സ്‌മാർട്ട് ടിവികളിലും സ്ട്രീമിംഗ് ഉപകരണങ്ങളിലും ഗെയിം കൺസോളുകളിലും സിനിമകളും ടിവി ഷോകളും എങ്ങനെ വാങ്ങാം

ചില ഉപകരണങ്ങളിലും ഇന്‍റര്‍നെറ്റ് വേഗതകളിലും മാത്രമേ HD, UHD വീഡിയോകളുടെ പ്ലേബാക്ക് ലഭ്യമാകൂ. കൂടുതൽ വിവരങ്ങൾക്ക് HD/UHD ഉപകരണ ആവശ്യകതകളിലേക്ക് പോകുക.

YouTube-ൽ സിനിമകളും ടിവി ഷോകളും വാങ്ങാൻ , നിങ്ങൾക്ക് 18 അല്ലെങ്കിൽ അതിൽക്കൂടുതൽ പ്രായവും സാധുതയുള്ള പേയ്‌മെന്റ് രീതിയോടുകൂടിയ ഒരു Google Account-ഉം ഉണ്ടായിരിക്കണം.

ശ്രദ്ധിക്കുക: YouTube-ൽ വാങ്ങിയ സിനിമകൾ നിങ്ങളുടെ Google Play കുടുംബ ലൈബ്രറിയിൽ ദൃശ്യമാകില്ല. കൂടുതലറിയുക.

ഇനിപ്പറയുന്ന നിർമ്മാതാക്കളിൽ നിന്നുള്ളത് ഉൾപ്പെടെ, YouTube ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിനെ പിന്തുണയ്ക്കുന്ന സ്‌മാർട്ട് ടിവികളിൽ, YouTube ആപ്പ് വഴി നിങ്ങൾക്ക് സിനിമകളും ടിവി ഷോകളും വാങ്ങാനാകും:

  • LG
  • Panasonic
  • Roku
  • Samsung
  • Sony
  • TPV
  • Vestel
  • Vizio

വാങ്ങാൻ, നിങ്ങളുടെ Google Account-ൽ സൈൻ ഇൻ ചെയ്തിരിക്കുകയും സാധുതയുള്ള ഒരു പേയ്മെന്റ് രീതി സംരക്ഷിച്ചിരിക്കുകയും വേണം. സാധുതയുള്ള ഒരു പേയ്മെന്റ് രീതി നിങ്ങൾ സംരക്ഷിച്ചിട്ടില്ലെങ്കിൽ, കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് നിങ്ങളൊരു പേയ്മെന്റ് രീതി ചേർക്കണം.

സ്‌മാർട്ട് ടിവിയിലോ streaming device-ലോ ഗെയിം കൺസോളിലോ വാങ്ങാൻ:

  1. സ്‌മാർട്ട് ടിവിയിലെയോ streaming device-ലെയോ ഗെയിം കൺസോളിലെയോ YouTube ആപ്പിലേക്ക് പോകുക.
  2. നിങ്ങൾക്ക് താൽപ്പര്യമുള്ള സിനിമയോ ടിവി ഷോയോ തിരയുക. നിങ്ങൾക്ക് ബ്രൗസ് ചെയ്യണമെന്നുണ്ടെങ്കിൽ, “സിനിമകൾ" എന്നതിനായി തിരിയുക.
  3. നിങ്ങൾക്ക് കാണേണ്ട സിനിമയോ ഷോയോ തിരഞ്ഞെടുക്കുക. വാടകയ്ക്ക് വാങ്ങാൻ വാടകയ്‌ക്കെടുക്കുക തിരഞ്ഞെടുക്കുക. ടിവി ഷോയോ സിനിമയോ വാങ്ങുന്നതിന് വാങ്ങുക തിരഞ്ഞെടുക്കുക.
  4. പേയ്‌മെന്റ് രീതി സ്ഥിരീകരിച്ച്, തുടരുക തിരഞ്ഞെടുക്കുക.
  5. നിങ്ങളുടെ പേയ്‌മെന്റ് രീതി സ്ഥിരീകരിക്കാൻ സ്ക്രീനിലുള്ള നിർദ്ദേശങ്ങൾ പാലിക്കുക. ശേഷം ഇപ്പോൾ പണമടയ്ക്കുക തിരഞ്ഞെടുക്കുക.
  6. നിങ്ങൾക്ക് ഇപ്പോൾ കാണാം അല്ലെങ്കിൽ പിന്നീട് കാണാം കാഴ്ചാനുഭവം ആരംഭിക്കാൻ ഇപ്പോൾ കാണുക തിരഞ്ഞെടുക്കുക, അതല്ല മറ്റൊരു സമയത്ത് ആസ്വദിക്കാൻ പിന്നീട് കാണുക തിരഞ്ഞെടുക്കുക. YouTube ആപ്പിലെ ലൈബ്രറി ടാബിലുള്ള 'വാങ്ങലുകൾ' എന്ന വിഭാഗത്തിലേക്ക് പോയി നിങ്ങളുടെ വാങ്ങലുകൾ കാണാനാകും  .
ശ്രദ്ധിക്കുക:
  • സിനിമകൾ വാടകയ്ക്ക് എടുക്കുമ്പോൾ, നിങ്ങൾ സിനിമ ആദ്യമായി കാണാൻ തുടങ്ങിയതിന് ശേഷമുള്ള വാടക കാലയളവിൽ ആയിരിക്കും നിങ്ങളുടെ സിനിമ ലഭ്യമാകുക. വാങ്ങലുകൾ നിങ്ങൾക്ക് ഇഷ്ടമുള്ള അത്രയും തവണ കാണാൻ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ ഉപയോഗ നയങ്ങൾ എന്നതിലേക്ക് പോകുക.
  • ചില വീഡിയോകൾക്ക്, വിവിധ നിരക്കിൽ വിവിധ റെസല്യൂഷനുകൾ ലഭ്യമായേക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7113990720224391391
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false