അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

Beginner's guide

ഞങ്ങളുടെ നയങ്ങൾക്കനുസൃതമായി തുടരുക

Google AdSense-ൽ പങ്കാളിയാകാനും നിങ്ങളുടെ അക്കൗണ്ട് ശരിയായ നിലയിൽ നിലനിർത്താനും നിങ്ങൾ ഞങ്ങളുടെ നയങ്ങൾ മനസ്സിലാക്കി അവ പാലിക്കേണ്ടതുണ്ട്. ഏതാനും നയങ്ങൾ ഞങ്ങൾ ചുവടെ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്, എന്നാൽ അവ ഹ്രസ്വമായ അവലോകനമായതിനാൽ AdSense പ്രോഗ്രാം നയങ്ങളുടെ പൂർണ്ണ രൂപം വായിക്കുന്ന കാര്യം ഉറപ്പാക്കുക.

  1. നിങ്ങളുടെ സ്വന്തം പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുത്.
  2. മറ്റുള്ളവരോട് നിങ്ങളുടെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടരുത്.
  3. Google പ്രസാധക നയങ്ങൾ ലംഘിക്കുന്ന ഉള്ളടക്കമൊന്നും ഉൾപ്പെടുത്തരുത്.
  4. AdSense കോഡ് പരിഷ്കരിക്കരുത്.
  5. Google വെബ് തിരയലിന്റെ സ്‌പാം നയങ്ങൾ പാലിക്കുക.
  6. മികച്ച ഉപയോക്തൃ അനുഭവം നൽകുക.
  7. ഒരു പേജിലും ഉള്ളടക്കത്തേക്കാൾ കൂടുതലായി പരസ്യങ്ങൾ നൽകരുത്.
  8. ചിത്രങ്ങൾ പരസ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചേക്കാവുന്ന തരത്തിൽ പരസ്യങ്ങൾക്ക് സമീപം ചിത്രങ്ങൾ നൽകരുത്.

നിങ്ങൾ നയങ്ങൾ ലംഘിക്കുന്നുവെന്ന ആശങ്ക എപ്പോഴെങ്കിലും ഉണ്ടായാൽ, അത് ചോദിക്കാൻ ഞങ്ങൾക്ക് ഇമെയിൽ അയയ്ക്കേണ്ട ആവശ്യമില്ല. AdSense കോഡ് കാണിക്കുന്ന സൈറ്റുകൾ ഞങ്ങൾ പതിവായി നിരീക്ഷിക്കാറുണ്ട്, എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ഞങ്ങൾ നിങ്ങളെ ബന്ധപ്പെടും.

ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന സൈറ്റ് കണ്ടെത്തിയാൽ ഞങ്ങൾക്കൊരു റിപ്പോർട്ട് അയയ്ക്കുന്നതിലൂടെ AdSense നെറ്റ് വർക്കിന്റെ നിലവാരം നിലനിർത്താനും നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
നിങ്ങളുടെ AdSense പേജ്

AdSense പേജ് അവതരിപ്പിക്കുന്നു: AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകമായ, നിങ്ങളുടെ അക്കൗണ്ടിൽ വ്യക്തിപരമാക്കിയ വിവരങ്ങളും പുതിയ അവസരങ്ങളും കണ്ടെത്താനാകുന്ന പുതിയൊരു ഉറവിടം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9660373562102132271
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
157
false
false