പ്ലേലിസ്‌റ്റ് സ്വകാര്യതാ ക്രമീകരണം മാറ്റുക

നിങ്ങൾ ഒരു പ്ലേലിസ്‌റ്റിന്റെ ഉടമയാണെങ്കിൽ അത് പബ്ലിക് ആക്കാനും സ്വകാര്യമാക്കാനും ലിസ്‌റ്റ് ചെയ്യാത്തതാക്കാനും നിങ്ങൾക്ക് കഴിയും — വ്യക്തിഗത വീഡിയോകളുടെ കാര്യത്തിൽ നിങ്ങൾക്കിത് ചെയ്യാവുന്നത് പോലെ.

ശ്രദ്ധിക്കുക: YouTube-ലെ മേൽനോട്ടത്തിലുള്ള അനുഭവങ്ങൾക്കൊപ്പം ഈ ഫീച്ചർ ലഭ്യമായേക്കില്ല. കൂടുതലറിയുക.

YouTube Studio-യിലൂടെ പ്ലേലിസ്‌റ്റ് സ്വകാര്യത സജ്ജീകരിക്കുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടതുവശത്തെ മെനുവിൽ നിന്ന് പ്ലേലിസ്‌റ്റുകൾ  തിരഞ്ഞെടുക്കുക.
  3. നിങ്ങൾക്ക് അപ്‌ഡേറ്റ് ചെയ്യേണ്ട പ്ലേലിസ്‌റ്റിന് സമീപം, YouTube-ൽ എഡിറ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  4. പ്ലേലിസ്‌റ്റിന്റെ പേരിന് താഴെ, പ്ലേലിസ്‌റ്റ് സ്വകാര്യതാ ഡ്രോപ്പ് ഡൗൺ മെനു ക്ലിക്ക് ചെയ്യുക.
  5. പുതിയ സ്വകാര്യതാ ക്രമീകരണം തിരഞ്ഞെടുക്കുക.  
  6. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

YouTube-ലൂടെ പ്ലേലിസ്‌റ്റ് സ്വകാര്യത സജ്ജീകരിക്കുക

  1. നിങ്ങളുടെ മുഴുവൻ പ്ലേലിസ്‌റ്റുകളും കാണാൻ എന്റെ അക്കൗണ്ടിലേക്ക് പോകുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പ്ലേലിസ്‌റ്റ് തിരഞ്ഞെടുക്കുക.
  3. പ്ലേലിസ്‌റ്റിന്റെ പേരിന് താഴെ, പ്ലേലിസ്‌റ്റ് സ്വകാര്യതാ ഡ്രോപ്പ് ഡൗൺ മെനു ക്ലിക്ക് ചെയ്യുക.

സ്വകാര്യതാ ക്രമീകരണം

  • പബ്ലിക് വീഡിയോകളും പ്ലേലിസ്‌റ്റുകളും ആർക്കും കാണുകയും പങ്കിടുകയും ചെയ്യാം.
  • വീഡിയോ ലിങ്ക് ഉള്ള ആർക്കും, ലിസ്‌റ്റ് ചെയ്യാത്ത വീഡിയോകളും പ്ലേലിസ്‌റ്റുകളും കാണുകയും പങ്കിടുകയും ചെയ്യാം.
  • YouTube സിസ്‌റ്റങ്ങളും മനുഷ്യ അവലോകകരും പരസ്യ അനുയോജ്യത, പകർപ്പവകാശം, ദുരുപയോഗം തടയാനുള്ള മറ്റ് സംവിധാനങ്ങൾ എന്നിവയ്‌ക്കായി സ്വകാര്യ വീഡിയോകളും പ്ലേലിസ്‌റ്റുകളും അവലോകനം ചെയ്‌തേക്കാം.
ഫീച്ചർ ലിസ്‌റ്റ് ചെയ്യാത്തത് സ്വകാര്യം പബ്ലിക്
URL പങ്കിടാനാകും ഉവ്വ് ഇല്ല ഉവ്വ്
ഒരു ചാനൽ വിഭാഗത്തിലേക്ക് ചേർക്കാം ഉവ്വ് ഇല്ല ഉവ്വ്
തിരയലിലും അനുബന്ധ വീഡിയോകളിലും നിർദ്ദേശങ്ങളിലും ദൃശ്യമാകും ഇല്ല ഇല്ല ഉവ്വ്
നിങ്ങളുടെ ചാനലിൽ പോസ്‌റ്റ് ചെയ്‌തു ഇല്ല ഇല്ല ഉവ്വ്
വരിക്കാർ ഫീഡിൽ കാണിക്കും ഇല്ല ഇല്ല ഉവ്വ്

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11079853715950095411
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false