YouTube Kids

ജിജ്ഞാസ നിറഞ്ഞ കുഞ്ഞുമനസ്സുകൾക്ക് വേണ്ടിയാണ് ഔദ്യോഗിക YouTube Kids ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മനോഹരവും ലളിതവുമായ ഈ ആപ്പിൽ നിറയെ നിശ്ചിത പ്രായത്തിലുള്ളവർക്ക് യോജിച്ച വീഡിയോകളും ചാനലുകളും പ്ലേലിസ്റ്റുകളുമുണ്ട്. കുട്ടികൾക്കുള്ള ജനപ്രിയ പ്രോഗ്രാമുകളും ലോകമെമ്പാടുമുള്ള സിനിമാ സംവിധായകരിലും അധ്യാപകരിലും സ്രഷ്ടാക്കളിലും നിന്നുള്ള കുട്ടികൾക്ക് അനുയോജ്യമായ ഉള്ളടക്കവും YouTube Kids-ൽ ലഭ്യമാണ്. YouTube Kids -നെ കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12020531363575343845
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false