Google വാർത്തയിൽ നിങ്ങൾക്കായി കാണിക്കേണ്ടവ മെച്ചപ്പെടുത്തുക

Google വാർത്തയിൽ നിങ്ങൾക്കാവശ്യമായ വാർത്തകൾ കൂടുതലായും അല്ലാത്തവ കുറച്ചും കാണിക്കാൻ തിരഞ്ഞെടുക്കാം. നിങ്ങൾക്ക് താൽപ്പര്യമുള്ള ഉള്ളടക്കങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും കാണാൻ വ്യക്തിപരമാക്കൽ സഹായകരമാണ്.

നിങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നത് എന്താണെന്ന് Google വാർത്ത ഉപയോഗിച്ച് കൊണ്ട് അതിനെ പഠിപ്പിക്കാം. കൂടുതൽ ഉപയോഗിക്കുന്നത് “നിങ്ങൾക്കായി” എന്ന വിഭാഗം മെച്ചപ്പെടുത്താൻ സഹായകരമാണ്. നിങ്ങൾക്ക് താൽപ്പര്യമുള്ളവ എന്തൊക്കെയാണെന്ന് Google വാർത്തയോട് നേരിട്ട് പറയാനുമാകും.

കുറിപ്പ്: നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ.

 

ഇഷ്ടപ്പെടുന്ന കൂടുതൽ വാർത്തകൾ കാണുക

വാർത്തകൾ പ്രകാരം

  1. നിങ്ങൾക്ക് ഇഷ്‌ടമുള്ള വാർത്തയ്ക്ക് ചുവടെയുള്ള, കൂടുതൽ More ടാപ്പ് ചെയ്യുക.
  2. അതുപോലുള്ള കൂടുതൽ വാർത്തകൾ കാണാൻ, ഇതുപോലുള്ള കൂടുതൽ വാർത്തകൾ ഇതുപോലെ കൂടുതല്‍‌ ടാപ്പ് ചെയ്യുക.

താൽപ്പര്യ പ്രകാരം

  1. നിങ്ങൾക്ക് ഇഷ്‌ടമുള്ള ഒരു വിഷയമോ സ്ഥലമോ പ്രസിദ്ധീകരണമോ കണ്ടെത്തുക. ഇവയിലൊന്ന് ചെയ്യുക:
    • മുകളിലുള്ള, 'തിരയുക' തിരയുക ടാപ്പ് ചെയ്യുക. നിങ്ങളുടെ താൽപ്പര്യം നൽകുക, അല്ലെങ്കിൽ ലിസ്‌റ്റ് ചെയ്‌ത 'താൽപ്പര്യം' ടാപ്പ് ചെയ്യുക.
    • ചുവടെയുള്ള, ന്യൂസ്‌സ്റ്റാൻഡ് ന്യൂസ്‌സ്റ്റാൻഡ് തുടർന്ന് ജനപ്രിയമായവ ടാപ്പ് ചെയ്യുക. താഴേക്ക് സ്‌ക്രോൾ ചെയ്‌ത് ലിസ്‌റ്റ് ചെയ്‌ത 'താൽപ്പര്യം' ടാപ്പ് ചെയ്യുക.
  2. പിന്തുടരുക പിന്തുടരുന്നവ ടാപ്പ് ചെയ്യുക.

ഇഷ്‌ടമില്ലാത്ത വാർത്തകൾ കുറച്ച് മാത്രം കാണുക

  1. ഇഷ്‌ടപ്പെടാത്ത വാർത്തയ്ക്ക് ചുവടെയുള്ള, കൂടുതൽ More ടാപ്പ് ചെയ്യുക.
  2. അതുപോലുള്ള വാർത്തകൾ കുറച്ചുമാത്രം കാണാൻ, ഇതുപോലുള്ള കുറച്ച് വാർത്തകൾ ഇതുപോലെ കുറച്ച് കാണിക്കുക ടാപ്പ് ചെയ്യുക.
  3. ആ ഉറവിടത്തിൽ നിന്നുള്ള വാർത്തകളൊന്നും കാണേണ്ട എന്നാണെങ്കിൽ, എല്ലാം അദൃശ്യമാക്കുക ഈ ഉറവിടം അദൃശ്യമാക്കുക ടാപ്പ് ചെയ്യുക.

നിങ്ങളുടെ താൽപ്പര്യങ്ങൾ മാറ്റുക

ഒരു താൽപ്പര്യം പിന്തുടരുന്നത് നിർത്താൻ, അത് തുറന്ന് 'പിന്തുടരുന്നവ' പിന്തുടരുന്നത് നിർത്തുക ടാപ്പ് ചെയ്യുക. അല്ലെങ്കിൽ ചുവടെയുള്ള, പിന്തുരുന്നവ പിന്തുടരുന്നവ തുടർന്ന്ടാപ്പ് ചെയ്യുക എല്ലാം കാണുക, മാനേജ് ചെയ്യുക തുടർന്ന് കൂടുതൽ More തുടർന്ന് പിന്തുടരുന്നത് പിന്തുടരുന്നത് നിർത്തുക നിർത്തുക.

മുൻ ആക്‌റ്റിവിറ്റിയെ അടിസ്ഥാനമാക്കി നിങ്ങളെ കാണിക്കുന്ന ഉള്ളടക്കങ്ങൾ ക്രമീകരിക്കുക

നിങ്ങളുടെ Google അക്കൗണ്ടിൽ സംരക്ഷിച്ചിരിക്കുന്ന തിരയലുകളും മറ്റ് ആക്‌റ്റിവിറ്റിയും എൻ്റെ ആക്‌റ്റിവിറ്റിയിൽ കാണാം. Google വാർത്തയെ ഈ ആക്‌റ്റിവിറ്റികളിൽ ചിലതിൻ്റെ അടിസ്ഥാനത്തിൽ വ്യക്തിഗതമാക്കാനാകും.

നിങ്ങളുടെ അക്കൗണ്ടിലെ ആക്‌റ്റിവിറ്റി കാണുന്നതിനെയും നിയന്ത്രിക്കുന്നതിനെയും കുറിച്ച് കൂടുതലറിയുക.

Google വാർത്തയിൽ നിങ്ങൾക്ക് ആവശ്യമായത് കണ്ടെത്തുക

Google വാർത്തയിൽ ഇനിപ്പറയുന്നവ ഉൾപ്പെടെ വ്യത്യസ്‌തമായ തരം റിപ്പോർട്ടുകൾ നിങ്ങൾക്ക് കണ്ടെത്താം:

  • വായനക്കാർക്കായി ഒരേ വിഷയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ
  • നിങ്ങളുടെ ക്രമീകരണത്തിന്റെയും ആക്‌റ്റിവിറ്റിയുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വാർത്തകൾ

Google വാർത്തയിൽ നിങ്ങൾക്ക് ആവശ്യമായത് കണ്ടെത്തുന്നത് എങ്ങനെയന്നറിയുക.

അനുബന്ധ ലേഖനങ്ങൾ

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
13092857210795880530
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false