AdSense ഉപയോഗിച്ച് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്, ഇഷ്ടാനുസൃതമാക്കിയ ഒപ്റ്റിമൈസേഷൻ നിർദ്ദേശങ്ങൾ പരിശോധിക്കുക.
നിങ്ങളുടെ ഒപ്റ്റിമൈസേഷൻ നുറുങ്ങുകൾ
എല്ലാ പേജും ടാഗ് ചെയ്യുക
പരസ്യങ്ങൾ കാണിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പേജുകളിലും AdSense പരസ്യ കോഡ് നൽകുക. പ്രധാനം: ആ പേജുകൾക്ക് ആവശ്യത്തിന് സന്ദർശകർ ഉണ്ടെന്ന് ഉറപ്പാക്കുകയും AdSense പ്രോഗ്രാം നയങ്ങൾ പാലിക്കുകയും ചെയ്യുക.
സ്വയമേവയുള്ള പരസ്യങ്ങൾ സജീവമാക്കുക
ഓട്ടോമേറ്റഡ് പരസ്യ പ്ലേസ്‌മെന്റും ആങ്കറുകൾ, വിൻയെറ്റുകൾ പോലുള്ള അധിക ഫോർമാറ്റുകളും ഉപയോഗിച്ച് വരുമാനം പരമാവധിയാക്കാൻ 'സ്വയമേവയുള്ള പരസ്യങ്ങൾ' ഓണാക്കുക.
അമിതമായി ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കുക
നിരവധി പരസ്യങ്ങളോ വിഭാഗങ്ങളോ ബ്ലോക്ക് ചെയ്യുന്നത് നിങ്ങളുടെ വരുമാനം പരിമിതപ്പെടുത്തിയേക്കാം. നിങ്ങളുടെ സന്ദർശകർ കാണുന്ന പരസ്യങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായതാണെന്ന് AdSense ഉറപ്പാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ സൈറ്റിൽ പരസ്യങ്ങൾ അനുവദിക്കുന്നതിനും തടയുന്നതിനും AdSense ഗൈഡ് സന്ദർശിക്കുക.
AdSense സ്ഥിതിവിവരക്കണക്കുകളെ കുറിച്ച് അപ് ടു ഡേറ്റായി തുടരുക
കൂടുതൽ സമ്പാദിക്കാൻ നിങ്ങളെ സഹായിക്കുന്നതിന്, ഇഷ്ടാനുസൃതമാക്കിയ നുറുങ്ങുകളും പ്രകടനം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും അടങ്ങിയ പ്രതിമാസ ഇമെയിൽ സ്വീകരിക്കാൻ ഓപ്റ്റ് ഇൻ ചെയ്യുക.