ബിസിനസ് അന്വേഷണം ഇമെയിലുകൾ

നിങ്ങൾക്ക് നിങ്ങളുടെ പ്രേക്ഷകരുമായി സമ്പർക്കം നിലനിർത്താൻ, ബിസിനസ് അന്വേഷണ ഇമെയിലുകൾ ഉപയോഗിച്ച് ഇമെയിൽ സന്ദേശങ്ങൾ അയയ്‌ക്കാനും സ്വീകരിക്കാനുമാകും. ഇമെയിൽ സന്ദേശങ്ങൾ ലഭിക്കാൻ, നിങ്ങളുടെ ചാനലിലേക്ക് കോൺടാക്റ്റ് വിവരങ്ങൾ ചേർക്കേണ്ടതുണ്ട്.

ബിസിനസ് അന്വേഷണ ഇമെയിൽ ഉപയോഗിച്ച് ആർക്കെങ്കിലും ഇമെയിൽ അയയ്‌ക്കാൻ:

  1. ഇമെയിൽ അയക്കേണ്ട YouTube ചാനൽ തിരഞ്ഞെടുക്കുക.
  2. ചാനലിന്റെ ആമുഖം ടാബ് തിരഞ്ഞെടുക്കുക.
  3. ഒരു ബിസിനസ് അന്വേഷണ ഇമെയിൽ നൽകിയിട്ടുണ്ടെങ്കിൽ, "ഇമെയിൽ വിലാസം കാണുക" തിരഞ്ഞെടുക്കുക. നിങ്ങൾ ഒരു ബിസിനസ് അന്വേഷണ ഇമെയിൽ കാണുന്നില്ലെങ്കിൽ, ചാനൽ ഉടമ അത് നൽകിയിട്ടില്ല എന്നാണർത്ഥം.
  4. ചാനലിലേക്ക് സന്ദേശം അയയ്‌ക്കാൻ ഇമെയിൽ ഉപയോഗിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3793616270887025745
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false