വാങ്ങൽ ചരിത്രം കാണുകയോ പരിഷ്‌കരിക്കുകയോ ചെയ്യുക

വാങ്ങൽ ചരിത്രം കാണുകയും പരിഷ്ചകരിക്കുകയും ചെയ്യുക

നിങ്ങൾ വാങ്ങിയ വീഡിയോകളും സബ്‌സ്ക്രൈബ് ചെയ്ത സേവനങ്ങളും പോലുള്ള നിങ്ങളുടെ YouTube വാങ്ങൽ ആക്റ്റിവിറ്റി, Google സേവനങ്ങളിലുടനീളം കൂടുതൽ വ്യക്തിപരമാക്കിയ അനുഭവം നിങ്ങൾക്ക് ലഭ്യമാക്കാൻ Google-നെ സഹായിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ ആസ്വദിക്കുന്ന പുതിയ വീഡിയോകളും ചാനലുകളും കണ്ടെത്തൽ.

ഈ ഡാറ്റയിൽ ചിലത് അല്ലെങ്കിൽ എല്ലാം നിങ്ങൾക്ക് ഇല്ലാതാക്കാവുന്നതാണ്. ഇല്ലാതാക്കുന്നത്, കൂടുതൽ വ്യക്തിപരമായ അനുഭവം ലഭ്യമാക്കാൻ ഈ ഡാറ്റ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാം, എന്നാൽ ഈ ഡാറ്റ നിങ്ങളുടെ Google അക്കൗണ്ടിൽ തുടർന്നും സംരക്ഷിക്കും. നിങ്ങളുടെ YouTube വാങ്ങലുകൾ എല്ലായ്‌പ്പോഴും നിങ്ങളുടെ ലൈബ്രറിയിൽ കാണാനാകും.

വാങ്ങലുകൾ മറയ്ക്കുക

നിങ്ങളുടെ വാങ്ങൽ ചരിത്രത്തിൽ നിന്ന് നിലവിൽ വാങ്ങലുകൾ മറയ്‌ക്കാൻ കഴിയില്ല.

YouTube നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുക

YouTube ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനോ നിങ്ങളുടെ ബില്ലിനെ കുറിച്ച് അറിയാനോ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

YouTube നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുക

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8879908865257315601
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false