അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

മറ്റ് Google ഉൽപ്പന്നങ്ങൾ

നിങ്ങളുടെ സെെറ്റുകൾ Google സൂചികയിൽ ലഭ്യമാക്കാനും നിങ്ങളുടെ ബിസിനസ് പരസ്യം ചെയ്യാനും നിങ്ങളുടെ സെെറ്റിന്റെ ഉള്ളടക്കം മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കുന്നതിന് വിപുലവും വ്യത്യസ്‌തവുമായ ഉൽപ്പന്നങ്ങളും സേവനങ്ങളും Google നൽകുന്നു. ഉയർന്ന നിലവാരവും വ്യാപകമായി സന്ദർശിക്കപ്പെടുന്ന പേജുകളും ഉണ്ടെങ്കിൽ നിങ്ങൾക്ക് മികച്ച AdSense വരുമാനം ലഭിക്കും എന്നർത്ഥം.

Google Ads എന്ന ഞങ്ങളുടെ പങ്കാളി പ്രോഗ്രാം ഉപയോഗിച്ച് പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരൂ

Google Ads ഉപയോഗിച്ച് നിങ്ങൾ സ്വന്തം പരസ്യങ്ങൾ സൃഷ്‌ടിക്കുക, നിങ്ങളുടെ പ്രേക്ഷകരുമായി നിങ്ങളുടെ പരസ്യങ്ങൾ പൊരുത്തപ്പെടുത്താൻ ഞങ്ങളെ സഹായിക്കുന്നതിന് കീവേഡുകൾ തിരഞ്ഞെടുക്കുക, ആരെങ്കിലും അവ ക്ലിക്ക് ചെയ്യുമ്പോൾ മാത്രം പണമടയ്‌ക്കുക. അതായത് നിങ്ങളുടെ പരസ്യം ചെയ്യലിന് ഫലമുണ്ടാകുമ്പോൾ മാത്രം നിങ്ങൾ പണമടച്ചാൽ മതിയെന്നാണ് ഇതിനർത്ഥം. ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു അക്കൗണ്ട് സജ്ജീകരിച്ച് നിങ്ങളുടെ പരസ്യങ്ങൾ റൺ ചെയ്യാം.

Blogger ഉപയോഗിച്ച് നിങ്ങളുടെ സെെറ്റിലെ ഇടപഴകൽ വർദ്ധിപ്പിക്കുക

Blogger ഉപയോഗിച്ച്, നിങ്ങളുടെ സെെറ്റിന്റെ വ്യത്യസ്തമായ കാഴ്‌ചപ്പാട് പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്ന തനതായതും മനോഹരമായതുമായ ബ്ലോഗ് നിങ്ങൾക്ക് സൃഷ്‌ടിക്കാം. നിങ്ങളുടെ പ്രേക്ഷകരുമായി ഇടപഴകാനും നിങ്ങളുടെ സെെറ്റിൽ ഒരു കമ്മ്യൂണിറ്റി സ്ഥാപിക്കാനും Blogger നിങ്ങളെ സഹായിക്കും. പങ്കിടുന്നത് നിങ്ങളുടെ വെെദഗ്‌ദ്ധ്യമോ താൽപ്പര്യങ്ങളോ ബ്രേക്കിംഗ് ന്യൂസോ മനസ്സിലുള്ള മറ്റെന്തെങ്കിലുമോ ആകട്ടെ, Blogger നിങ്ങൾക്ക് അനുയോജ്യമായ ഇടവും കൂട്ടുമാണ്.

ടീമിന്റെ ഉൽപ്പാദനക്ഷമതയും Google Workspace-നോടൊപ്പമുള്ള സഹകരണവും മെച്ചപ്പെടുത്തുക

Google Workspace ബിസിനസ് സൊല്യൂഷനുകൾ, നിങ്ങൾക്കും നിങ്ങളുടെ ടീമിനും ചെയ്‌ത് തീർക്കാനുള്ള കാര്യങ്ങൾക്ക് ആവശ്യമായ എല്ലാം ഒറ്റയിടത്ത് സുഗമമായി ഏകീകരിക്കുന്നു. നിങ്ങളുടെ ബിസിനസിനുള്ള ഇഷ്‌ടാനുസൃത ഇമെയിൽ Google Workspace നൽകുന്നു, നിങ്ങൾ ജോലി ചെയ്യുന്ന എല്ലാ രീതികൾക്കുമുള്ള സഹകരണ ടൂളുകളും ഇതിൽ അടങ്ങിയിരിക്കും. നിങ്ങളുടെ സ്വന്തം ബ്രാൻഡിംഗ്, വർണ്ണ സ്‌കീം, ഉള്ളടക്കം എന്നിവ ഉപയോഗിച്ച് ഈ ആപ്പുകൾ നിങ്ങൾക്ക് എളുപ്പത്തിൽ ഇഷ്‌ടാനുസൃതമാക്കാം. എന്തിനധികം, സൗകര്യപ്രദവും നൂതനവുമായ ഈ സൊല്യൂഷൻ ഹോസ്‌റ്റ് ചെയ്യുന്നത് Google ആയതിനാൽ ഇൻസ്‌റ്റാൾ ചെയ്യാനോ പരിപാലിക്കാനോ ആയി ഹാർഡ്‌വെയറുകളോ സോഫ്‌റ്റ്‌വെയറുകളോ ഒന്നും തന്നെയില്ല. 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17408282484704621274
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false