വീഡിയോകളും ചാനലുകളും പങ്കിടുക

 

വീഡിയോകൾ

വീഡിയോ ലിങ്ക് പകർത്തി നിങ്ങളുടെ ഫോണിലെ മറ്റൊരു ആപ്പിലേക്ക് അയച്ച് വീഡിയോകൾ പങ്കിടാം:

  1. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന വീഡിയോയിലേക്ക് പോകുക. 
  2. വീഡിയോ പ്ലേയറിന് താഴെ പങ്കിടുക  ടാപ്പ് ചെയ്യുക.
  3. ലിങ്ക് പകർത്തുക, അല്ലെങ്കിൽ ആപ്പ് വഴി നേരിട്ട് ലിങ്ക് പങ്കിടാൻ ഒരു ആപ്പ് തിരഞ്ഞെടുക്കുക.

ചാനലുകൾ

നിങ്ങൾക്ക് ആപ്പിൽ ചാനലുകൾ പങ്കിടാനും കഴിയും.

  1. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ചാനലിലേക്ക് പോകുക.
  2. കൂടുതൽ ടാപ്പ് ചെയ്യുക.
  3. പങ്കിടുക  ടാപ്പ് ചെയ്യുക.

എളുപ്പത്തിൽ പങ്കിടാവുന്ന ഒരു ഇഷ്ടാനുസൃത ചാനൽ URL സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, YouTube URL-ലേക്ക് .,നിങ്ങളുടെ YouTube ചാനലിന്റെ പേര് ചേർക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7811450861233921059
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false