പൂർണ്ണ സ്ക്രീൻ മോഡിൽ കാണുക

നിങ്ങളുടെ മുഴുവൻ സ്ക്രീനും എടുക്കുന്ന വീഡിയോകൾ കാണാൻ ഫുൾ സ്ക്രീൻ മോഡ് നിങ്ങളെ അനുവദിക്കുന്നു. 

Video viewing basics

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

പൂർണ്ണ സ്ക്രീനിൽ കാണൂ

  1. നിങ്ങൾക്ക് കാണേണ്ട വീഡിയോയിലേക്ക് പോകുക.
  2. വീഡിയോ പ്ലേയറിന്റെ താഴെ വലതുഭാഗത്ത്, പൂർണ്ണ സ്ക്രീനിൽ ക്ലിക്ക് ചെയ്യുക.

പൂർണ്ണ സ്ക്രീൻ മോഡിൽ ആയിരിക്കുമ്പോൾ, കമന്റുകൾ ആക്‌സസ് ചെയ്യാനും അടുത്തതായി ഏതൊക്കെ വീഡിയോകളാണെന്ന് പരിശോധിക്കാനും സ്ക്രോൾ ചെയ്യാവുന്നതാണ്. വീഡിയോ ഒഴികെ എല്ലാം മറയ്ക്കാൻ പിന്നിലേക്ക് സ്ക്രോൾ ചെയ്യുക.

പൂർണ്ണ സ്‌ക്രീനിൽ നിന്ന് പുറത്തുകടക്കൂ

പൂർണ്ണ സ്ക്രീനിൽ നിന്ന് പുറത്തുകടക്കാൻ, വീഡിയോ പ്ലേയറിന്റെ താഴെ വലതുഭാഗത്ത്, പൂർണ്ണ സ്ക്രീനിൽ നിന്ന് പുറത്തുകടക്കുക ക്ലിക്ക് ചെയ്യുക. പുറത്തുകടക്കാൻ നിങ്ങൾക്ക് വീഡിയോയിൽ ഡബിൾ ക്ലിക്ക് ചെയ്യാനുമാകും.

വീഡിയോകൾ കാണുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ബ്രൗസറിന്റെ ഏറ്റവും അപ് ടു ഡേറ്റായ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

പൂർണ്ണ സ്ക്രീൻ മോഡ് പ്രവർത്തിക്കുന്നില്ലെങ്കിൽ

YouTube ഒഴികെയുള്ള വെബ്സൈറ്റുകളിൽ നിങ്ങൾ YouTube വീഡിയോകൾ കാണുകയാണെങ്കിൽ, അവിടെ പൂർണ്ണ സ്‌ക്രീൻ ഓപ്ഷൻ ഉണ്ടാകണമെന്നില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2027375436763985357
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false