YouTube ഇമെയിലുകൾ ഓപ്‌റ്റ് ഇൻ ചെയ്യുകയോ ഒഴിവാക്കുകയോ ചെയ്യുക

YouTube-ൽ നിന്നുള്ള ഇമെയിലുകൾ ഓണാക്കുക

YouTube ഇമെയിൽ അറിയിപ്പുകൾ എങ്ങനെ ഓപ്റ്റ് ഇൻ ചെയ്യാം അല്ലെങ്കിൽ ഒഴിവാക്കാം

നിങ്ങളുടെ YouTube ആക്‌റ്റിവിറ്റിയെക്കുറിച്ചുള്ള ഇമെയിലുകൾ നേടാൻ നിങ്ങൾക്ക് ഓപ്‌റ്റ് ഇൻ ചെയ്യാം. പൊതുവായ ഉൽപ്പന്ന അപ്‌ഡേറ്റുകളും സ്രഷ്‌ടാക്കൾക്കുള്ള അപ്‌ഡേറ്റുകളും അറിയിപ്പുകളും നിങ്ങളുടെ അക്കൗണ്ട് അറിയിപ്പ് ക്രമീകരണത്തിൽ തിരഞ്ഞെടുക്കാം.

  1. YouTube-ൽ സൈൻ ഇൻ ചെയ്യുക.
  2. മുകളിൽ വലതുഭാഗത്ത് നിങ്ങളുടെ പ്രൊഫെെൽ ചിത്രം  തുടർന്ന് ക്രമീകരണം ക്ലിക്ക് ചെയ്യുക.
  3. ഇടത്തേ വിഭാഗത്തിൽ അറിയിപ്പുകൾ ക്ലിക്ക് ചെയ്യുക.
  4. “ഇമെയിൽ അറിയിപ്പുകൾ” എന്നതിന് താഴെ നിങ്ങളുടെ മുൻഗണനകൾ തിരഞ്ഞെടുക്കുക.

YouTube-ൽ നിന്നുള്ള ഇമെയിലുകൾ ഓഫാക്കുക

ഒരു ഇമെയിൽ അറിയിപ്പ് ഓഫാക്കാൻ, ആ ഇമെയിലിന്റെ താഴെയുള്ള വരിക്കാരല്ലാതാകുക ലിങ്ക് ക്ലിക്ക് ചെയ്യുക. YouTube-ൽ നിന്നുള്ള ചില തരത്തിലുള്ള ഇമെയിലുകളുടെയോ എല്ലാ ഇമെയിലുകളുടെയോ വരിക്കാരല്ലാതാകാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
483207604148657865
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false