കമന്റുകളുടെ എണ്ണത്തിലെ മാറ്റങ്ങൾ

വീഡിയോയുടെ കാഴ്ചാ പേജിൽ കാണുന്ന കമന്റുകളുടെ എണ്ണവും YouTube Analytics-ൽ കാണുന്ന കമന്റുകളുടെ എണ്ണവും തമ്മിൽ പൊരുത്തപ്പെടാത്ത പ്രശ്നം നിങ്ങൾ നിലവിൽ നേരിടുന്നുണ്ടാവാം. സ്ഥിരത ഉറപ്പാക്കാനായി ഞങ്ങളുടെ സിസ്റ്റങ്ങൾ അപ്ഡേറ്റ് ചെയ്യുകയാണ്, അതിനാൽ നിങ്ങളുടെ കമന്റുകളുടെ എണ്ണം അടുത്തിടെ മാറിയിട്ടുണ്ടാകാം.

നിങ്ങളുടെ കമന്റുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിൽ അതിന് കാരണം, ചില കമന്റുകൾ ഞങ്ങളുടെ സ്പാമുമായി ബന്ധപ്പെട്ട നയങ്ങളോ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് നയങ്ങളോ ലംഘിച്ചതാകാം. കമന്റ് മോഡറേഷൻ, കമന്റ് നീക്കം ചെയ്യൽ എന്നിവയെ കുറിച്ച് കൂടുതലറിയുക.

കമന്റുകളുടെ ശരിയായ എണ്ണം ഏതാണ്?

കാഴ്ചാ പേജിൽ, യഥാർത്ഥത്തിൽ എത്ര കമന്റുകൾ പേജിൽ ലോഡ് ചെയ്യുന്നോ അതാണ് കമന്റുകളുടെ കൃത്യം എണ്ണം. ഒരു വീഡിയോയുടെ കാഴ്ചാ പേജിലെ കമന്റ് ഫീൽഡിന് മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതായി കാണുന്ന കമന്റുകളുടെ എണ്ണം നിലവിൽ കൃത്യമാകണമെന്നില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3999570476417830231
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false