പുതിയ ചാനൽ സൃഷ്‌ടിക്കാനാകില്ല

ഒരു ചാനൽ സൃഷ്‌ടിക്കാൻ ശ്രമിക്കുമ്പോൾ ചില പഴയ ആപ്പുകളിലും ഉപകരണങ്ങളിലും (YouTube ആപ്പിന്റെ പഴയ പതിപ്പ് പോലെ) "ഈ പ്രവർത്തനം അനുവദനീയമല്ല" എന്ന സന്ദേശം നിങ്ങൾ കണ്ടേക്കാം.

ഇങ്ങനെ സംഭവിച്ചാൽ അതിനർത്ഥം നിങ്ങളുടെ YouTube ആപ്പ് കാലഹരണപ്പെട്ടു എന്നാണ്. നിങ്ങളുടെ ചാനൽ സൃഷ്‌ടിക്കാൻ ഈ ഓപ്ഷനുകളിലൊന്ന് പരീക്ഷിക്കാവുന്നതാണ്:

  • നിങ്ങളുടെ YouTube ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്ത് പുതിയൊരു ചാനൽ സൃഷ്‌ടിക്കുന്നതിനായി വീണ്ടും ശ്രമിക്കുക.
  • കമ്പ്യൂട്ടറിൽ ഒരു വെബ് ബ്രൗസർ ഉപയോഗിച്ച് YouTube-ൽ പുതിയൊരു ചാനൽ സൃഷ്‌ടിക്കുക. അതിനുശേഷം നിങ്ങളുടെ മൊബൈലിലെ ആപ്പ് ഉപയോഗിച്ച് ചാനലിൽ സൈൻ ഇൻ ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7604487858612339004
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false