YouTube Music Premium അംഗങ്ങൾക്ക് മാത്രമേ വീഡിയോകൾ ലഭ്യമാകൂ

നിങ്ങൾ ചില വീഡിയോകൾ കാണാൻ ശ്രമിക്കുന്ന സമയത്ത്, ഇനിപ്പറയുന്ന പിശക് സന്ദേശങ്ങളിൽ ഒന്ന് നിങ്ങൾക്ക് ലഭിച്ചേക്കും:

  • "ഈ വീഡിയോ YouTube Music Premium അംഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ". 
  • "Music Premium കരസ്ഥമാക്കി ഈ ഗാനം അൺലോക്കുചെയ്യുക".

ചില സംഗീത ലേബലുകൾ അവരുടെ സംഗീത അവകാശ ഉടമ്പടിയുടെ ഭാഗമായി YouTube-ലെ നിർദ്ദിഷ്‌ട പ്രേക്ഷകർക്ക് മാത്രമായി അവരുടെ ഉള്ളടക്കം ലഭ്യമാക്കിയിട്ടുണ്ട്. ഈ ഉള്ളടക്കം കാണുന്നതിനായി നിങ്ങൾക്ക് ഞങ്ങളുടെ പണമടച്ചുള്ള അംഗത്വ ഓപ്ഷനുകൾ പരിശോധിക്കാവുന്നതാണ്. 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15389101010781709117
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false