുറിച്ച് സമഗ്രമായ ഉൾക്കാഴ്ചകൾ നൽകുന്ന വെബ് വിശകലന സൊല്യൂഷനാണ് Google Analytics. ശക്തവും സൗകര്യപ്രദവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഫീച്ചറുകളിലൂടെ തീർത്തും പുതിയൊരു രീതിയിൽ നിങ്ങളുടെ ട്രാഫിക് ഡാറ്റ കാണാനും വിശകലനം ചെയ്യാനും കഴിയും. മികച്ച രീതിയിൽ പ്രകടനം കാഴ്ച വയ്ക്കുന്ന വെബ്സൈറ്റുകൾ രൂപകൽപ്പന ചെയ്യാനും നിങ്ങളുടെ മാർക്കറ്റിംഗ് സംരംഭങ്ങൾ ശക്തിപ്പെടുത്താനും Google Analytics സഹായിക്കുന്നു.
Tools for publishers (and understanding their benefits) | Sustainable Monetized Websitesകൂടുതൽ വിശദാംശങ്ങൾക്ക്, "AdSense പ്രസാധകർക്ക് ഉറച്ച പിന്തുണ നൽകുന്ന Google Analytics" സന്ദർശിക്കുക.