YouTube വീഡിയോകളുടെ വേഗത കൂട്ടൽ അല്ലെങ്കിൽ വേഗത കുറയ്ക്കൽ

നിരവധി ഉപകരണങ്ങളിൽ വ്യത്യസ്ത വേഗതയിൽ നിങ്ങൾക്ക് വീഡിയോ പ്ലേ ചെയ്യാം അല്ലെങ്കിൽ വീഡിയോകൾ ഫാസ്റ്റ് ഫോർവേഡ് ചെയ്യാം, റിവൈൻഡ് ചെയ്യാം.

സ്‌മാർട്ട് ടിവികളും സ്ട്രീമിംഗ് ഉപകരണങ്ങളും

കുറിപ്പ്: പ്ലേബാക്ക് വേഗത എല്ലാ സ്‌മാർട്ട് ടിവികളിലും സ്ട്രീമിംഗ് ഉപകരണങ്ങളിലും ലഭ്യമായേക്കില്ല.
  1. വീഡിയോയുടെ കാഴ്‌ചാ പേജിൽ, ക്രമീകരണം തിരഞ്ഞെടുക്കുക.
  2. വേഗത തിരഞ്ഞെടുക്കുക.
  3. വീഡിയോ പ്ലേ ചെയ്യുമ്പോൾ നിങ്ങൾ വേണമെന്നാഗ്രഹിക്കുന്ന വേഗത തിരഞ്ഞെടുക്കുക.

കുറിപ്പ്: പ്രകടനവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ, വ്യത്യസ്ത വേഗതയിൽ വീഡിയോകൾ പ്ലേ ചെയ്യുന്നതിന് നിങ്ങൾ Android പതിപ്പ് 5.0 അല്ലെങ്കിൽ അതിന് ശേഷമുള്ളതിൽ ആയിരിക്കണം.

ഒരു വീഡിയോയിലേക്ക് പോകുക.

  1. വീഡിയോ ഒരു പ്രാവശ്യം ടാപ്പ് ചെയ്യുക, ശേഷം കൂടുതൽ '' ടാപ്പ് ചെയ്യുക.
  2. പ്ലേബാക്ക് വേഗത ടാപ്പ് ചെയ്യുക.
  3. വീഡിയോ പ്ലേ ചെയ്യേണ്ട വേഗത തിരഞ്ഞെടുക്കുക.

ഒരു വീഡിയോ 10 സെക്കൻഡ് ഫാസ്‌റ്റ് ഫോർവേഡ് ചെയ്യാൻ അല്ലെങ്കിൽ റിവൈൻഡ് ചെയ്യാൻ:

  • റിവൈൻഡ് ചെയ്യാൻ, വീഡിയോ സ്ക്രീനിന്റെ ഇടതുവശത്ത് ഡബിൾ ടാപ്പ് ചെയ്യുക.
  • ഫാസ്‌റ്റ് ഫോർവേഡ് ചെയ്യാൻ, സ്ക്രീനിന്റെ വലതുവശത്ത് ഡബിൾ ടാപ്പ് ചെയ്യുക.

ഒരു വീഡിയോ 2 ഇരട്ടി വേഗതയിൽ ഫാസ്‌റ്റ് ഫോർവേഡ് ചെയ്യാൻ: 

  1. വീഡിയോയിൽ എവിടെയെങ്കിലും ടാപ്പുചെയ്ത് പിടിക്കുക. 
  2. ഫാസ്‌റ്റ് ഫോർവേഡ് ചെയ്യുന്നത് നിർത്താൻ, നിങ്ങളുടെ വിരലുകൾ മാറ്റുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6950056135765425479
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false