സോഷ്യൽ മീഡിയ, മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിക്കൽ

മൂന്നാം കക്ഷി സൈറ്റുകളിൽ നിന്നോ ആപ്പുകളിൽ നിന്നോ ഉള്ള സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പരസ്യങ്ങളോ ബ്രാൻഡ് ചാനലുകളോ പരസ്യദാതാവിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രണത്തിലുള്ളതുമായ ഉള്ളടക്കം മാത്രമേ ഉൾപ്പെടുത്താവൂ.

മുകളിലെ നിയന്ത്രണങ്ങൾ കൂടാതെ, പരസ്യങ്ങൾ അല്ലെങ്കിൽ ബ്രാൻഡ് ചാനലുകൾ, മൂന്നാം-കക്ഷിയുടെയോ Google-ന്റെ ഉടമസ്ഥതയിലുള്ളതോ ആയ ആപ്പുകളോ API-കളോ ഉൾപ്പെടുത്തുമ്പോൾ, എല്ലാ പരസ്യങ്ങളും ഇനിപ്പറയുന്ന മാനദണ്ഡം പാലിച്ചിരിക്കണം:

  • പരസ്യദാതാവ് മൂന്നാം കക്ഷിയുടെ നിബന്ധനകൾ പൂർണ്ണമായും അനുസരിക്കണം, അല്ലെങ്കിൽ അനുയോജ്യമാകുന്നിടത്ത് മൂന്നാം-കക്ഷിയുടെ അംഗീകാരം നേടണം.
  • പരസ്യദാതാവ് API അല്ലെങ്കിൽ ആപ്പിന്റെ അംഗീകൃത അല്ലെങ്കിൽ ഔദ്യോഗിക പതിപ്പ് ഉപയോഗിക്കണം.
  • മൂന്നാംകക്ഷികളിൽ നിന്നുള്ള ഒരു ഡാറ്റയും പരസ്യദാതാവ് YouTube-ന്റെ സെർവറുകൾക്കോ അവ മുഖേനയോ നൽകരുത്.

കൂടാതെ, ചില API-കൾ YouTube-ൽ അനുവദനീയമാകില്ല. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ സെയിൽസ് കോൺടാക്റ്റുമായി ബന്ധപ്പെടാവുന്നതാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15854181993698806006
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false