ഉയർന്ന ഫ്രെയിം റേറ്റിൽ (FPS) YouTube-ൽ വീഡിയോകൾ കാണൽ

എങ്ങനെ ഉയർന്ന ഫ്രെയിം റേറ്റിൽ കാണാം

ഉയർന്ന ഫ്രെയിം റേറ്റിലുള്ള പ്ലേബാക്ക് ലഭിക്കാൻ, 720p അല്ലെങ്കിൽ 1080p ക്വാളിറ്റിയിൽ YouTube വീഡിയോ കാണുക.

ക്വാളിറ്റി മെനുവിൽ, റെസല്യൂഷന് അടുത്തായി ഉയർന്ന ഫ്രെയിം റേറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. ഉദാഹരണത്തിന്, ഒരു സെക്കൻഡിൽ 120 ഫ്രെയിമുകൾ (FPS) ഉള്ള 1080p റെസല്യൂഷൻ വീഡിയോ 1080p60 എന്നായി ലിസ്റ്റ് ചെയ്യും.

കുറഞ്ഞ ഫ്രെയിം റേറ്റ് പ്ലേബാക്ക് ഫോഴ്സ് ചെയ്യുക

കുറഞ്ഞ ഫ്രെയിം റേറ്റിൽ വീഡിയോ കാണാൻ, ക്വാളിറ്റി 480p അല്ലെങ്കിൽ അതിൽ താഴേക്ക് മാറ്റുക.

ഉയർന്ന ഫ്രെയിം റേറ്റ് ആവശ്യകതകൾ

ഉയർന്ന ഫ്രെയിം റേറ്റോടെ അപ്‌ലോഡ് ചെയ്യുകയോ തത്സമയ സ്ട്രീമിംഗ് നടത്തുകയോ ചെയ്‌ത വീഡിയോകൾ മാത്രമെ ഉയർന്ന ഫ്രെയിം റേറ്റിൽ പ്ലേ ചെയ്യാനാകൂ.

ഉയർന്ന ഫ്രെയിം റേറ്റിലുള്ള വീഡിയോ Android-ൽ ലഭ്യമാണ്:

  • Android 4.1 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് റൺ ചെയ്യുന്നതും YouTube ആപ്പ് v10.18 അല്ലെങ്കിൽ അതിന് ശേഷമുള്ള പതിപ്പ് ഉപയോഗിക്കുന്നതുമായ 720p ശേഷിയുള്ള ഉപകരണം.

ഉയർന്ന ഫ്രെയിം റേറ്റിലുള്ള വീഡിയോ ഈ ഇതര പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്:

  • Apple TV
  • PS3, PS4 ആപ്പ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16506802546603873103
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false