ഇനിപ്പറയുന്ന കാരണങ്ങളാൽ ചില YouTube വീഡിയോകൾ നിങ്ങളുടെ രാജ്യത്ത്/പ്രദേശത്ത് ലഭ്യമായേക്കില്ല:
- വീഡിയോ ഉടമകൾ അവരുടെ ഉള്ളടക്കം ചില രാജ്യങ്ങൾക്ക്/പ്രദേശങ്ങൾക്ക് മാത്രം ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്തു (സാധാരണയായി ലൈസൻസിംഗ് അവകാശങ്ങൾ കാരണം)
- പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിനായി YouTube നിർദ്ദിഷ്ട ഉള്ളടക്കം ബ്ലോക്ക് ചെയ്തേക്കാം