മൂന്നാം കക്ഷി ആഡ് സെർവിംഗ്

നിങ്ങളുടെ VAST പരസ്യ ടാഗുകൾ ഞങ്ങളുടെ മൂന്നാം കക്ഷി ആഡ് സെർവിംഗ് നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ YouTube VAST QA ടൂൾ ഉപയോഗിക്കുക. YouTube പ്ലെയറിൽ നിങ്ങളുടെ, മൂന്നാം കക്ഷി നൽകുന്ന വീഡിയോ പരസ്യം എളുപ്പത്തിൽ പ്രിവ്യൂ ചെയ്യാനും ഈ ടൂൾ ഉപയോഗിക്കാവുന്നതാണ്.

അംഗീകൃത മൂന്നാം കക്ഷി വെണ്ടർമാർ

മൂന്നാം കക്ഷി ഇൻ-സ്ട്രീം പരസ്യങ്ങൾക്കും അവയുടെ കമ്പാനിയൻ ബാനർ പരസ്യങ്ങൾക്കും, YouTube VAST-അംഗീകൃത വെണ്ടർ നൽകുന്ന ഒരു ലീനിയർ VAST ടാഗ് ഉപയോഗിക്കേണ്ടതുണ്ട്. മൂന്നാം കക്ഷി നൽകുന്ന പരസ്യങ്ങൾ ഞങ്ങളുടെ പരസ്യ നയങ്ങളെ ലംഘിക്കുന്നു എങ്കിൽ അവ താൽക്കാലികമായി റദ്ദാക്കുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നതാണ് എന്നത് ശ്രദ്ധിക്കുക. വിശദമായ XML സംഗ്രഹത്തിനായി താഴെ പരിശോധിക്കുക.

VAST പരസ്യ സെർവർ പ്രതികരണത്തിന്റെ ഇൻ-സ്ട്രീം പരസ്യങ്ങൾ സംബന്ധിച്ച XML സംഗ്രഹം

ഘടകം ആട്രിബ്യൂട്ടുകൾ മൂല്യങ്ങൾ ആവശ്യമായവ പിന്തുണയ്ക്കുന്നവ കുറിപ്പുകൾ
VAST   റൂട്ട് നോഡ് അതെ അതെ  
  പതിപ്പ് സ്ട്രിംഗ് (3.0) അതെ അതെ ഏതു VAST 2* അല്ലെങ്കിൽ 3.0 പതിപ്പും പിന്തുണയ്ക്കണം
Ad ഐഡി സ്ട്രിംഗ് അതെ അതെ പ്രതികരണത്തിലെ ഓരോ പരസ്യത്തിലും ഉൾപ്പെടുന്ന ഉയർന്ന തലത്തിലുള്ള ഘടകം.
InLine ഒന്നുമില്ല ഒന്നുമില്ല അതെ അതെ ഒരൊറ്റ പരസ്യത്തിനായുള്ള പൂർണ്ണമായ പരസ്യ ഡാറ്റയെ ഉൾക്കൊള്ളുന്ന രണ്ടാമത്തെ തലത്തിലുള്ള ഘടകം.
AdSystem ഒന്നുമില്ല സ്ട്രിംഗ് അതെ അതെ ഉറവിടെ പരസ്യ സെർവറിനെ സൂചിപ്പിക്കുന്നു
  പതിപ്പ് സ്ട്രിംഗ് മുൻഗണന നൽകുന്നത് അതെ പരസ്യ സിസ്റ്റം ഉപയോഗിക്കുന്ന ഇന്റേണൽ പതിപ്പ്
AdTitle ഒന്നുമില്ല സ്ട്രിംഗ് അല്ല അതെ പരസ്യത്തിന്റെ പൊതുവായ പേര്
Description ഒന്നുമില്ല സ്ട്രിംഗ് അല്ല അതെ പരസ്യത്തിന്റെ ദൈർഘ്യ വിവരണം
Survey ഒന്നുമില്ല URI അല്ല അല്ല വെണ്ടറെ സർവേ ചെയ്യാനുള്ള അഭ്യർത്ഥനയുടെ URI (ഈ നോഡിൽ സർട്ടിഫൈഡ് റിസർച്ച് വെണ്ടർമാരിൽ നിന്നുള്ള റിസർച്ച് ട്രാക്കിംഗ് പിക്‌സലുകളെ മാത്രമേ YouTube പിന്തുണയ്ക്കൂ. VAST XML വഴി നിലവിൽ സർവേകളോ സർവേ ക്ഷണങ്ങളോ നൽകാൻ കഴിയില്ല.)
Error ഒന്നുമില്ല URI അല്ല അതെ പിശക് കാരണം പരസ്യം പ്ലേ ആയില്ലെങ്കിൽ അഭ്യർത്ഥിക്കേണ്ട URI പിശകുള്ള പക്ഷം ഒരു URI അഭ്യർത്ഥന നിർവഹിക്കുക മാത്രമേ YouTube ചെയ്യുകയുള്ളൂ, പിശകുകളെ കുറിച്ചുള്ള അധിക വിവരങ്ങൾ കൈമാറാൻ സാധിക്കുന്നതല്ല.
Impression ഒന്നുമില്ല URI അതെ അതെ ഇംപ്രഷൻ ട്രാക്ക് ചെയ്യാനുള്ള URI
Creatives ഒന്നുമില്ല ഒന്നുമില്ല അതെ അതെ ഒന്നോ അതിലധികമോ ക്രിയേറ്റീവ് ഘടകങ്ങൾക്കു വേണ്ടിയുള്ള കണ്ടെയ്‌നർ
Creative     അതെ അതെ ഓരോ ക്രിയേറ്റീവ് ഘടകങ്ങളെയും ഉൾക്കൊള്ളുന്നു
  ഐഡി സ്ട്രിംഗ് അല്ല അതെ ഓപ്ഷണൽ ഐഡന്റിഫയർ
  ശ്രേണി പൂർണ്ണസംഖ്യ അല്ല അതെ ഒന്നിലധികം ക്രിയേറ്റീവുകൾ പ്രദർശിപ്പിക്കേണ്ട, മുൻഗണന നൽകുന്ന ക്രമം
  AdID സ്ട്രിംഗ് അല്ല അതെ ക്രിയേറ്റീവിനായുള്ള Ad-ID (മുൻപ്‌ ISCI)
Linear     അതെ അതെ  
  skipoffset 00:00:05 അല്ല അതെ VAST 3.0 മാത്രം
Duration ഒന്നുമില്ല സമയം അതെ അതെ  
TrackingEvents     അല്ല അതെ  
Tracking   URI അല്ല അതെ പ്ലേബാക്ക് സമയത്തെ വ്യത്യസ്ത ഇവന്റുകൾ ട്രാക്ക് ചെയ്യുവാനുള്ള URI
  ഇവന്റ് creativeView,
start,
firstQuartile,
midpoint,
thirdQuartile,
complete,
mute,
unmute,
pause,
rewind,
resume,
fullscreen,
expand,
collapse,
acceptInvitation,
close acceptInvitationLinear
closeLinear
progress
skip
അല്ല

അതെ

(ആരംഭത്തിന് മാത്രം, firstQuartile, മധ്യഭാഗം, thirdQuartile, പൂർണ്ണം). VAST 3.0 മാത്രമേ ഒഴിവാക്കൽ പിന്തുണയ്ക്കുന്നുള്ളൂ

ലീനിയർ എലമെന്റിനായി ട്രാക്ക് ചെയ്യേണ്ട ഇവന്റിന്റെ പേര്. "ക്രിയേറ്റീവ് വ്യൂ", ലഭ്യമാകുമ്പോഴെല്ലാം, അഭ്യർത്ഥിക്കപ്പെടേണ്ടതാണ്
AdParameters   സ്ട്രിംഗ് അല്ല അല്ല വീഡിയോ പരസ്യത്തിലേക്ക് കൈമാറേണ്ട ഡാറ്റ
VideoClicks     അതെ അതെ  
ClickThrough ഒന്നുമില്ല URI അതെ അതെ കാഴ്ചക്കാർ വീഡിയോയിൽ ക്ലിക്ക് ചെയ്യുമ്പോൾ നിർദിഷ്ട പേജ് തുറക്കുവാനുള്ള URI
ClickTracking   URI അല്ല അതെ കാഴ്ചക്കാർ വീഡിയോയിൽ ക്ലിക്ക് ചെയ്യുമ്പോൾ ട്രാക്ക് ചെയ്യാനായി അഭ്യർത്ഥിക്കുന്നതിനുള്ള URI
CustomClick   URI അല്ല അതെ ഹോട്ട്‌സ്‌പോട്ടഡ് വീഡിയോകൾ പോലുള്ള ഇഷ്‌ടാനുസൃത ഇവന്റുകളുമായി ബന്ധപ്പെട്ട് അഭ്യർത്ഥിക്കുവാനുള്ള URI
  ഐഡി സ്ട്രിംഗ് അല്ല അല്ല ഓപ്ഷണൽ ഐഡന്റിഫയർ
MediaFiles     അതെ അതെ  
മീഡിയ ഫയൽ   URI

അതെ

(MP4 WebM വീഡിയോ ഫോർമാറ്റുകൾക്ക് ഓരോന്നിനും കുറഞ്ഞത് 2 പ്രത്യേക മീഡിയഫയൽ നോഡുകൾ ഉണ്ടായിരിക്കണം)

അതെ ലീനിയർ ഫയലിന്റെ സ്ഥാനം
  ഡെലിവറി പ്രോഗ്രസീവ് അതെ അതെ പരസ്യം ഡെലിവർ ചെയ്യുന്ന രീതി (സ്ട്രീമിംഗ് YouTube താൽപ്പര്യപ്പെടുന്നില്ല)
  തരം സ്ട്രിംഗ് അതെ (MP4, WebM എന്നിവ) അതെ MIME തരം (സാധാരണ MIME തരങ്ങളിൽ, Windows Media-യ്ക്കുള്ള "video/x-ms-wmv" ഉൾപ്പെടുന്നു, എന്നാൽ ഇത് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല)
  ബിറ്റ്റേറ്റ് പൂർണ്ണസംഖ്യ അതെ അതെ എൻകോഡഡ് വീഡിയോയുടെ ബിറ്റ്റേറ്റ് Kbps-ൽ
  വീതി പൂർണസംഖ്യ (480) അതെ അതെ വീഡിയോയുടെ പിക്സൽ അളവുകൾ
  ഉയരം പൂർണസംഖ്യ (360) അതെ അതെ വീഡിയോയുടെ പിക്സൽ അളവുകൾ
  അളവും വലുപ്പവും മാറ്റാൻ സാധിക്കുന്നത് ബൂലിയൻ അല്ല അല്ല ചിത്രത്തിന്റെ അളവും വലുപ്പവും മാറ്റാൻ സമ്മതമാണോ (YouTube മറ്റുതരത്തിൽ സൂചിപ്പിച്ചില്ലെങ്കിൽ ഇത് ചെയ്യുന്നുണ്ട്).
  maintainAspectRatio ബൂലിയൻ അല്ല അതെ  
  apiFramework സ്ട്രിംഗ് അല്ല അല്ല മീഡിയ ഫയൽ അന്യോന്യം സമ്പർക്കം പുലർത്തുന്നതാണെങ്കിൽ വിനിമയ രീതി നിശ്ചയിക്കുന്നത് api ഫ്രെയിംവർക്ക് ആയിരിക്കും.
CompanionAds     അല്ല അതെ  
Companion     അല്ല അതെ ഏതു പിക്സൽ അളവിലും ഇഷ്ടമുള്ളത്ര കമ്പാനിയനുകൾ
  ഐഡി സ്ട്രിംഗ് അല്ല അതെ ഓപ്ഷണൽ ഐഡന്റിഫയർ
  വീതി പൂർണസംഖ്യ (300) അതെ (സെർവ് ചെയ്യുന്ന കമ്പാനിയൻ ആണെങ്കിൽ) അതെ കമ്പാനിയന്റെ പിക്സൽ അളവുകൾ
  ഉയരം പൂർണസംഖ്യ (60) അതെ (സെർവ് ചെയ്യുന്ന കമ്പാനിയൻ ആണെങ്കിൽ) അതെ കമ്പാനിയന്റെ പിക്സൽ അളവുകൾ
  expandedWidth പൂർണ്ണസംഖ്യ അല്ല അല്ല വികസിപ്പിച്ച അവസ്ഥയിലായിരിക്കുമ്പോൾ, വികസിക്കുന്ന കമ്പാനിയൻ പരസ്യത്തിന്റെ പിക്സൽ അളവുകൾ (YouTube-ലെ ഇൻ-സ്ട്രീം പരസ്യങ്ങളിൽ വികസിപ്പിക്കാവുന്നവ പിന്തുണയ്ക്കുന്നില്ല)
  expandedHeight പൂർണ്ണസംഖ്യ അല്ല അല്ല വികസിപ്പിച്ച അവസ്ഥയിലായിരിക്കുമ്പോൾ, വികസിക്കുന്ന കമ്പാനിയൻ പരസ്യത്തിന്റെ പിക്സൽ അളവുകൾ (YouTube-ലെ ഇൻ-സ്ട്രീം പരസ്യങ്ങളിൽ വികസിപ്പിക്കാവുന്നവ പിന്തുണയ്ക്കുന്നില്ല)
  apiFramework സ്ട്രിംഗ് അല്ല അല്ല കമ്പാനിയനുമായി ആശയവിനിമയം ചെയ്യാൻ ഉപയോഗിക്കേണ്ട രീതി apiFramework നിർവചിക്കുന്നു.
StaticResource   URI അല്ല അതെ ഒരു ചിത്രം പോലെയുള്ള സ്റ്റാറ്റിക് ഫയലിലേക്കുള്ള URI.
  creativeType സ്ട്രിംഗ് അതെ StaticResource ഉപയോഗിച്ചാണ് കമ്പാനിയൻ സെർവ് ചെയ്യുന്നതെങ്കിൽ) അതെ സ്റ്റാറ്റിക് ഉറവിടത്തിന്റെ MIME തരം, ചിത്ര തരങ്ങൾ മാത്രം പിന്തുണയ്ക്കുന്നു
IFrameResource ഒന്നുമില്ല URI അല്ല അതെ കമ്പാനിയൻ ഘടകം പ്രദർശിപ്പിക്കുവാനുള്ള iframe-നുവേണ്ടിയുള്ള URI ഉറവിടം
HTMLResource ഒന്നുമില്ല CDATA അല്ല അല്ല കമ്പാനിയൻ ഘടകം പ്രദശിപ്പിക്കുവാനുള്ള HTML
JavaScriptResource ഒന്നുമില്ല CDATA അല്ല അല്ല കമ്പാനിയൻ ഘടകം പ്രദർശിപ്പിക്കുവാനുള്ള JavaScript
TrackingEvents     അല്ല അല്ല  
Tracking   URI അല്ല അല്ല കമ്പാനിയൻ ഘടകം പ്രദർശിപ്പിക്കുവാനുള്ള URI
  ഇവന്റ് creativeView അതെ (സെർവ് ചെയ്യുന്ന കമ്പാനിയൻ ആണെങ്കിൽ) അല്ല "ക്രിയേറ്റീവ് വ്യൂ", ലഭ്യമാകുമ്പോഴെല്ലാം, അഭ്യർത്ഥിക്കപ്പെടേണ്ടതാണ് കമ്പാനിയനുകളെ സംബന്ധിച്ചിടത്തോളം, "ക്രിയേറ്റീവ് വ്യൂ" മാത്രമാണ് പിന്തുണയ്ക്കുന്ന ഇവന്റ്.
CompanionClickThrough ഒന്നുമില്ല URI അതെ (ഹാർഡ്-കോഡഡ് ക്രിക്ക്-ത്രൂ ഇല്ലാതെ
സ്റ്റാറ്റിക് ചിത്രം സെർവ് ചെയ്യുകയാണെങ്കിൽ)
അതെ കാഴ്ചക്കാർ കമ്പാനിയനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലക്ഷ്യസ്ഥാന പേജായി തുറക്കാനുള്ള URI 
AltText ഒന്നുമില്ല സ്ട്രിംഗ് അല്ല അതെ ഒരു HTML പരിതസ്ഥിതിയിൽ കമ്പാനിയൻ റെൻഡർ ചെയ്യുമ്പോൾ പ്രദർശിപ്പിക്കേണ്ട Alt ടെസ്റ്റ്.
AdParameters   സ്ട്രിംഗ് അല്ല അല്ല കമ്പാനിയൻ പരസ്യത്തിലേക്ക് കൈമാറേണ്ട ഡാറ്റ
NonLinearAds     അല്ല അല്ല നിലവിൽ പിന്തുണയ്ക്കുന്നില്ല (ലീനിയൻ ഇൻ-സ്ട്രീം മാത്രം)
Extensions     അല്ല അല്ല  
Extension തരം ഏതെങ്കിലും അല്ല അല്ല വിപുലീകരണ നോഡിൽ ഏതെങ്കിലും സാധുവായ XML ഉൾപ്പെടുത്താം, പക്ഷേ അത് അവഗണിക്കപ്പെടും.
Wrapper ഒന്നുമില്ല ഒന്നുമില്ല അല്ല അല്ല ദ്വിതീയ പരസ്യ സെർവറിലേക്ക് പോയിന്റ് ചെയ്യുന്ന, Wrapper പരസ്യത്തിന് ചുറ്റുമുള്ള രണ്ടാം തല ഘടകം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7466020078366511163
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false