പ്രൊഫൈൽ കാർഡുകൾ കണ്ടെത്തുക

മറ്റൊരാളുടെ പ്രൊഫൈൽ കാർഡ് കണ്ടെത്താൻ, വീഡിയോയിലെ കമന്റിനടുത്ത് ദൃശ്യമാകുന്ന പ്രൊഫൈൽ ചിത്രം ടാപ്പ് ചെയ്യുക.

മറ്റൊരാളുടെ പ്രൊഫൈൽ കാർഡിൽ നിന്ന്, YouTube-ൽ നിലവിൽ പബ്ലിക്കായി ലഭ്യമാകുന്ന വിവരങ്ങൾ വഴി അവരെ കുറിച്ച് കൂടുതലറിയാം. മറ്റൊരാളുടെ പ്രൊഫൈൽ കാർഡിൽ ഇവ അടങ്ങിയിട്ടുണ്ടാകാം:

  • അവരുടെ ചാനലിന്റെ അടിസ്ഥാന വിവരങ്ങൾ
  • നിങ്ങൾ കാണുന്ന ചാനലിൽ അവരിട്ട ഏറ്റവും പുതിയ കമന്റുകൾ
  • സബ്‌സ്ക്രിപ്ഷനുകൾ പബ്ലിക്കാക്കാൻ അവർ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അവ

നിങ്ങളുടെ സ്വകാര്യതാ ക്രമീകരണം നിയന്ത്രിക്കുക

നിങ്ങളുടെ സബ്‌സ്ക്രിപ്ഷനുകൾ പബ്ലിക്കാക്കുന്നത് പോലെ, YouTube കമ്മ്യൂണിറ്റിയുമായി പങ്കിടുന്നത് പുതിയ ഉള്ളടക്കം കണ്ടെത്താൻ മറ്റുള്ളവരെ സഹായിച്ചേക്കാം. നിങ്ങളുടെ കമന്റുകൾക്കൊപ്പം കാണിച്ചേക്കാവുന്ന, ഇനിപ്പറയുന്ന വിവരങ്ങൾക്കുള്ള സ്വകാര്യതാ ക്രമീകരണം എല്ലായ്‌പ്പോഴും കാണാനും മാറ്റാനും നിങ്ങൾക്ക് കഴിയും:

YouTube-ൽ എല്ലാവർക്കും സുരക്ഷിതത്വം അനുഭവപ്പെടേണ്ടതും പരിരക്ഷിതരാണെന്ന് തോന്നേണ്ടതും പ്രധാനമാണ്. മറ്റൊരാൾ കമന്റിലൂടെ നടത്തുന്ന ദുരുപയോഗം റിപ്പോർട്ട് ചെയ്യാൻ, ചാനൽ റിപ്പോർട്ട് ചെയ്യാനുള്ള ഈ നിർദ്ദേശങ്ങൾ പാലിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8439637478610575754
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false