നിങ്ങളുടെ ചാനലിനായുള്ള സർവ്വനാമങ്ങൾ ചേർക്കുക അല്ലെങ്കിൽ എഡിറ്റ് ചെയ്യുക

നിങ്ങളുടെ സർവ്വനാമങ്ങൾ ചാനൽ പേജിൽ ദൃശ്യമാകുന്നതിന്, അവ ചാനലിൽ ചേർക്കാവുന്നതാണ്. നിങ്ങളുടെ സർവ്വനാമങ്ങൾ എല്ലാവർക്കും ദൃശ്യമാകണോ വരിക്കാർക്ക് മാത്രം ദൃശ്യമായാൽ മതിയോ എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

വ്യക്തിത്വവും ലിംഗസ്വത്വവും പ്രകടിപ്പിക്കുന്നതിൽ നിർണ്ണായക ഘടകമാണ് സർവ്വനാമങ്ങൾ. ലിംഗസ്വത്വം പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില അധികാരപരിധികളിൽ നിയമങ്ങളുണ്ട്. YouTube-ലെ ഈ 'പബ്ലിക് ഓപ്റ്റ് ഇൻ ചെയ്യുക' ഫീച്ചർ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ പ്രാദേശിക നിയമങ്ങൾ ഓർക്കുക.

നിങ്ങളുടെ ചാനൽ പേജിൽ സർവ്വനാമങ്ങൾ ലഭ്യമല്ലെങ്കിൽ ഈ ഫീച്ചർ കൂടുതൽ രാജ്യങ്ങളിലേക്കും/പ്രദേശങ്ങളിലേക്കും ഭാഷകളിലേക്കും വികസിപ്പിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ശ്രദ്ധിക്കുക: വർക്ക്‌സ്‌പെയ്‌സ് അല്ലെങ്കിൽ മേൽനോട്ടത്തിലുള്ള അക്കൗണ്ടുകൾക്ക് സർവ്വനാമ ഫീച്ചറുകൾ ലഭ്യമല്ല.

സർവ്വനാമങ്ങൾ ചേർക്കാൻ അല്ലെങ്കിൽ എഡിറ്റ് ചെയ്യാൻ:

YouTube Android ആപ്പ്

  1. നിങ്ങളുടെ പ്രൊഫൈൽ ചിത്രം  തുടർന്ന് നിങ്ങളുടെ ചാനൽ  എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  2. നിങ്ങളുടെ ചാനൽ വിവരണത്തിന് കീഴിൽ, എഡിറ്റ് ചെയ്യുക ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ എന്നതിൽ ടാപ്പ് ചെയ്യുക.
  3. സർവ്വനാമങ്ങൾ എന്നതിന് തൊട്ടടുത്തുള്ള എഡിറ്റ് ചെയ്യുക ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ തുടർന്ന് സർവ്വനാമം ചേർക്കുക എന്ന ക്രമത്തിൽ ടാപ്പ് ചെയ്യുക.
  4. നിങ്ങളുടെ സർവ്വനാമങ്ങൾ നൽകാൻ തുടങ്ങുക, നിങ്ങളെ സംബന്ധിച്ച് പ്രസക്തമായവ തിരഞ്ഞെടുക്കുക. നിങ്ങൾക്ക് നാല് സർവ്വനാമങ്ങൾ വരെ ചേർക്കാം.
    1. നിങ്ങളുടെ സർവ്വനാമങ്ങളിൽ ഒന്ന് നീക്കം ചെയ്യാൻ അതിന് തൊട്ടടുത്തുള്ള  ടാപ്പ് ചെയ്ത് തിരഞ്ഞെടുപ്പുകൾ എഡിറ്റ് ചെയ്യാം.
  5. നിങ്ങളുടെ സർവ്വനാമങ്ങൾ ആർക്കെല്ലാം കാണാനാകുമെന്ന് തിരഞ്ഞെടുക്കുക: 
    1. YouTube-ലെ എല്ലാവർക്കും, അല്ലെങ്കിൽ 
    2. എന്റെ വരിക്കാർക്ക് മാത്രം 
  6. സംരക്ഷിക്കുക ടാപ്പ് ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10337734408643010928
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false