നിങ്ങളുടെ YouTube പാസ്‌വേഡ് മാറ്റൽ

നിങ്ങൾ Google Account ഉപയോഗിച്ച് YouTube-ലേക്ക് സൈൻ ഇൻ ചെയ്യുന്നതിനാൽ നിങ്ങളുടെ YouTube പാസ്‌വേഡ് Google Account പാസ്‌വേഡ് തന്നെയാണ്.

നിങ്ങളുടെ YouTube പാസ്‌വേഡ് മാറ്റുന്നതിന് Google Account പാസ്‌വേഡ് നിർദ്ദേശങ്ങൾ പാലിക്കുക. ഈ പ്രവർത്തനം Gmail, Blogger, Calendar തുടങ്ങി നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ Google സേവനങ്ങൾക്കുമുള്ള നിങ്ങളുടെ പാസ്‌വേഡ് മാറ്റും.

നിങ്ങളുടെ പാസ്‌വേഡ് മറന്നോ? നിങ്ങളുടെ പാസ്‌വേഡ് റീസെറ്റ്എങ്ങനെ ചെയ്യാമെന്ന് കണ്ടെത്തുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12589028210239037743
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false