Premium അംഗത്വങ്ങൾ ലഭ്യമായ ലൊക്കേഷനുകൾ

YouTube-ലെ നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി YouTube പണമടച്ചുള്ള അംഗത്വങ്ങൾ ഞങ്ങൾ നൽകുന്നു. ഞങ്ങളുടെ പണമടച്ചുള്ള അംഗത്വ ഓഫറുകളെ കുറിച്ച് കൂടുതലറിയുക.

YouTube Premium, YouTube Music Premium എന്നിവ ചുവടെ ലിസ്റ്റ് ചെയ്‌തിരിക്കുന്ന രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ലഭ്യമാണ്.

Premium അംഗത്വങ്ങൾ ലഭ്യമായ ലൊക്കേഷനുകൾ

അൾജീരിയ ലെബനൻ
അമേരിക്കൻ സമോവ ലിബിയ
അർജന്റീന ലിക്‌റ്റെൻസ്‌റ്റൈൻ
അറൂബ ലിത്വേനിയ
ഓസ്ട്രേലിയ ലക്‌സംബർഗ്
ഓസ്ട്രിയ മലേഷ്യ
അസർബൈജാൻ മാൾട്ട
ബഹ്റൈൻ മെക്‌സിക്കോ
ബംഗ്ലാദേശ് മൊറോക്കോ
ബെലാറസ് നേപ്പാൾ
ബെൽജിയം നെതർലൻഡ്‌സ്
ബർമ്യൂഡ ന്യൂസിലൻഡ്
ബൊളീവിയ നിക്കരാഗ്വ
ബോസ്‌നിയ ആൻഡ് ഹെർസഗോവീന നൈജീരിയ
ബ്രസീൽ നോർത്ത് മാസിഡോണിയ
ബൾഗേറിയ ഉത്തര മരിയാന ഐലൻഡുകൾ
കംബോഡിയ നോർവേ
കാനഡ ഒമാൻ

കേയ്‌മൻ ഐലൻഡ്‌സ്

പാക്കിസ്ഥാൻ
ചിലി പനാമ
കൊളംബിയ പപ്പുവ ന്യൂ ഗിനി
കോസ്‌റ്റാറിക്ക പരാഗ്വേ
ക്രൊയേഷ്യ പെറു
സൈപ്രസ് ഫിലിപ്പീൻസ്
ചെക്ക് റിപ്പബ്ലിക് പോളണ്ട്
ഡെൻമാർക്ക് പോർച്ചുഗൽ
ഡൊമിനിക്കൻ റിപ്പബ്ലിക്ക് പോർട്ടോ റിക്കോ
ഇക്വഡോർ ഖത്തർ
ഈജിപ്‌ത് റീയൂണിയൻ
എൽ സാൽവദോർ റൊമാനിയ
എസ്തോണിയ റഷ്യ - താൽക്കാലികമായി ലഭ്യമല്ല
ഫിൻലൻഡ് സൗദി അറേബ്യ
ഫ്രാൻസ് സെനഗൽ
ഫ്രഞ്ച് ഗയാന സെർബിയ
ഫ്രഞ്ച് പോളിനേഷ്യ സിംഗപ്പൂർ
ജോർജ്ജിയ സ്ലോവാക്യ
ജർമ്മനി സ്ലോവേനിയ
ഘാന ദക്ഷിണാഫ്രിക്ക
ഗ്രീസ് ദക്ഷിണ കൊറിയ - പണമടച്ചുള്ള അംഗത്വങ്ങൾ മാത്രം
ഗ്വാഡലൂപ്പ് സ്പെയിൻ
ഗുവാം ശ്രീലങ്ക
ഗ്വാട്ടിമാല സ്വീഡൻ
ഹോണ്ടുറാസ് സ്വിറ്റ്സർലൻഡ്
ഹോങ്കോംഗ് തായ്‌വാൻ
ഹംഗറി ടാൻസാനിയ
ഐസ്‌ലൻഡ് തായ്‌ലൻഡ്
ഇന്ത്യ ടുണീഷ്യ
ഇന്തോനേഷ്യ തുർക്കിയ
ഇറാഖ് ടർക്ക്‌സ് ആന്റ് കെയ്‌ക്കോസ് ഐലൻഡ്‌സ്
അയർലൻഡ് യു.എസ്. വെർജിൻ ദ്വീപുകൾ
ഇസ്രയേൽ ഉഗാണ്ട
ഇറ്റലി ഉക്രെയ്ൻ
ജമൈക്ക യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ജപ്പാൻ യുണൈറ്റഡ് കിംഗ്‌ഡം
ജോർദാൻ യുണൈറ്റഡ് സ്റ്റേറ്റ്സ്
കസാഖിസ്ഥാൻ ഉറുഗ്വേ
കെനിയ വെനിസ്വേല
കുവൈറ്റ് വിയറ്റ്നാം
ലാവോസ് യെമന്‍
ലാത്വിയ സിംബാബ്‌വേ
ശ്രദ്ധിക്കുക: YouTube-ന്റെ പണമടച്ചുള്ള അംഗത്വ ആനുകൂല്യങ്ങൾ ചില പ്രവിശ്യകളിലോ പ്രദേശങ്ങളിലോ, അവ ഉൾപ്പെടുന്ന രാജ്യം/പ്രദേശം മുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലും ലഭ്യമാകണമെന്നില്ല.

Premium അംഗത്വങ്ങളും യാത്രയും

ഇവിടെ ലിസ്റ്റ് ചെയ്‌തവയിൽ ഉൾപ്പെടാത്ത ഒരു രാജ്യത്തേക്ക്/പ്രദേശത്തേക്ക് നിങ്ങൾ യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങളുടെ എല്ലാ പണമടച്ചുള്ള അംഗത്വ ആനുകൂല്യങ്ങളും ആക്‌സസ് ചെയ്യാൻ അനുവാദമുണ്ടാകണമെന്നില്ല. യാത്ര ചെയ്യുന്നത് നിങ്ങളുടെ അംഗത്വത്തെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് കൂടുതലറിയുക:

YouTube Premium:

  • ഈ രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ നിന്ന് പുറത്ത് പോയാൽ നിങ്ങൾക്ക് വീഡിയോകൾ ഡൗൺലോഡ് ചെയ്യാനോ ബാക്ക്ഗ്രൗണ്ട് പ്ലേ ഉപയോഗിക്കാനോ കഴിയില്ല, പരസ്യങ്ങളും ദൃശ്യമായേക്കാം. യാത്രയ്ക്ക് മുമ്പ് നിങ്ങൾ ഡൗൺലോഡ് ചെയ്‌ത ഏതൊരു വീഡിയോയും 30 ദിവസത്തേക്ക് ഓഫ്‌ലൈനിൽ ലഭ്യമാകും.
  • ഈ രാജ്യങ്ങളുടെ/പ്രദേശങ്ങളുടെ പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ YouTube Premium അംഗങ്ങൾക്ക് എല്ലാ YouTube ഒറിജിനൽ സിനിമകളും സീരീസുകളും കാണാനാകും. ബാക്ക്ഗ്രൗണ്ട് പ്ലേ, ഡൗൺലോഡ് ചെയ്യൽ ഫീച്ചറുകൾ ഈ ഉള്ളടക്കത്തിന് ലഭ്യമായേക്കില്ല.

YouTube Music Premium:

  • YouTube Music Premium അല്ലെങ്കിൽ YouTube Premium അംഗമാണെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ പണമടച്ചുള്ള അംഗത്വ ആനുകൂല്യങ്ങളിലേക്കും YouTube Music ആപ്പിലെ നിങ്ങളുടെ സംഗീത ലൈബ്രറിയിലേക്കും ആക്‌സസ് ലഭിക്കും. YouTube Music ലഭ്യമല്ലാത്ത ഒരു രാജ്യത്താണ്/പ്രദേശത്താണ് നിങ്ങളെങ്കിലും ആക്‌സസ് ഉണ്ടാകും. നിങ്ങൾക്ക് നാട്ടിൽ ലഭ്യമായ സംഗീതം 6 മാസക്കാലത്തേക്ക് യാത്ര ചെയ്യുന്ന മറ്റിടങ്ങളിലും ലഭ്യമാകും, അതുവഴി നിങ്ങൾക്ക് തുടർന്നും ആ ശ്രവണാനുഭവം ആസ്വദിക്കാനാകും. നിങ്ങളുടെ ഡൗൺലോഡുകൾ 30 ദിവസത്തേക്ക് കൂടി ഇന്റർനെറ്റ് കണക്ഷനില്ലാതെ ലഭ്യമായി തുടരും.
  • നിങ്ങളുടെ പണമടച്ചുള്ള അംഗത്വ ആനുകൂല്യങ്ങൾ (ഓഫ്‌ലൈനായി കേൾക്കൽ, ബാക്ക്ഗ്രൗണ്ട് പ്ലേ, പരസ്യരഹിതമായി കേൾക്കൽ മുതലായവ) YouTube Music ആപ്പിൽ മാത്രമേ എല്ലായിടത്തും ലഭ്യമാകൂ. യാത്ര ചെയ്യുന്ന അംഗങ്ങളുടെ മറ്റ് ആപ്പുകളോ സേവനങ്ങളോ നിലവിൽ ഈ ആനുകൂല്യങ്ങളെ പിന്തുണയ്ക്കുന്നില്ല.
YouTube TV-യെ കുറിച്ചുള്ള വിവരങ്ങൾ തിരയുകയാണോ? അംഗത്വം, ലഭ്യമായ ലൊക്കേഷനുകൾ എന്നിവയും മറ്റ് വിഷയങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് YouTube TV സഹായകേന്ദ്രം സന്ദർശിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9204120946896854314
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false