2013 ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന, കുട്ടികളുടെ ഓൺലൈൻ സ്വകാര്യതാ സംരക്ഷണ നിയമം (COPPA)-യിലെ മാറ്റങ്ങൾ. ഈ മാറ്റങ്ങൾ നിങ്ങൾ Google ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിനെ ബാധിച്ചേക്കാം. യുഎസിലെ, 13 വയസ്സിൽ താഴെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകൾക്കും സേവനങ്ങൾക്കും യുഎസിലെ, 13 വയസ്സിൽ താഴെയാണ് പ്രായം എന്നറിയാവുന്ന ഉപയോക്താക്കൾ ഉള്ള, പൊതുവായ പ്രേക്ഷക സൈറ്റുകൾക്കും സേവനങ്ങൾക്കും COPPA ബാധകമാകുന്നു. മറ്റ് രാജ്യങ്ങൾ അവയുടെ നിയമങ്ങളിൽ കുട്ടിയുടെ പ്രായം വ്യത്യസ്തമായി നിർവചിച്ചിട്ടുണ്ടാകാം അല്ലെങ്കിൽ പ്രായപൂർത്തിയാകാത്ത ഉപയോക്താക്കൾക്ക് ബാധകമാകുന്ന വ്യത്യസ്ത നിയമങ്ങൾ ഉണ്ടാകാം. മറ്റ് രാജ്യങ്ങളിൽ പരസ്യങ്ങൾ നൽകാൻ നിങ്ങൾ Google ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, അത്തരം ആവശ്യകതകൾ ശ്രദ്ധിക്കുക. Google അക്കൗണ്ടുകളിലെ, ആവശ്യമായ പ്രായത്തെ കുറിച്ച് കൂടുതലറിയുക.
സൈറ്റ് ടാഗ് ചെയ്യുക
നിങ്ങൾ Google-ന്റെ പരസ്യ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സൈറ്റോ സൈറ്റിന്റെ ഭാഗങ്ങളോ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി ഞങ്ങൾ പരിഗണിക്കണമെങ്കിൽ ഇനിപ്പറയുന്ന മാർഗ്ഗത്തിലൂടെ ഞങ്ങളെ അറിയിക്കാം:
നിങ്ങളുടെ സൈറ്റ്, കുട്ടികൾക്ക് നിയന്ത്രിത പരിഗണയ്ക്കായി ടാഗ് ചെയ്താൽ, ആ ഉള്ളടക്കത്തിനുള്ള താൽപ്പര്യാധിഷ്‌ഠിത പരസ്യങ്ങളും റീമാർക്കറ്റിംഗ് പരസ്യങ്ങളും പ്രവർത്തനരഹിതമാക്കാനുള്ള നടപടികൾ ഞങ്ങൾ സ്വീകരിക്കും. ഇത് പ്രാബല്യത്തിൽ വരാൻ അൽപ്പസമയം എടുത്തേക്കാം.
ഒരു സൈറ്റിൽ നിന്നുള്ള പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യുക
നിങ്ങളുടെ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന രീതിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് മികച്ച നിയന്ത്രണം നൽകാൻ, വ്യക്തിഗത പരസ്യ അഭ്യർത്ഥനകൾ കുട്ടികൾക്ക് നിയന്ത്രിച്ചിരിക്കുന്നു അല്ലെങ്കിൽ കൗമാരപ്രായക്കാർക്ക് നിയന്ത്രിച്ചിരിക്കുന്നു എന്ന നിലയിൽ ടാഗ് ചെയ്യാം. പ്രായ നിയന്ത്രണമുള്ള പരിഗണനകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, പ്രായ നിയന്ത്രണമുള്ള പരിഗണനയ്ക്കായി ഒരു പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യുക റെഫർ ചെയ്യുക. പരസ്യ അഭ്യർത്ഥനയിൽ ടാഗ് ഉൾപ്പെടുത്തുന്നത്, ബാധകമായ സൈറ്റ് തല ക്രമീകരണത്തേക്കാൾ മുൻഗണന ലഭിക്കുന്നതിനിടയാക്കുമെന്ന കാര്യം ശ്രദ്ധിക്കുക.
സൈറ്റുകൾക്കായി നിങ്ങളുടെ പരസ്യ അഭ്യർത്ഥനകൾ പ്രായ നിയന്ത്രണമുള്ളതായി അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വിവരിക്കുന്നു:
സാധാരണ പരസ്യ കോഡ് (സിങ്ക്രോണസ്)
നിങ്ങൾ സിങ്ക്രോണസ് പരസ്യ കോഡാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ പരസ്യ കോഡിലേക്ക് പ്രായവുമായി ബന്ധപ്പെട്ട പരിഗണനയ്ക്കുള്ള ടാഗ് ചേർക്കാൻ ഈ ഉദാഹരണങ്ങൾ റെഫർ ചെയ്യുക:
<script type="text/javascript"><!--
google_ad_client = "ca-pub-1234567890123456";
google_ad_slot = "0123456789";
google_ad_width = 125;
google_ad_height = 125;
google_tag_for_age_treatment = 1;
//-->
</script>
<script type="text/javascript" src="https://pagead2.googlesyndication.com/pagead/show_ads.js">
</script>
ഈ ഉദാഹരണത്തിൽ, അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ കുട്ടികൾക്ക് നിയന്ത്രിത പദവി നിലവിൽ വരും.
<script type="text/javascript"><!--
google_ad_client = "ca-pub-1234567890123456";
google_ad_slot = "0123456789";
google_ad_width = 125;
google_ad_height = 125;
google_tag_for_age_treatment = 2;
//-->
</script>
<script type="text/javascript" src="https://pagead2.googlesyndication.com/pagead/show_ads.js">
</script>
ഈ ഉദാഹരണത്തിൽ, അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ കൗമാരപ്രായക്കാർക്ക് നിയന്ത്രിച്ചിരിക്കുന്ന പദവി നിലവിൽ വരും.
<script type="text/javascript"><!--
google_ad_client = "ca-pub-1234567890123456";
google_ad_slot = "0123456789";
google_ad_width = 125;
google_ad_height = 125;
google_tag_for_age_treatment = 0;
//-->
</script>
<script type="text/javascript" src="https://pagead2.googlesyndication.com/pagead/show_ads.js">
</script>
ഈ ഉദാഹരണത്തിൽ, അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ പ്രായ നിയന്ത്രണങ്ങളില്ലാത്ത പദവി നിലവിൽ വരും.
അസിങ്ക്രോണസ് പരസ്യ കോഡ്
നിങ്ങൾ അസിങ്ക്രോണസ് പരസ്യ കോഡാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങളുടെ പരസ്യ കോഡിലേക്ക് പ്രായവുമായി ബന്ധപ്പെട്ട പരിഗണനയ്ക്കുള്ള ടാഗ് ചേർക്കാൻ ഈ ഉദാഹരണങ്ങൾ റെഫർ ചെയ്യുക:
<script async
src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1234567890123456" crossorigin="anonymous"></script>
<ins class="adsbygoogle"
style="display:inline-block;width:728px;height:90px"
data-ad-client="ca-pub-1234567890123456"
data-ad-slot="0123456789"
data-tag-for-age-treatment="1"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>
ഈ ഉദാഹരണത്തിൽ, അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ കുട്ടികൾക്ക് നിയന്ത്രിത പദവി നിലവിൽ വരും.
<script async
src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1234567890123456" crossorigin="anonymous"></script>
<ins class="adsbygoogle"
style="display:inline-block;width:728px;height:90px"
data-ad-client="ca-pub-1234567890123456"
data-ad-slot="0123456789"
data-tag-for-age-treatment="2"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>
ഈ ഉദാഹരണത്തിൽ, അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ കൗമാരപ്രായക്കാർക്ക് നിയന്ത്രിച്ചിരിക്കുന്ന പദവി നിലവിൽ വരും.
<script async
src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-1234567890123456" crossorigin="anonymous"></script>
<ins class="adsbygoogle"
style="display:inline-block;width:728px;height:90px"
data-ad-client="ca-pub-1234567890123456"
data-ad-slot="0123456789"
data-tag-for-age-treatment="0"></ins>
<script>
(adsbygoogle = window.adsbygoogle || []).push({});
</script>
ഈ ഉദാഹരണത്തിൽ, അപ്‌ഡേറ്റ് ചെയ്ത പരസ്യ കോഡ് നിങ്ങളുടെ പേജുകളിലെ HTML സോഴ്‌സ് കോഡിലേക്ക് പകർത്തി ഒട്ടിച്ചാലുടൻ പ്രായ നിയന്ത്രണങ്ങളില്ലാത്ത പദവി നിലവിൽ വരും.
ആപ്പിൽ നിന്ന് പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക്, Android, iOS എന്നിവയ്ക്കുള്ള Google മൊബൈൽ പരസ്യങ്ങൾ SDK ഡെവലപ്പർ സൈറ്റ് റെഫർ ചെയ്യുക.
നിങ്ങളുടെ സൈറ്റിന്റെയോ ആപ്പിന്റെയോ നിയന്ത്രണമുള്ള ഉള്ളടക്ക ഉടമയെന്ന നിലയിൽ, COPPA അനുസരിച്ച് നിങ്ങളുടെ ഉള്ളടക്കം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് പൊതുവായി നിയന്ത്രിക്കുന്നത് നിങ്ങളാണ്. എന്നിരുന്നാലും, നിങ്ങളിൽ നിന്നുള്ള അറിയിപ്പ് കൂടാതെ തന്നെ, ചില സാഹചര്യങ്ങളിൽ COPPA-യ്ക്ക് കീഴിലുള്ള ഞങ്ങളുടേതായ ബാധ്യതകൾ അനുസരിച്ച് നിങ്ങളുടെ സൈറ്റിനെയോ ആപ്പിനെയോ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ളതായി പരിഗണിക്കാൻ Google തുടങ്ങിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ശ്രമിക്കും, പ്രത്യേക തരത്തിലുള്ള കൈകാര്യം ചെയ്യൽ വ്യക്തമാക്കാൻ നിങ്ങൾക്ക് Search Console, സൈറ്റുകൾക്കുള്ള പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യൽ ഫീച്ചർ അല്ലെങ്കിൽ ആപ്പുകൾക്കുള്ള പരസ്യ അഭ്യർത്ഥന ടാഗ് ചെയ്യൽ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.