ഒരു YouTube ഉപയോക്തൃനാമം ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൽ

നിങ്ങളുടെ YouTube ഉപയോക്തൃനാമം ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ Google അക്കൗണ്ട് ഉപയോഗിച്ച് YouTube-ലേക്ക് സൈൻ ഇൻ ചെയ്യാൻ ശ്രമിക്കുക. തുടർന്ന്, നിങ്ങൾ YouTube-ലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന അതേ പാസ്‌വേഡ് നൽകുക.

നിങ്ങൾ എപ്പോഴത്തെയും പോലെ ഒരേ അക്കൗണ്ടിലേക്കാണ് ഇപ്പോഴും സൈൻ ഇൻ ചെയ്യുന്നത്—നിങ്ങളുടെ YouTube ഉപയോക്തൃനാമത്തിന് പകരം അക്കൗണ്ടിൽ ഇമെയിൽ വിലാസം നൽകിയാൽ മതി.

YouTube-ൽ ഒരു Google Account-ലേക്ക് ഞാൻ സൈൻ ഇൻ ചെയ്യേണ്ടത് എന്തുകൊണ്ട്?

നിങ്ങളുടെ Google Account ഉപയോഗിച്ച് YouTube ആക്‌സസ് ചെയ്യുന്നു. നിങ്ങൾ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ച പാസ്‌വേഡ് നിങ്ങളുടെ Google Account പാസ്‌വേഡ് ആണ്.

Google-ൽ ഉടനീളം ഞങ്ങൾ സേവനങ്ങൾ സംയോജിപ്പിക്കുന്നതിനാൽ, YouTube ഉപയോക്തൃനാമങ്ങൾ ഉപയോഗിച്ച് Google Account-കളിലേക്ക് സൈൻ ഇൻ ചെയ്യുന്നതിനെ ഇനി പിന്തുണയ്‌ക്കില്ല. പകരം നിങ്ങളുടെ Google Account ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് YouTube-ലേക്ക് സൈൻ ഇൻ ചെയ്യാം. ഇത് മിക്കപ്പോഴും Gmail ആയിരിക്കും, എന്നാൽ Yahoo, Hotmail എന്നിവ പോലുള്ള വ്യത്യസ്ത ഡൊമെയ്നും ആകാം. YouTube-നായി നിങ്ങളുടെ Google Account ഉപയോഗിക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.

എന്നാൽ എനിക്ക് എന്റെ Google Account ഇമെയിൽ വിലാസം ഇഷ്ടമല്ല!

ചില പഴയ YouTube ചാനലുകൾ (മേയ് 2009-ന് മുമ്പ് സൃഷ്ടിച്ചത്) Google Account-ന്റെ ഭാഗമല്ല. Google Account-ന്റെ ഭാഗമല്ലാത്ത ഒരു YouTube ചാനൽ എങ്ങനെ ആക്‌സസ് ചെയ്യാമെന്ന് കണ്ടെത്തുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7144852678667802678
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false