Google വാർത്തയിൽ നിന്നുള്ള വാർത്തകൾ സംരക്ഷിക്കുക

Google വാർത്തയിൽ നിങ്ങൾക്ക് പിന്നീട് വായിക്കാനായി വാർത്തകൾ സംരക്ഷിക്കാം. 

കുറിപ്പ്: നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ.

പിന്നീട് വായിക്കാൻ വാർത്തകൾ സംരക്ഷിക്കുക

  1. Google News ആപ്പ് തുറക്കുക Google വാർത്താ ആപ്പ്.
  2. സംരക്ഷിക്കേണ്ട വാർത്തയുടെ അടുത്തുള്ള, കൂടുതൽ എന്നതിൽ ടാപ്പ് ചെയ്യുക കൂടുതൽ തുടർന്ന് ഭാവി ആവശ്യങ്ങൾക്കായി സംരക്ഷിയ്‌ക്കുക സംരക്ഷിക്കുക.

നിങ്ങൾ സംരക്ഷിച്ച വാർത്തകൾ വായിക്കുക

  1. ചുവടെയുള്ള, 'പിന്തുടരുന്നവ' പിന്തുടരുന്നവ ടാപ്പ് ചെയ്യുക.
  2. “സംരക്ഷിച്ച വാർത്തകൾ” എന്നതിലേക്ക് താഴോട്ട് സ്‌ക്രോൾ ചെയ്യുക.
  3. നിങ്ങൾ വായിക്കാനാഗ്രഹിക്കുന്ന വാർത്ത ടാപ്പ് ചെയ്യുക.

നിങ്ങൾ സംരക്ഷിച്ച വാർത്തകൾ നീക്കം ചെയ്യുക

  1. ചുവടെയുള്ള, 'പിന്തുടരുന്നവ' പിന്തുടരുന്നവ ടാപ്പ് ചെയ്യുക.
  2. “സംരക്ഷിച്ച വാർത്തകൾ” എന്നതിലേക്ക് താഴോട്ട് സ്‌ക്രോൾ ചെയ്യുക.
  3. നീക്കം ചെയ്യാനാഗ്രഹിക്കുന്ന വാർത്തയുടെ ചുവടെ, 'കൂടുതൽ' ടാപ്പ് ചെയ്യുക കൂടുതൽ തുടർന്ന് സംരക്ഷിച്ച വാർത്തകളിൽ നിന്ന് നീക്കം ചെയ്യുക സംരക്ഷിച്ചു.
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6191301318850877302
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false