ഒരു YouTube തിരയൽ പ്രവചനം റിപ്പോർട്ട് ചെയ്യുക

അനുചിതമായ പ്രവചനങ്ങൾ തടയാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമ്പോൾ തന്നെ അത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഒരു പ്രവചനം സ്വയംപൂർത്തിയാക്കൽ നയങ്ങളിൽ ഒന്ന് ലംഘിക്കുന്നതായി താങ്കൾ കരുതുന്നുവെങ്കിൽ, അത് എങ്ങനെ റിപ്പോർട്ട് ചെയ്യണമെന്നത് ഇവിടെയുണ്ട്:

  1. തിരയൽ ബാറിലെ പ്രവചന ബോക്സിന്റെ ചുവടെ, തിരയൽ പ്രവചനങ്ങൾ റിപ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ ഫീഡ്ബാക്ക് നൽകുക, തുടർന്ന് റിപ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഫീഡ്ബാക്ക് ഞങ്ങൾ അവലോകനം ചെയ്യും, എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രവചനങ്ങൾ ഞങ്ങൾ സ്വയമേവ നീക്കം ചെയ്യില്ല.

പ്രവചനവുമായി ബന്ധപ്പെട്ട് എനിക്കൊരു നിയമപ്രശ്നമുണ്ട്

നിയമവിരുദ്ധമെന്ന് നിങ്ങൾ കരുതുന്ന ഉള്ളടക്കം നീക്കം ചെയ്യാൻ അഭ്യർത്ഥിക്കാൻ, ഈ ഫോം പൂരിപ്പിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
18208223082550896616
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false