YouTube-ലെ പണമടച്ചുപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള റീഫണ്ട് അഭ്യർത്ഥിക്കുക

നിങ്ങളുടെ YouTube വാങ്ങലുമായി ബന്ധപ്പെട്ട വീഡിയോകളോ ഫീച്ചറുകളോ പറഞ്ഞതുപോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് റീഫണ്ടിന് യോഗ്യതയുണ്ടായേക്കാം.

YouTube സേവനങ്ങൾക്കും അംഗത്വങ്ങൾക്കുമുള്ള ചില പേയ്‌മെന്റുകൾക്ക് റീഫണ്ട് ലഭിക്കില്ല. റീഫണ്ട് അഭ്യർത്ഥന അംഗീകരിച്ചാൽ, ഞങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തിലേക്കുള്ള ആക്‌സസ് നീക്കം ചെയ്യും, ഏകദേശ റീഫണ്ട് കാലയളവിനുള്ളിൽ നിങ്ങളുടെ പണം തിരികെ നൽകുകയും ചെയ്യും.

YouTube സേവനത്തിനോ അംഗത്വത്തിനോ ഉള്ള റീഫണ്ട് അഭ്യർത്ഥിക്കൽ

YouTube നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുക

YouTube ബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനോ നിങ്ങളുടെ ബില്ലിനെ കുറിച്ച് അറിയാനോ ചുവടെയുള്ള ബട്ടൺ ക്ലിക്ക് ചെയ്യുക.

YouTube നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുക


റീഫണ്ട് യോഗ്യതയെ കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?

ചുവടെയുള്ള ലേഖനങ്ങളിൽ, ഞങ്ങളുടെ റീഫണ്ട് നയങ്ങൾ പരിശോധിച്ച് റീഫണ്ട് അഭ്യർത്ഥിക്കുന്നത് എങ്ങനെ എന്നറിയുക.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8971603906046519812
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false