YouTube അറിയിപ്പുകളുമായി ബന്ധപ്പെട്ട് സഹായം നേടുക

YouTube-ലെ കുട്ടികൾക്കുള്ള ഉള്ളടക്കത്തിലെ ഡാറ്റ ഞങ്ങൾ ശേഖരിക്കുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തൽഫലമായി, ഈ ലേഖനത്തിലെ ചില നിർദ്ദേശങ്ങളിൽ മാറ്റം വന്നിട്ടുണ്ടാകാം. കൂടുതലറിയുക.

നിങ്ങളുടെ പ്രിയപ്പെട്ട ചാനലുകളിലും മറ്റ് ഉള്ളടക്കത്തിലും പുതിയ വീഡിയോകളും അപ്ഡേറ്റുകളും ഉള്ളപ്പോൾ, YouTube അറിയിപ്പുകൾ അവയെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നു. വ്യത്യസ്തമായ മറ്റ് നിരവധി രീതികളിലും നിങ്ങൾക്ക് അറിയിപ്പുകൾ നേടാം. എന്നിരുന്നാലും, നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ അറിയിപ്പുകളും ലഭിക്കാതിരിക്കുക, നിങ്ങൾക്ക് ആവശ്യമില്ലാത്ത അറിയിപ്പുകൾ ലഭിക്കുക എന്നിങ്ങനെയുള്ള, അറിയിപ്പുകൾ സംബന്ധിച്ച പ്രശ്‌നങ്ങൾ ചിലപ്പോൾ നിങ്ങൾ നേരിട്ടേക്കാം.

നിങ്ങൾ നേരിടുന്ന പ്രശ്നത്തെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്ന പ്രസ്താവന ഏതാണ്?

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
false
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1542451628233073728
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false