നിങ്ങളുടെ Premium അംഗത്വം അപ്ഡേറ്റ് ചെയ്യുക

നിങ്ങൾ YouTube Premium അല്ലെങ്കിൽ YouTube Music Premium അംഗമാകുമ്പോൾ, റദ്ദാക്കുന്നത് വരെ ഓരോ ബില്ലിംഗ് സൈക്കിളിന്റെയും തുടക്കത്തിൽ നിങ്ങളിൽ നിന്ന് അംഗത്വ നിരക്ക് സ്വയമേവ ഈടാക്കും.

പണമടച്ചുപയോഗിക്കുന്ന അംഗത്വം അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ എന്നതിനെ കുറിച്ച് ചുവടെ കൂടുതലറിയുക.

YouTube Premium

പേയ്‌മെന്റും അംഗത്വവും സംബന്ധിച്ച മുൻഗണനകൾ അപ്‌ഡേറ്റ് ചെയ്യുക

  1. YouTube ആപ്പിൽ, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ തുടർന്ന് പണമടച്ചുള്ള അംഗത്വങ്ങൾ എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  2. നിങ്ങളുടെ അംഗത്വത്തിൽ ടാപ്പ് ചെയ്യുക.
  3. നിങ്ങളുടെ പേയ്‌മെന്റോ അംഗത്വമോ സംബന്ധിച്ച മുൻഗണനകൾ അപ്‌ഡേറ്റ് ചെയ്യുക. YouTube iOS ആപ്പ് വഴിയാണ് നിങ്ങൾ ചേർന്നതെങ്കിൽ: iTunes-ൽ നിങ്ങളുടെ പേയ്‌മെന്റും സബ്‌സ്ക്രിപ്ഷനുകളും സംബന്ധിച്ച ഓപ്ഷനുകൾ അപ്‌ഡേറ്റ് ചെയ്യാം..

ഇന്ത്യയിലെ ആവർത്തിക്കുന്ന നിരക്കുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-മാൻഡേറ്റ് ആവശ്യകതകൾ കാരണം, നിങ്ങളുടെ ആവർത്തിക്കുന്ന അംഗത്വങ്ങളിലേക്കുള്ള ആക്സസ് നിലനിർത്താൻ നിങ്ങൾ പേയ്മെന്റ് വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുകയോ അവ വീണ്ടും നൽകുകയോ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, YouTube ആപ്പിലോ youtube.com -ലോ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുക. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ആവർത്തിക്കുന്ന പേയ്‌മെന്റുകൾ പിന്തുണച്ചേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. ആവർത്തിക്കുന്ന പേയ്മെന്റുകൾ പിന്തുണയ്ക്കുന്ന ബാങ്കുകളുടെ ലിസ്റ്റ് പരിശോധിക്കുക അല്ലെങ്കിൽ കൂടുതലറിയുക.

YouTube ഫാമിലി പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക

നിങ്ങളുടെ വ്യക്തിഗത YouTube Premium അംഗത്വം YouTube ഫാമിലി പ്ലാനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.

ഫാമിലി പ്ലാനിൽ നിന്ന് വ്യക്തിഗത അംഗത്വത്തിലേക്ക് മാറുക

നിങ്ങൾ YouTube Premium ഫാമിലി പ്ലാനിന്റെ ഭാഗമാണെങ്കിൽ, വ്യക്തിഗത അംഗത്വം നേടാൻ ഫാമിലി ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുന്നത് എങ്ങനെയെന്ന് അറിയുക.

അംഗത്വ അപ്‌ഡേറ്റുകൾ YouTube, YouTube Music, YouTube Kids എന്നിവയിലുടനീളം ബാധകമാകും.

YouTube Music Premium

പേയ്‌മെന്റും അംഗത്വവും സംബന്ധിച്ച മുൻഗണനകൾ അപ്‌ഡേറ്റ് ചെയ്യുക

  1. YouTube Music ആപ്പിൽ, നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ തുടർന്ന് പണമടച്ചുള്ള അംഗത്വങ്ങൾ എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  2. നിങ്ങളുടെ അംഗത്വത്തിൽ ടാപ്പ് ചെയ്യുക.
  3. നിങ്ങളുടെ പേയ്‌മെന്റോ അംഗത്വമോ സംബന്ധിച്ച മുൻഗണനകൾ അപ്‌ഡേറ്റ് ചെയ്യുക.

ഇന്ത്യയിലെ ആവർത്തിക്കുന്ന നിരക്കുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-മാൻഡേറ്റ് ആവശ്യകതകൾ കാരണം, നിങ്ങളുടെ ആവർത്തിക്കുന്ന അംഗത്വങ്ങളിലേക്കുള്ള ആക്സസ് നിലനിർത്താൻ നിങ്ങൾ പേയ്മെന്റ് വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുകയോ അവ വീണ്ടും നൽകുകയോ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, YouTube ആപ്പിലോ youtube.com -ലോ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുക. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ആവർത്തിക്കുന്ന പേയ്‌മെന്റുകൾ പിന്തുണച്ചേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. ആവർത്തിക്കുന്ന പേയ്മെന്റുകൾ പിന്തുണയ്ക്കുന്ന ബാങ്കുകളുടെ ലിസ്റ്റ് പരിശോധിക്കുക അല്ലെങ്കിൽ കൂടുതലറിയുക.

YouTube Premium-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക

സജീവമായ YouTube Music Premium അംഗത്വം ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഏതുസമയത്തും YouTube Premium-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. YouTube Premium-ലേക്ക് അപ്‌ഗ്രേഡ് ചെയ്യുക:

  1. നിങ്ങളുടെ YouTube Music Premium അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. music.youtube.com/paid_memberships തുടർന്ന് YouTube-ൽ നിന്നുള്ള ഓഫറുകൾ എന്നതിലേക്ക് പോകുക.
  3. Premium-ന് കീഴിൽ കൂടുതലറിയുക ക്ലിക്ക് ചെയ്യുക.
  4. YouTube Premium-ൽ ചേരാൻ, ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക.

YouTube ഫാമിലി പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക

നിങ്ങളുടെ വ്യക്തിഗത YouTube Music Premium അംഗത്വം YouTube ഫാമിലി പ്ലാനിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയുക.

ഫാമിലി പ്ലാനിൽ നിന്ന് വ്യക്തിഗത അംഗത്വത്തിലേക്ക് മാറുക

നിങ്ങൾ YouTube ഫാമിലി പ്ലാനിന്റെ ഭാഗമാണെങ്കിൽ, വ്യക്തിഗത അംഗത്വം നേടാൻ ഫാമിലി ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുന്നത് എങ്ങനെയെന്ന് അറിയുക.

ശ്രദ്ധിക്കുക: 2022 മുതൽ, Android-ൽ സൈൻ അപ്പ് ചെയ്ത പുതിയ YouTube Premium, Music Premium വരിക്കാരുടെ ബില്ലിംഗ് Google Play വഴിയായിരിക്കും. ഈ മാറ്റം, നിലവിലുള്ള വരിക്കാരെ ബാധിക്കില്ല. അടുത്തിടെ ഈടാക്കിയ നിരക്കുകളും ബിൽ ചെയ്യുന്ന രീതിയും കാണാൻ payments.google.com സന്ദർശിക്കാം. Google Play വഴി നടത്തിയ വാങ്ങലിന് റീഫണ്ട് അഭ്യർത്ഥിക്കാൻ, ഇവിടെ വിവരിച്ചിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15083447760603525362
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false