അറിയിപ്പ്

AdSense-ലൂടെ നേട്ടം കൈവരിക്കാൻ സഹായകരമായ, നിങ്ങളുടെ അക്കൗണ്ടിനെ കുറിച്ചുള്ള വ്യക്തിപരമാക്കിയ വിവരങ്ങൾ കാണാൻ നിങ്ങളുടെ AdSense പേജ് സന്ദർശിക്കുന്ന കാര്യം ഉറപ്പാക്കുക.

നയങ്ങൾ

പരിമിതമായ ആഡ് സെർവിംഗ് vs. പരിമിതമായ പരസ്യങ്ങൾ

നിങ്ങളുടെ അക്കൗണ്ടിൽ "പരിമിതമായ ആഡ് സെർവിംഗ്" അല്ലെങ്കിൽ "പരിമിതമായ പരസ്യങ്ങൾ" കണ്ടേക്കാവുന്ന ചില സ്ഥലങ്ങളുണ്ട്. അവ സമാനമാണെന്ന് തോന്നുമെങ്കിലും, നിങ്ങളെ വ്യത്യസ്തമായി ബാധിക്കുന്നു: ഒന്ന് നിങ്ങളുടെ സൈറ്റുകളിലോ ആപ്പുകളിലോ നൽകുന്ന പരസ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നു, മറ്റൊന്ന് പരസ്യങ്ങൾ നൽകാൻ ഉപയോഗിക്കാവുന്ന ഡാറ്റയുടെ തരം പരിമിതപ്പെടുത്തുന്നു. ഈ രണ്ട് പദങ്ങൾ തമ്മിലുള്ള വ്യത്യാസം ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

പരിമിതമായ ആഡ് സെർവിംഗ്

നിങ്ങളുടെ അക്കൗണ്ടിന് കാണിക്കാവുന്ന പരസ്യങ്ങളുടെ എണ്ണത്തിൽ Google ചിലപ്പോൾ പരിധി വച്ചേക്കാം. ഇത്, ഞങ്ങൾ നിങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ട്രാഫിക് നിലവാരത്തിന്റെ മൂല്യം നിർണ്ണയിക്കുകയും ചെയ്യുമ്പോൾ ഏർപ്പെടുത്തുന്ന താൽക്കാലികമായ ആഡ് സെർവിംഗ് പരിധിയായിരിക്കാം അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലെ അസാധുവായ ട്രാഫിക്കുമായി ബന്ധപ്പെട്ട ആശങ്കകൾ ഞങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടായിരിക്കാം.

നിങ്ങളുടെ ആഡ് സെർവിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അക്കൗണ്ടിലെ നയ കേന്ദ്രത്തിൽ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. "പരിമിതമായ ആഡ് സെർവിംഗ്" എന്ന ഒരു ആഡ് സെർവിംഗ് സ്റ്റാറ്റസ് നിങ്ങൾ കാണും.

നുറുങ്ങ്: നിങ്ങളുടെ ആഡ് സെർവിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ കുറിച്ചും നിങ്ങൾക്ക് എന്താണ് ചെയ്യാനാകുക എന്നതിനെക്കുറിച്ചും കൂടുതലറിയാനാകും. ആഡ് സെർവിംഗ് പരിമിതപ്പെടുത്താനിടയാക്കാവുന്ന കാരണങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ, ഞങ്ങളുടെ ആഡ് സെർവിംഗ് പരിധികളെക്കുറിച്ചുള്ള ഗൈഡ് സന്ദർശിക്കുക.

പരിമിതമായ പരസ്യങ്ങൾ

പരിമിതമായ പരസ്യങ്ങൾ (LTD), പരിമിതമായ രീതിയിൽ പരസ്യങ്ങൾ നൽകാൻ നിങ്ങളെ അനുവദിക്കുന്നു. പരിമിതമായ പരസ്യങ്ങൾ, പരസ്യങ്ങൾ വ്യക്തിപരമാക്കുന്നതിന് വ്യക്തിപരമായ ഡാറ്റ ശേഖരിക്കുന്നതും പങ്കിടുന്നതും ഉപയോഗിക്കുന്നതും പ്രവർത്തനരഹിതമാക്കുന്നു. പരിമിതമായ പരസ്യങ്ങളെ കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
വ്യക്തിപരമാക്കിയ നുറുങ്ങുകൾ ഉപയോഗിച്ച് ഇന്ന് തന്നെ നിങ്ങളുടെ വരുമാനം അൺലോക്ക് ചെയ്യൂ!

നിങ്ങളുടെ വരുമാനം പരമാവധിയാക്കുന്നതിനുള്ള വ്യക്തിപരമാക്കിയ നിർദ്ദേശങ്ങൾ കാണാൻ AdSense-നുള്ള ഒപ്റ്റിമൈസേഷൻ ടിപ്പുകൾ പേജ് സന്ദർശിക്കുക.

ഇപ്പോൾ തന്നെ അൺലോക്ക് ചെയ്യൂ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
Google ആപ്സ്
പ്രധാന മെനു
17720616677021652537
true
സഹായ കേന്ദ്രം തിരയുക
false
true
true
true
true
true
157
false
false
false
false