"ഈ വീഡിയോ ഈ ഉപകരണത്തിൽ ലഭ്യമല്ല" പിശക് സന്ദേശം

എനിക്ക് എന്റെ സ്വന്തം വീഡിയോകൾ മൊബൈൽ ഉപകരണങ്ങളിൽ കാണാൻ കഴിയുന്നില്ല

ഒരു പകർപ്പവകാശ ഉടമ നിങ്ങളുടെ വീഡിയോ ക്ലെയിം ചെയ്യുകയാണെങ്കിൽ, ചില ഉപകരണങ്ങളിൽ (മൊബൈൽ ഫോണുകൾ/ടാബ്‌ലെറ്റുകൾ, സ്‌മാർട്ട് ടിവികൾ, ഗെയിം കൺസോളുകൾ) വീഡിയോ കാണിക്കുന്നത് നിയന്ത്രിക്കാൻ ഉടമ തിരഞ്ഞെടുത്തേക്കാം.

നിങ്ങളുടെ വീഡിയോയുടെ നിലയെക്കുറിച്ചും നിങ്ങൾക്ക് ചെയ്യാനാകുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതലറിയുന്നതിന് YouTube-ന്റെ പകർപ്പവകാശ കേന്ദ്രം സന്ദർശിക്കുക. പൊതുവായ Content ID ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നിങ്ങൾക്ക് കാണാനാകും.

മൊബൈൽ ഉപകരണങ്ങളിൽ മറ്റ് ചാനലുകളുടെ വീഡിയോകൾ കാണാൻ കഴിയുന്നില്ല

YouTube-ന്റെ ഡിസ്ട്രിബ്യൂഷൻ മോഡൽ, ഉള്ളടക്കം ലഭ്യമായ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കാൻ ധനസമ്പാദന പങ്കാളികളെ അനുവദിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ട്രിബ്യൂഷൻ ക്രമീകരണത്തെ കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾ കാണുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7493890735897896749
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false