സേവനങ്ങളുടെയോ ഉള്ളടക്കത്തിന്റെയോ വരിക്കാരാകുക

You can subscribe for paid premium services and features on certain apps with Google Play.

നിങ്ങൾ വരിക്കാർ ആകുമ്പോൾ:

  • സബ്‌സ്ക്രി‌പ്ഷൻ, അനിശ്ചിത കാലയളവിലേക്കാണ്, സബ്‌സ്ക്രി‌ഷനുമായി ബന്ധപ്പെട്ട നിബന്ധനകൾ അനുസരിച്ച്, ഓരോ ബില്ലിംഗ് കാലയളവിന്റെയും തുടക്കത്തിൽ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കും, ഉദാഹരണത്തിന് പ്രതിവാരം, പ്രതിവർഷം അല്ലെങ്കിൽ മറ്റേതെങ്കിലും കാലയളവ്.
  • നിങ്ങളൊരു‌ട്രയൽ ഓഫർ സ്വീകരിച്ചാൽ, ട്രയൽ അവസാനിക്കാറാകുമ്പോൾ ഒരു ഇമെയിൽ ലഭിക്കും.
    • നിങ്ങളുടെ ട്രയൽ കാലയളവിന്റെ അവസാനത്തിൽ, ആദ്യത്തെ ബില്ലിംഗ് കാലയളവ് തുടങ്ങും, സബ്‌സ്‌ക്രിപ്‌ഷൻ നിബന്ധനകളിലുള്ള തുക നിങ്ങളിൽ നിന്ന് സ്വയമേവ ഈടാക്കും.
    • നിരക്കുകൾ ഒഴിവാക്കാൻ, ട്രയൽ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് സബ്‌സ്ക്രിപ്‌ഷൻ റദ്ദാക്കുക.
  • അടുത്ത ബില്ലിംഗ് കാലയളവിന് 24 മണിക്കൂർ മുമ്പ് വരെ നിങ്ങളുടെ പേയ്‌മെന്റ് രീതിയിൽ പേയ്‌മെന്റ് അംഗീകരിക്കൽ കാണാമെങ്കിലും ബില്ലിംഗ് കാലയളവ് പുതുക്കൽ തീയതിയിൽ മാത്രമേ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കൂ. പേയ്‌മെന്റ് അംഗീകരിക്കൽ നീക്കം ചെയ്യാൻ, നിങ്ങളുടെ അടുത്ത ബില്ലിംഗ് സൈക്കിൾ തുടങ്ങുന്നതിന് മുമ്പ് സബ്‌സ്ക്രി‌പ്ഷൻ റദ്ദാക്കുക.
  • Google Play-ലെ സബ്‌സ്ക്രിപ്‌ഷനുകളിൽ നിങ്ങൾക്ക് ഏത് സമയത്തും സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കാം. നിങ്ങളുടെ സബ്‌സ്ക്രി‌പ്ഷൻ, പേയ്‌മെന്റ് പ്ലാൻ ഉപയോഗിച്ച് വാങ്ങിയതല്ലെങ്കിൽ, അത് റദ്ദാക്കിയാൽ നിലവിലെ ബില്ലിംഗ് കാലയളവ് അവസാനിക്കുമ്പോൾ നിങ്ങൾക്ക് സബ്‌സ്ക്രിപ്‌ഷനിലേക്കുള്ള ആക്‌സസ് നഷ്‌ടപ്പെടും. പേയ്‌മെന്റ് പ്ലാനുകളിൽ റദ്ദാക്കൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ, ചുവടെ “പേയ്‌മെന്റ് പ്ലാനിന്റെ സ്വയമേവ പുതുക്കൽ നിർത്തുക” കാണുക.
  • ചില അധികാരപരിധികളിൽ, നിങ്ങൾക്ക് ഇനിപ്പറയുന്ന ഓപ്ഷനുകൾ ഉണ്ട്:
  • ഏതെങ്കിലും തരത്തിൽ നിങ്ങളുടെ പ്രാഥമിക പേയ്‌മെന്റ് രീതി കാലഹരണപ്പെടുകയോ അതിലൂടെ ഇടപാട് നടക്കാതിരിക്കുകയോ ചെയ്താൽ, സബ്‌സ്‌ക്രിപ്‌ഷൻ സേവനം തടസ്സപ്പെടാതിരിക്കുന്നതിന് സഹായിക്കാൻ നിങ്ങളുടെ Google Play അക്കൗണ്ടിൽ മറ്റൊരു പേയ്‌മെന്റ് രീതിയും ചേർക്കാം. ബാക്കപ്പ് പേയ്‌മെന്റ് രീതി ചേർക്കുന്നത് എങ്ങനെയെന്ന് അറിയുക.
  • പേയ്‌മെന്റ് നടത്താനായില്ലെങ്കിൽ, നിങ്ങളുടെ പേയ്‌മെന്റ് രീതി അപ്‌ഡേറ്റ് ചെയ്യാൻ ഗ്രേസ് കാലയളവ് ലഭിച്ചേക്കാം. ഗ്രേസ് കാലയളവിൽ തുടർന്നും നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിക്കാം. ഗ്രേസ് കാലയളവ് അവസാനിക്കുകയോ ഗ്രേസ് കാലയളവ് ഇല്ലാതാകുകയോ ചെയ്‌താൽ, 60 ദിവസം വരെ നിങ്ങളുടെ അക്കൗണ്ട് ഹോൾഡ് ചെയ്‌തേക്കാം, ഈ സമയത്ത് സബ്‌സ്ക്രിപ്‌ഷൻ ഉപയോഗിക്കാൻ കഴിയില്ല. ഏതൊരു ഗ്രേസ് കാലയളവിലും അക്കൗണ്ട് ഹോൾഡ് കാലയളവിലും, വീണ്ടും പേയ്മെന്റ് നടത്താൻ Play ഇടയ്ക്കിടെ ശ്രമിക്കും. ഗ്രേസ് കാലയളവും അക്കൗണ്ട് ഹോൾഡ് കാലയളവും അവസാനിക്കുന്നതിന് മുമ്പ് തന്നെ, പേയ്‌മെന്റുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചിട്ടില്ലെങ്കിൽ, സബ്‌സ്ക്രിപ്ഷൻ സ്വയമേവ റദ്ദാക്കും.
  • സബ്‌സ്ക്രിപ്‌ഷനുകൾ നൽകാൻ ഡെവലപ്പർമാരെ സഹായിക്കുന്നതിന്, വ്യക്തിപരമായി നിങ്ങളെ തിരിച്ചറിയാനാകാത്ത സബ്‌സ്ക്രിപ്‌ഷൻ ഡാറ്റ Google അവരുമായി പങ്കിട്ടേക്കാം.

Tip: If you use a Chromebook and have the Google Play Store installed, tap Android.

ആപ്പുകളിലെ സേവനങ്ങളുടെയും ഉള്ളടക്കത്തിന്റെയും വരിക്കാരാകുക

  1. On your Android phone or tablet, open your Google Play Store app Google Play.
  2. Make sure you’re signed in to the correct Google Account.
  3. Find and open the app that offers premium services for a fee.
  4. Tap Subscribe.
  5. Choose your subscription option and review your subscription and plan details.
  6. Select a payment method.
  7. Tap Subscribe.

Tip: To cancel a trial subscription and avoid charges, cancel your subscription before the trial period ends.

പ്രമോ കോഡ് ഉപയോഗിച്ച് ഒരു ആപ്പിന്റെ വരിക്കാരാകുക

There are 2 types of promo codes.

If your code uses words & numbers, like HAPPYHOLIDAYS2020
  1. On your Android phone or tablet, download and install the app.
  2. In the app for your subscription, find the subscription your code applies to.
  3. Go through the checkout process until you reach the payment method listed.
    • If you don't have a payment method: add one.
  4. Next to the payment method, tap the Right arrow right arrow.
  5. Tap Redeem code.
  6. Enter your code, then follow the on-screen instructions.
  7. Confirm that your purchase uses the promotion.
  8. Tap Subscribe.
  1. Open the Google Play app Google Play.
  2. At the top right, tap the profile icon.
  3. Tap Payments & subscriptions തുടർന്ന് Redeem gift code.
  4. Enter the code
  5. Tap Redeem.
  6. Download and install the app for your subscription.
  7. In the app, find the type of subscription that your code applies to.
  8. To confirm that your purchase uses the promo code, check your cart.
  9. Follow the in-app steps.
  10. To complete your subscription, open the app.

If you can't redeem or subscribe with your promo code, learn how to fix problems with codes.

Subscribe with a season pass

A season pass is a recurring or non-recurring subscription that grants you access to a season of content. If you purchase a recurring season pass, it’ll automatically renew at the start of the next season, on the date set by the developer. Some season passes may be purchased with a payment plan. 

You can cancel a season pass anytime. When you cancel your season pass, you’ll lose access to the subscription at the end of the current billing period or, if you purchased your subscription with a monthly payment plan, at the end of your payment plan. See section titled “Stop auto-renewal of a payment plan” below for more information on cancellation behavior for season passes on payment plans.

For more details on your season pass, visit Subscriptions on Google Play or contact the app developer.

Subscribe with a payment plan

When you subscribe to content using a payment plan, you commit to multiple payments over a specified period of time. If you purchase a recurring payment plan, it’ll automatically renew on your renewal date. 

For information on payment plan availability, go to Location eligibility for subscription payment plans. If you are on a payment plan, visit Subscriptions on Google Play or review your email receipt for information about your plan. Payment Plans are subject to the Google Play Payment Plan Terms of Service.

Stop auto-renewal of a payment plan

Once your payment method is charged for a payment plan, you can’t cancel any remaining payments for that payment plan. However, you can choose to stop your payment plan from auto-renewing. This means you won’t be charged on your next subscription renewal date (which you can view in Subscriptions on Google Play or on your email receipt), and you can continue to access your content until then. If you choose to stop your payment plan from renewing, you’ll still be responsible for any remaining payments on your current payment plan. Google Play will not issue refunds except as otherwise provided in Google Play’s Refund Policy.

പ്രീപെയ്‌ഡ് പ്ലാൻ ഉപയോഗിച്ച് വരിക്കാരാകുക

ചില ആപ്പുകൾ നൽകുന്ന നിശ്ചിത കാലയളവിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകളാണ് പ്രീപെയ്‌ഡ് പ്ലാനുകൾ, അവ സ്വയമേവ പുതുക്കില്ല. ആവർത്തിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനുകളെ നിങ്ങളുടെ പേയ്‌മെന്റ് രീതി പിന്തുണയ്‌ക്കുന്നില്ലെങ്കിൽ, പ്രീപെയ്‌ഡ് പ്ലാൻ നിങ്ങൾക്ക് അനുയോജ്യമായൊരു ഓപ്ഷനായിരിക്കാം.

സാധാരണ സബ്‌സ്‌ക്രിപ്‌ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു നിശ്ചിത സമയത്തേക്ക് സബ്‌സ്‌ക്രിപ്‌ഷനുകളിലേക്കുള്ള ആക്‌സസ് വാങ്ങാൻ പ്രീപെയ്‌ഡ് പ്ലാനുകൾ ഉപയോഗിക്കുന്നു. കാലയളവ് അവസാനിക്കുമ്പോൾ നിങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷനിലേക്കുള്ള ആക്‌സസ് നഷ്‌ടമാകും.

പ്രീപെയ്‌ഡ് കാലയളവ് അവസാനിച്ചതിന് ശേഷവും സബ്‌സ്‌ക്രിപ്‌ഷനിലേക്കുള്ള ആക്‌സസ് തുടരണമെങ്കിൽ, നിങ്ങൾക്ക് ഇവ ചെയ്യാം:

  • പ്രീപെയ്‌ഡ് പ്ലാൻ നീട്ടാം.
  • ആവർത്തിക്കുന്ന സബ്‌സ്‌ക്രിപ്‌ഷനിലേക്ക് പ്ലാൻ മാറ്റാം.

പ്രീപെയ്ഡ് പ്ലാൻ ഓപ്ഷൻ എല്ലാ ആപ്പുകളിലും ലഭ്യമല്ല. പ്രീപെയ്ഡ് പ്ലാനുകൾ നിരക്കില്ലാത്ത ട്രയലുകളെ പിന്തുണയ്ക്കുന്നില്ല.

പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിന് സൈൻ അപ്പ് ചെയ്യാൻ:

  1. Google Play ആപ്പ് തുറക്കുക Google Play.
  2. നിങ്ങൾ ശരിയായ Google അക്കൗണ്ടിലേക്കാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
  3. നിരക്ക് ഈടാക്കി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്ന ഒരു ആപ്പ് കണ്ടെത്തി തുറക്കുക.
  4. വരിക്കാരാകുക ടാപ്പ് ചെയ്യുക.
  5. നിങ്ങൾക്ക് വാങ്ങാൻ താൽപ്പര്യമുള്ള പ്രീപെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുക.
  6. പിന്തുണയ്‌ക്കുന്ന ഒരു പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുക.
  7. വാങ്ങുക ടാപ്പ് ചെയ്യുക.

Start a subscription from a website 

  1. സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്ന വെബ്‌സൈറ്റിൽ നിങ്ങളുടെ Google അക്കൗണ്ട് വഴി വരിക്കാരാകുക അല്ലെങ്കിൽ Subscribe with Google തിരഞ്ഞെടുക്കുക.
  2. നിങ്ങൾ ശരിയായ Google അക്കൗണ്ടിലേക്കാണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.
  3. വാർഷികമോ പ്രതിമാസമോ പോലെ ഒരു സബ്‌സ്‌ക്രിപ്‌ഷൻ ഓഫർ തിരഞ്ഞെടുക്കുക. ഇത് വെബ്‌സൈറ്റ് നൽകുന്ന സബ്‌സ്‌ക്രിപ്‌ഷൻ തരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കാം.
  4. നിങ്ങളുടെ പേയ്‌മെന്റ് രീതിയും ബില്ലിംഗ് വിലാസവും സ്ഥിരീകരിക്കുക.

Learn how to add an existing subscription to your Google Account.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8570827843947404035
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false